മുംബൈക്ക് തിരിച്ചടി! സൂപ്പർ താരത്തിന്റെ പരിക്ക് ​ഗുരുതരം; ഐപിഎൽ നഷ്ടമായേക്കും!
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈക്ക് തിരിച്ചടി! സൂപ്പർ താരത്തിന്റെ പരിക്ക് ​ഗുരുതരം; ഐപിഎൽ നഷ്ടമായേക്കും!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2025, 03:41 pm IST
Facebook
Twitter
WhatsAppTelegram

സൂപ്പർതാരം ജസ്പ്രീത് ബുമ്രയുടെ ഐപിഎൽ മടങ്ങിവരവ് അനിശ്ചിതത്വത്തിൽ. താരത്തിന്റെ പരിക്ക് കുറച്ച് ​ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബെം​ഗളൂരുവിലെ എൻസിഎ( സെൻ്റർ ഓഫ് എക്സെലൻസ്)യിൽ ചികിത്സയിലാണ് താരം. ബുമ്രയുടെ പരിക്ക് നേരത്തെ പ്രതീക്ഷിച്ചതിനേക്കാളും കുറച്ചധികം ​ഗുരുതരമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ മുംബൈ ഇന്ത്യൻസിലേക്കുള്ള മടങ്ങിവരവ് വീണ്ടും വൈകും. അതേസമയം താരത്തിന് ടൂർണമെൻ്റ് നഷ്ടമാകുമെന്നും റിപ്പോർട്ടുകളുണ്ട്.

ബോർഡർ-​ഗവാസ്കർ ട്രോഫിക്കിടെയാണ് താരത്തിന് നടുവിന് പരിക്കേറ്റത്. അതസമയം ബുമ്രയ്‌ക്ക് ഇം​ഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരിയിലും കളിക്കാനാകില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ഏപ്രിൽ രണ്ടാം വാരം ബുമ്ര മുംബൈക്കാെപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ഇതിനൊരു ടൈം ലൈൻ ഉണ്ടാകില്ലെന്നാണ് പുതിയ വിവരം.

“ബുമ്രയുടെ പരിക്ക് അല്പം ​ഗുരുതരമാണ്. കൂടുതൽ സ്ട്രെസ് നൽകി താരത്തിന്റെ പരിക്ക് വർദ്ധിപ്പിക്കാൻ മെഡിക്കൽ സം​ഘത്തിന് താത്പ്പര്യമില്ല. എൻസിഎയിൽ ബൗൾ ചെയ്യുന്നുണ്ടെങ്കിലും, പൂർണതോതിൽ താരത്തിന് ഫിറ്റ്നസില്ല. തിരിച്ചുവരവിന് ടൈം ലൈൻ ഒന്നും പറഞ്ഞിട്ടില്ല. ഏപ്രിൽ പകുതിയോടെ താരം മടങ്ങി വരുമെന്നാണ് വിതൂര പ്രതീക്ഷയെന്നും” ബിസിസിഐ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ പറയുന്നു.

 

Tags: MumbaiIndiansJasprit BumrahMoremassiveseriousSetbackinjury bit
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies