ഗേ യുവാക്കൾക്ക് 82 ചാട്ടവാറടി; ശിക്ഷ പൊതുമധ്യത്തിൽ; ഇന്തോനേഷ്യയിൽ സ്വവർഗരതി നിയമവിരുദ്ധമല്ല, പക്ഷെ..
ജക്കാർത്ത: സ്വവർഗരതിയുടെ പേരിൽ ചാട്ടവാറടി ശിക്ഷയായി സ്വീകരിച്ച് രണ്ട് യുവാക്കൾ. ഇന്തോനേഷ്യയിലെ അസേഹ് പ്രവിശ്യയിലാണ് സംഭവം. ഇസ്ലാമിക നിയമമായ ശരിഅത്ത് കർശനമായി പിന്തുടരുന്ന മേഖലയാണ് അസേഹ് പ്രവിശ്യ. ...
























