മുൻ മുംബൈ ഇന്ത്യൻസ് താരത്തിനെതിരെ പീഡനാരോപണം; ഇടംകൈയൻ ബാറ്റർ ഒളിവിൽ
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുൻ മുംബൈ ഇന്ത്യൻസ് താരത്തിനെതിരെ പീഡനാരോപണം; ഇടംകൈയൻ ബാറ്റർ ഒളിവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2025, 03:43 pm IST
Facebook
Twitter
WhatsAppTelegram

മുൻ മുംബൈ ഇന്ത്യൻസ് താരത്തിനെതിരെ പീഡനാരോപണം ഉയർത്തി യുവതി. രാജസ്ഥാനിലെ ജോദ്പൂരിലെ കുഡി ബഹ്​ഗാത്സാനി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ മൊഴിയെടുപ്പും മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി. ശിവാലിക് ശർമ എന്ന യുവതാരത്തിനെതിരെയാണ് പരാതി. ഇയാളെ പൊലീസ് തെരയുകയാണ്. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. സെക്ടർ 2 സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്.

വഢോദരയിൽ നടക്കാൻ പോകുന്ന യുവതി 2023 ഫെബ്രുവരിയിലാണ് ശിവാലിക് ശർമയെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നെ പ്രണയത്തിന് വഴിമാറി. ഫോണിൽ പതിവായി മണിക്കൂറുകൾ സംസാരിച്ചിരുന്നു. 2023 തന്നെ ഇരു കുടുംബങ്ങളും കാണുകയും വിവാഹനിശ്ചയം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇവർ പലപ്പോഴും ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത്.

2024ൽ ശിവാലിക് തന്നെ ബറോഡയിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് അ​ദ്ദേഹത്തിന്റെ മാതാപിതാക്കൾ വിവാഹത്തിൽ നിന്ന് പിന്മാറുന്നതായും മകന് വേറെ വിവാഹം നോക്കുന്നതായും പറയുകയായിരുന്നു.2024 ഐപിഎൽ മിനി ലേലത്തിലാണ് ശിവാലിക്കിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്‌ക്ക് മുംബൈ വാങ്ങുന്നത്. എന്നാൽ ഒരു മത്സരത്തിൽ പോലും കളിക്കാനായില്ല. ക്രുനാൽ പാണ്ഡ്യ നായകനായ ബറോഡയുടെ താരമായിരുന്നു ശിവാലിക്. 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 1087 റൺസാണ് സമ്പാദ്യം.

 

Tags: FormerBatterRapeMumbaiaccusedIndians
Share
Tweet
SendShare

More News from this section

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

Latest News

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies