ഇന്തോനേഷ്യയിൽ 2,392 മീറ്റർ ഉയരത്തിൽ പുകയുന്ന അഗ്നിപർവ്വതം ; സമീപം 700 വർഷം പഴക്കമുള്ള മഹാഗണപതി വിഗ്രഹം : ആരാധിക്കാൻ മുസ്ലീങ്ങളും , ഹിന്ദുക്കളും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്തോനേഷ്യയിൽ 2,392 മീറ്റർ ഉയരത്തിൽ പുകയുന്ന അഗ്നിപർവ്വതം ; സമീപം 700 വർഷം പഴക്കമുള്ള മഹാഗണപതി വിഗ്രഹം : ആരാധിക്കാൻ മുസ്ലീങ്ങളും , ഹിന്ദുക്കളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 11:45 am IST
FacebookTwitterWhatsAppTelegram

അറിവിന്റെയും ശാസ്ത്രത്തിന്റേയും ദേവനാണ് ഗണപതി ഭഗവാൻ. നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണെന്നും വിശ്വാസമുണ്ട് . ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്. ഭഗവാൻ ഏറ്റവും പ്രസന്നനായിരിക്കുന്ന പിറന്നാൾ ദിനമാണ് ചതുർഥി ദിനം. ചിങ്ങത്തിലെ അമാവാസി കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനമായ വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്.

ഗണേശ ചതുർത്ഥി അടുത്തിരിക്കുന്ന ഈ സമയത്ത് പ്രശസ്തമായ പല ഗണപതി ക്ഷേത്രങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . എന്നാൽ അഗ്നിപർവ്വതത്തിന്റെ അരികിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഗണപതിയുടെ വിഗ്രഹത്തെ പറ്റി അറിയാമോ? ഇന്തോനേഷ്യയിലെ മൗണ്ട് ബ്രോമോ എന്ന പ്രദേശത്താണ് 700 വർഷം പഴക്കമുള്ള ഗണേശ വിഗ്രഹമുള്ളത് . മുസ്ലീം രാഷ്‌ട്രമാണെങ്കിലും ഇവിടെ ഹിന്ദു വിശ്വാസികളും നിരവധിയാണ്.800 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ബ്രോമോ ടെംഗർ സെമേരു ദേശീയ ഉദ്യാനത്തിന്റെ ഭാഗമാണ് മൗണ്ട് ബ്രോമോ. 2,392 മീറ്റർ ഉയരമുള്ളതാണ് ഈ ബ്രോമോ പർവ്വതം.

ഏകദേശം 700 വർഷങ്ങൾക്ക് മുമ്പ് ടെംഗർ മാസിഫ് ഗോത്രത്തിലെ പൂർവ്വികരാണ് ഈ വിഗ്രഹം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്നും, മുസ്ലീം വിശ്വാസികൾ അടക്കമുള്ളവർ ഈ ഗണപതി വിഗ്രഹത്തിന് വഴിപാടുകൾ അർപ്പിക്കുന്നു . ഏത് നിമിഷം വേണമെങ്കിലും പൊട്ടാൻ തയ്യാറായിരിക്കുന്ന അഗ്നിപർവ്വത സ്ഫോടനങ്ങളിൽ നിന്ന് തങ്ങളെ രക്ഷിക്കുന്നത് ഈ മഹാഗണപതിയാണെന്നാണ് വിശ്വാസം. വിഗ്രഹത്തെ ആരാധിക്കുന്നതിനു പുറമെ പൂക്കളും പഴങ്ങളും സമർപ്പിക്കുന്നു. ഇത് ചെയ്തില്ലെങ്കിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഇവിടുത്തെ ജനങ്ങളെ വിഴുങ്ങുമെന്നാണ് വിശ്വാസം.

Tags: INDONESIAganapathy idol
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies