“ജനാധിപത്യത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളെ ഇന്ത്യ എക്കാലവും ശക്തമായി ചെറുത്തിട്ടുണ്ട്”: അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിൽ ഓംബിർള
ന്യൂഡൽഹി: ജനാധിപത്യത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളെ ഇന്ത്യൻ ജനത എന്നും ചെറുത്തിട്ടുണ്ടെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് മൊറാദാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...