വിമാനത്തിൽ വീട് പണിതാലോ...?? ബോയിംഗ് 737, ജെറ്റ് വില്ലയാക്കി മാറ്റി യുവാവ്; ചിത്രങ്ങൾ കാണാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിമാനത്തിൽ വീട് പണിതാലോ…?? ബോയിംഗ് 737, ജെറ്റ് വില്ലയാക്കി മാറ്റി യുവാവ്; ചിത്രങ്ങൾ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 07:44 pm IST
FacebookTwitterWhatsAppTelegram

വീടിനെ കുറിച്ച് നമുക്കെല്ലാം ഒരുപാട് സങ്കൽപ്പങ്ങളുണ്ട്. അതിന്റെ അകവും പുറവും എങ്ങനെയാകണമെന്ന് മനസിൽ കൃത്യമായി പ്ലാൻ ചെയ്യുന്നവരാണ് എല്ലാവരും. വീടിന്റെ ഡിസൈനുകൾ എത്രമാത്രം ക്രോസ് ചെക്ക് ചെയ്തിട്ടുണ്ടാകും നമ്മൾ. എന്നാഷ ഇത്തരമൊരു ഡിസൈൻ നമ്മൾ കണ്ടിട്ടുണ്ടാകില്ല. വിമാനത്തെ തന്നെ വീടാക്കി മാറ്റിയാലോ.? അത്ഭുതപ്പെടേണ്ട അങ്ങനെയൊരു വില്ലയൊരുക്കിയിരിക്കുകയാണ് ബാലി സ്വദേശിയായ യുവാവ്.

ബോയിംഗ് 737 എയർലൈൻ ഒരു സ്വകാര്യ ജെറ്റ് വില്ലയാക്കി മാറ്റി യുവാവ്. ഇന്തോനേഷ്യയിലെ ബാലിയിൽ ‘പാർക്ക്’ ചെയ്ത ബോയിംഗ് 737 ഒരു സ്വകാര്യ ജെറ്റ് വില്ലയാക്കി മാറ്റിയിരിക്കുന്നത്. ഫെലിക്സ് ഡെമിനാണ് വാണിജ്യ വിമാനത്തെ സ്വകാര്യ ജെറ്റ് വില്ലയാക്കി മാറ്റിയത്. ഇന്തോനേഷ്യയിലെ ബാലിയിലാണ് വില്ലയുള്ളത്.

ഇന്റീരിയറാണ് വില്ലയുടെ ആകർഷണം. സ്വീകരണ മുറിയും കിടപ്പുമുറിയും കുളിമുറിയും അടുക്കളയും അടങ്ങുന്ന വില്ലയുടെ നവീകരിച്ച ഇൻ്റീരിയർ ഏവരെയും പിടിച്ചിരുത്തും. വളരെ മനോഹരമായാണ് വിമാനത്തിന്റെ ചിറകിനെ വില്ലയുടെ ഭാ​ഗമാക്കി മാറ്റിയെടുത്തിരിക്കുന്നത്. വിമാനത്തിന്റെ വലത് ചിറക് കടലിലേക്ക് ഇറങ്ങിയാണ് നിൽക്കുന്നത്. ഇത് കടൽകാഴ്ച ആസ്വദിക്കാൻ പ്രയോജനം ചെയ്യും. ഇതിനായി ഫർണിച്ചറുകൾ അടക്കം തയ്യാറാക്കിയിട്ടുണ്ട്. വില്ലയോട് ചേർന്ന് സ്വിമ്മിം​ഗ് പൂളും തയ്യാറാക്കിയിട്ടുണ്ട്. വില്ല വാടകയ്‌ക്ക് ലഭ്യമാണെന്ന് ഫെലിക്സ് അറിയിച്ചു.

ചിത്രങ്ങൾ കാണാം:

ജെറ്റ് വില്ലിലേക്കുള്ള പടികെട്ടുകളും ബെഡ്റുമും

വിമാനത്തിന്റെ ചിറകിൽ നിന്നുമുള്ള കാഴ്ച

വില്ലയിലെ ഡൈനിംഗ് ഹാൾ

കടലിേക്കിറങ്ങി നിൽക്കുന്ന വിമാനത്തിന്റെ ചിറകും, സ്വിമ്മിംഗ് പൂളും

Tags: INDONESIAHome from Aerople
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies