Indians - Janam TV

Indians

വിഭജനഭീതിയെ അനുസ്മരിച്ചും ധീരർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ വിഭജന ഭീകരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഭജന വേളയിൽ വീരമൃത്യു വരിച്ച ധീരർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ജനങ്ങളുടെ അക്കാലത്തെ ദുരിതങ്ങൾ അനുസ്മരിക്കുകയും ചെയ്ത പ്രധാനമന്ത്രി ...

നൈജറിൽ നിന്നും ഇന്ത്യക്കാർ എത്രയും വേ​ഗം മടങ്ങിയെത്തണം; ആവശ്യമായ മുൻകരുതലുകളെടുക്കണം; മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: നൈജറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം. സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ പൗരൻമാർ നൈജർ വിടണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നൈജറിലെ സ്ഥിതിഗതികൾ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചു ...

വിസ വേണ്ട ; ഈ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് പോകാം

വിദേശ രാജ്യങ്ങളിൽ പോകാൻ ഒരാൾക്ക് അത്യാവശ്യമായ രേഖകളാണ് പാസ്‌പോർട്ടും വിസയും. എന്നാൽ വിസ കൂടാതെ തന്നെ ഇന്ത്യൻ പാസ്‌പോർട്ടുമായി എത്താൻ കഴിയുന്ന ചില രാജ്യങ്ങളുണ്ട്. അവയിൽ ചിലത് ...

ഓപ്പറേഷൻ കാവേരി; ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാൻ സർവ്വീസ് നടത്തുമെന്ന് ഇൻഡിഗോ എയർലൈൻസ്

ന്യൂഡൽഹി: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് ഒഴിപ്പിച്ച പൗരന്മാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ സർവ്വീസ് നടത്തുമെന്ന് ഇൻഡിഗോ എയർലൈൻസ്. വാരാന്ത്യത്തിൽ രണ്ട് വിമാനങ്ങൾ സർവ്വീസ് നടത്തുമെന്ന് ...

കെനിയയിൽ കാണാതായ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു; പിന്നിൽ കെനിയൻ പോലീസെന്ന് സൂചന

നെയ്റോബി: കെനിയയിൽ കാണാതായ രണ്ട് ഇന്ത്യക്കാരെ സംസ്ഥാന പോലീസിന്റെ പ്രത്യേക യൂണിറ്റ് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. രണ്ട് മാസം മുമ്പ് കാണാതായ രണ്ട് ഐടി ജീവനക്കാരെയാണ് പോലീസിന്റെ ഡിസിഐ ...

ഇന്ത്യൻ പൗരന്മാരെ മ്യാൻമറിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവം; കുടുങ്ങിയവരെ പുതിയ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നീക്കം

ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരെ നിലവിലുള്ള സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിക്കുന്നതായി പരാതി. വരും ദിവസം പുതിയ സ്ഥലത്തേയ്ക്ക് മാറാൻ തടങ്കലിൽ ആക്കിയവർ നിർദേശിച്ചതായി ഇന്ത്യൻ പൗരന്മാർ കുടുംബത്തെ ...

നേപ്പാളിൽ കാണാതായ വിമാനം കണ്ടെത്തി; ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന

കാഠ്മണ്ഡു : നേപ്പാളിൽ കാണാതായ വിമാനം കണ്ടെത്തി. മുസ്താങ് ജില്ലയിലെ കൊവാങിൽ നിന്നാണ് വിമാനം കണ്ടെത്തിയത്. ആരും രക്ഷപ്പെട്ടില്ലെന്ന് സൂചനയാണ് ലഭിക്കുന്നത്. 4 ഇന്ത്യക്കാർ ഉൾപ്പെടെ 22 ...

“പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അകമഴിഞ്ഞ നന്ദി”; ഹൂതി വിമതരിൽ നിന്ന് രക്ഷപ്പെട്ടെത്തിയ ഏഴംഗം സംഘം ഡൽഹിയിലെത്തി

ന്യൂഡൽഹി: ഹൂതി വിമതർ ബന്ദിക്കളാക്കിയ ഏഴ് ഇന്ത്യക്കാർ മാതൃരാജ്യത്തേക്ക് തിരിച്ചെത്തി. മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള ഏഴംഗ സംഘം തിരിച്ചെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ചു. തങ്ങളെ സുരക്ഷിതരായി ...

യുക്രെയ്‌നിൽ നിന്ന് പതിനെട്ടോളം രാജ്യങ്ങളിലെ പൗരന്മാരെ രക്ഷിച്ചു; 90 ടണ്ണിലധികം അവശ്യസാധനങ്ങൾ യുക്രെയ്‌നിൽ എത്തിച്ചു; ലോകത്തിന് മാതൃകയായി ഭാരതം

ജനീവ: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളിലേയും പൗരന്മാരെ സുരക്ഷിതമായി ജന്മനാട്ടിലെത്തിച്ചുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി ടി.എസ് തിരുമൂർത്തി. ഇതിനോടകം 18 ...

യുക്രെയ്‌നിൽ ഇനിയും അൻപതോളം ഇന്ത്യക്കാർ: 30ഓളം പേർക്ക് മടങ്ങാൻ താത്പര്യമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യുക്രെയ്‌നിൽ ഇനിയും അൻപതോളം ഇന്ത്യക്കാരുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇവരിൽ മടങ്ങിവരാൻ ആഗ്രഹം പ്രകടിപ്പിച്ചവരെ എത്രയും വേഗം തിരികെ എത്തിയ്ക്കുമെന്ന് കേന്ദ്രം അറിയിച്ചു. യുക്രെയ്‌നിൽ തുടരുന്നവരുമായി ...

യുക്രെയ്‌നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളെ ഇന്ത്യയിലെ കോളജുകളിൽ പ്രവേശിപ്പിക്കണം: ഡൽഹി ഹൈക്കോടതിയിൽ ഹർജി

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്തെ കോളേജുകളിൽ പഠിക്കാൻ അനുവദിക്കണമെന്ന് ഡൽഹി ഹൈക്കോടതിയിൽ ഹർജി. മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ അവസരം നൽകണമെന്ന് കാണിച്ചാണ് ...

‘മകൻ ഒരിക്കലും തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചില്ല, അവൻ എന്റെ മകനല്ല, പ്രധാനമന്ത്രിയുടേതാണ്’: വികാരധീതനായി പിതാവ്

ന്യൂഡൽഹി: സുമിയിൽ നിന്നും അവസാന വിദ്യാർത്ഥി സംഘവും ജന്മനാട്ടിൽ തിരിച്ചെത്തിയതോടെ ഓപ്പറേഷൻ ഗംഗ പരിസമാപ്തിയിലേക്ക് എത്തിയിരിക്കുകയാണ്. ഒഴിപ്പിക്കലിന് നേതൃത്വം വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും കേന്ദ്രസർക്കാരിനും ഇന്ത്യൻ എംബസിയ്ക്കും ...

സുമിയിൽ കുടുങ്ങിയ എഴുന്നൂറോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചു: ഉടൻ രാജ്യത്തേയ്‌ക്ക് തിരിച്ചെത്തിക്കും

കീവ്: സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. സുരക്ഷിത ഇടനാഴി തുറന്നതിന് പിന്നാലെയാണിത്. സുമിയിലേക്ക് ബസുകൾ എത്തിച്ചാണ് 13 ദിവസത്തോളം സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ പുറത്തേയ്ക്ക് എത്തിച്ചത്. ...

പ്രധാനമന്ത്രിയുടെ അടിയന്തിര ഇടപെടൽ: വെടിയേറ്റ ഇന്ത്യക്കാരനെ പോളണ്ടിലെത്തിയ്‌ക്കും: ഇന്ന് തന്നെ നാട്ടിലേക്ക്

കീവ്: യുക്രെയ്‌നിലെ കീവിൽ വെടിയേറ്റ ഇന്ത്യക്കാരനെ ഇന്ന് പോളണ്ടിലെത്തിക്കും. ഇന്ന് തന്നെ ഹർജ്യോതിനെ നാട്ടിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതായാണ് വിവരം. ഒരാഴ്ച ...

ഖാർകീവിലുള്ള എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളേയും ഒഴിപ്പിച്ചു: ഇനി ശ്രദ്ധകേന്ദ്രീകരിക്കുന്നത് സുമിയിലേക്കെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: യുക്രെയ്‌നിലെ രണ്ടാമത്തെ നഗരമായ ഖാർകീവിൽ ഒരു ഇന്ത്യക്കാരും ഇനി അവശേഷിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഖാർകീവിലുള്ള എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളേയും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് ...

ഓപ്പറേഷൻ ഗംഗ; യുക്രൈനിൽ നിന്നുള്ള രണ്ടാം ഇന്ത്യൻ സംഘം ഡൽഹിയിലെത്തി

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നുള്ള രണ്ടാം സംഘം ഡൽഹിയിലെത്തി. 17 മലയാളികൾ അടക്കം 250 വിദ്യാർത്ഥികളാണ് ഈ സംഘത്തിലുള്ളത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി ...

പുടിനുമായി പ്രധാനമന്ത്രി ചർച്ച നടത്തും; പ്രധാനം ഇന്ത്യക്കാരുടെ സുരക്ഷ; യുക്രെയ്‌നിൽ നിന്നും നാലായിരം ഇന്ത്യക്കാരെ ഒഴിപ്പിച്ചുവെന്ന് ഹർഷ് വർദ്ധൻ ശൃംഗ്ല

ന്യൂഡൽഹി : യുക്രെയ്‌നിലെ ഇന്ത്യക്കാരെ സുരക്ഷിതരായി രാജ്യത്ത് എത്തിക്കുന്നതിനാണ് കേന്ദ്രസർക്കാർ പ്രധാന പരിഗണന നൽകുന്നതെന്ന് കേന്ദ്ര വിദേശകാര്യസെക്രട്ടറി ഹർഷ് വർദ്ധൻ ശ്രിംഗ്ല. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ...

Page 2 of 2 1 2