IndiaWC2023 - Janam TV
Saturday, July 12 2025

IndiaWC2023

റാത്തോഡിനെ വാരിപുണർന്ന് കോലി, ഷമിയെ ഉമ്മവച്ച് അശ്വിൻ; ഡ്രെസിംഗ് റൂമിൽ ഇന്ത്യയുടെ അടിപൊളി വിജയാഘോഷം

ആവേശത്തിന്റെ പരകോടിയിലേറിയ മത്സരത്തിൽ 70 റൺസിന്റെ വിജയ നേടിയ ഇന്ത്യ 12 വർഷങ്ങൾക്ക് ശേഷമാണ് ലോകകപ്പിന്റെ ഫൈനിലിലെത്തുന്നത്. മത്സര ശേഷം ഡ്രെസിംഗ് റൂമിലത്തെിയ രോഹിത്തിന്റെയും സംഘത്തിന്റെയും ആഘോഷ ...

‘മികച്ച പ്രകടനം; ഫൈനലിന് ആശംസകൾ’; ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ നേർന്ന് പ്രധാനമന്ത്രി

ഏകദിന ലോകകപ്പിൽ ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങളുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തതെന്നും ഫൈനലിൽ പ്രവേശിച്ച രീതി ശ്രദ്ധയമാണെന്നും അദ്ദേഹം പറഞ്ഞു. ...

ഇനി ഈ റെക്കോർഡുകൾ ഹിറ്റ്മാന് സ്വന്തം; പിന്നിലാക്കിയത് എബിഡിയേയും ഓയിൻ മോർഗനെയും

നെതർലാൻഡ്‌സിനെതിരായ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ വീണ്ടും നേട്ടങ്ങളുടെ കൊടുമുടിയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഒരു കലണ്ടർ വർഷത്തിനിടെ ഏകദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ ...

ഇന്ത്യയെ തോൽപ്പിക്കും; തങ്ങളുടെ ടീമിൽ അതിനുളള താരങ്ങളുണ്ടെന്ന് ഡച്ച് താരം

ലോകകപ്പിൽ നെതർലാൻഡ്‌സിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. ടൂർണമെന്റിൽ ഇതുവരെയുളള ഏട്ട് മത്സരങ്ങളും ജയിച്ച് ഉഗ്രൻ ഫോമിലാണ് ഇന്ത്യ. എന്നാൽ നെതർലാൻഡ്‌സിനെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ ...

ഇന്ത്യയെ വീഴ്‌ത്തണോ ? ടീമുകൾക്ക് കുതന്ത്രം ഉപദേശിച്ച് ഗില്ലി

സ്വപ്നസമാനമായ തേരോട്ടമാണ് 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളും ആധികാരിക ജയം സ്വന്തമാക്കി. വെല്ലുവിളി ഉയർത്തുമെന്ന കരുതിയ ദക്ഷിണാഫ്രിക്കയെ ...

ലോകകപ്പിലെ ഇന്ത്യൻ ബൗളർമാരുടെ പ്രകടനം അഭിനന്ദനം അർഹിക്കുന്നത്: ഷൊയ്ബ് അക്തർ

ദക്ഷിണാഫ്രിക്കക്കെതിരെയുളള മിന്നും ജയത്തിന് പിന്നാലെ ഇന്ത്യൻ ബൗളർമാരെ പ്രശംസിച്ച് മുൻ പാകിസ്താൻ ഫാസ്റ്റ് ബൗളർ ഷൊയ്ബ് അക്തർ. ലോകകപ്പിലെ ഇന്ത്യൻ ബൗളിംഗ് നിരയുടെ അത്യുഗ്രൻ പ്രകടനമാണ് താരത്തെ ...

നമ്പർ വൺ ഷമി; ലോകകപ്പിലെ വിക്കറ്റ് വേട്ട, ഇന്ത്യൻ ബൗളർമാരിൽ ഒന്നാമനായി മുഹമ്മദ് ഷമി

കൊൽക്കത്ത: ലോകകപ്പിലെ ഇന്ത്യൻ ബൗളർമാരുടെ വിക്കറ്റ് വേട്ടയിൽ ഒന്നാമതായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലെ 2 വിക്കറ്റ് പ്രകടനമാണ് ഷമിയെ ഈ നേട്ടത്തിൽ ...

ഈഡനിൽ കളം നിറഞ്ഞാടി കിംഗ്; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ നായകൻ രോഹിത് ശർമ്മ നൽകിയ തുടക്കം മുതലാക്കി ടീം ഇന്ത്യ. വിരാട് കോഹ്‌ലിയുടെ തകർപ്പൻ സെഞ്ച്വറിയുടെയും ശ്രേയസ് അയ്യരുടെ അർദ്ധസെഞ്ച്വറിയുടെയും മികവിൽ ദക്ഷിണാഫ്രിക്കക്കെതിരെ ...

ലോകകപ്പിലെ വൻശക്തികൾ തമ്മിലുളള പോരാട്ടം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ്

കൊൽക്കത്ത: ലോകകപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ഇന്ത്യയും സൗത്താഫ്രിക്കയും നേർക്കുനേർ. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഉച്ചയ്ക്കു രണ്ടു മണി മുതലാണ് ...

ഈ ലോകകപ്പ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരൻ; 48 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബുമ്ര

ഏകദിന ലോകകപ്പിൽ പുതുചരിത്രം കുറിച്ച് ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര. ഇന്നിംഗ്സിന്റെ ആദ്യ പന്തിൽ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ ബൗളറെന്ന ചരിത്ര നേട്ടമാണ് താരം സ്വന്തമാക്കിയത്. കഴിഞ്ഞ ...

പടുകൂറ്റൻ സിക്സർ, ലോകകപ്പ് റെക്കോർഡ് തിരുത്തി ഈ താരം; കടത്തിവെട്ടിയത് മാക്‌സ് വെല്ലിനെ

ഏകദിന ലോകകപ്പിലെ ഏറ്റവും നീളമേറിയ സിക്‌സറിന്റെ റെക്കോഡ് സ്വന്തമാക്കി ഇന്ത്യയുടെ സൂപ്പർ താരം ശ്രേയസ് അയ്യർ. 2023 ലോകകപ്പിലെ 32ാം മത്സരത്തിൽ ശ്രീലങ്കക്കെതിരെയാണ് അയ്യർ പടുകൂറ്റൻ സിക്സർ ...

ത്രസിപ്പിക്കുന്ന മത്സരത്തിൽ അവസാന ചിരി ദക്ഷിണാഫ്രിക്കയുടേത്: സ്വപ്‌നങ്ങൾ ബാക്കിയാക്കി പാകിസ്താൻ; വിജയശില്പിയായി കേശവ് മഹാരാജ്

ചെന്നൈ: ഏകദിന ലോകകപ്പിൽ അവസാനനിമിഷം വരെ ആവേശം നിലനിൽത്തിയ പാകിസ്താൻ ദക്ഷിണാഫ്രിക്ക മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. 6 മത്സരത്തിൽ നിന്നും നാല് തോൽവിയോടെ പാക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് ...

വീണ്ടും പരാജയം രുചിച്ച് ഇംഗ്ലണ്ട്; നിലവിലെ ചാമ്പ്യന്മാരെ ശ്രീലങ്ക തകർത്തെറിഞ്ഞത് എട്ട് വിക്കറ്റിന്; വിജയവഴി കാട്ടി സദീര നിസ്സങ്ക കൂട്ടുകെട്ട്

ബെംഗളൂരു: ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് മേൽ ശ്രീലങ്കയ്ക്ക് ഏട്ട് വിക്കറ്റ് വിജയം. ടോസ് ജയിച്ച ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും 156 റൺസ് നേടാനെ സാധിച്ചൊള്ളു. ...

ക്ഷീണം മാറും മുൻപ് പാകിസ്താന് വമ്പൻ തിരച്ചടി; പാക് പടയെ 62 റൺസിന് പുറത്താക്കി ഓസ്‌ട്രേലിയ

ബെംഗളൂരു: ഏകദിന ലോകകപ്പ് മത്സരത്തിൽ പാകിസ്താനെ 62 റൺസിന് തോൽപ്പിച്ച് ഓസീസ്. ഇന്ത്യയിൽ നിന്നേറ്റ ക്ഷീണം മാറുന്നതിന് മുൻപ് പാകിസ്താന് വമ്പൻ തിരച്ചടിയാണ് ഓസ്‌ട്രേലിയ നൽകിയത്. രണ്ട് ...

നാല് വിക്കറ്റ് നഷ്ടം..! ബംഗ്ലാദേശ് പതറുന്നു, ഇന്ത്യക്ക് ആശങ്കയായി സൂപ്പര്‍ താരത്തിന്റെ പരിക്ക്

പൂനെ: മികച്ച തുടക്കത്തിന് ശേഷം പതറി ബംഗ്ലാദേശ്. 30 ഓവര്‍ 140 റണ്‍സിന് നാലുവിക്കറ്റെന്ന നിലയിലാണ് ബംഗ്ലാദേശ്. ഓപ്പണര്‍ തന്‍സിദ് ഹസന്‍, നായകന്‍ നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോ, ...

‘ഇന്ത്യ-പാക് മത്സരത്തിനല്ല, അമ്മയെ കാണുന്നതിനാണ് മുന്‍ഗണന’; ജസ്പ്രീത് ബുമ്ര ഇങ്ങനെയോ പറ‍ഞ്ഞത്! സത്യം എന്താണ്?; ഫാക്ട് ചെക്ക്

സമൂഹമാദ്ധ്യമങ്ങളിലും വാർത്തകളിലും ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയാണ് ഇപ്പോൾ ചർച്ച. ഇന്ത്യ-പാക് പോരാട്ടം എന്നത് ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ആവേശമാണ്. ലോകകപ്പ് മത്സരത്തിൽ ഇരു ടീമും തമ്മിൽ ...