INDONESIA - Janam TV

INDONESIA

ഹിജാബ് ശരിയായി ധരിച്ചില്ല : ഇന്തോനേഷ്യയിൽ 14 സ്കൂൾ വിദ്യാർത്ഥിനികളുടെ തല മുണ്ഡനം ചെയ്തു

ഇന്തോനേഷ്യൻ സ്കൂളിൽ ഹിജാബ് തെറ്റായി ധരിച്ചതിനെ തുടർന്ന് 14 മുസ്ലീം പെൺകുട്ടികൾ തല മുണ്ഡനം ചെയ്തു .സംഭവത്തിൽ സ്‌കൂൾ അധികൃതരെ വിമർശിച്ച് നിരവധി പേർ രംഗത്ത് വന്നു. ...

‘മറ്റേത് രാജ്യത്തേക്കാളും മികച്ച മാതൃക’; ഇന്ത്യയുടെ ആരോഗ്യരംഗത്തെ പ്രശംസിച്ച് ഇന്തോനേഷ്യൻ ആരോഗ്യമന്ത്രി ബുധി ജി സാദികിൻ

ന്യൂഡൽഹി: ഇന്ത്യയുടെ ആരോഗ്യരംഗത്തെ പ്രശംസിച്ച് ഇന്തോനേഷ്യൻ ആരോഗ്യമന്ത്രി ബുധി ജി സാദികിൻ. ഇന്ത്യയുടെ ആരോഗ്യ രംഗം മറ്റേത് രാജ്യത്തെക്കാളും മികച്ച മാതൃകയാണെന്നും അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ...

ഇന്തോനേഷ്യയ്‌ക്ക് പിന്നാലെ കൊറിയ ഓപ്പണിലും ഇന്ത്യൻ മണിമുത്തം, സാത്വിക്-ചിരാഗ് സഖ്യം തിരിച്ചടിച്ച് വീഴ്‌ത്തിയത് ഒന്നാം സീഡ് ജോഡികളെ

സോൾ: കൊറിയ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസിൽ കിരീടം നേടി  ഇന്ത്യൻ സഖ്യം. ഇന്ത്യൻ ജോഡികളായ സാത്വിക് സായിരാജ് -ചിരാഗ് ഷെട്ടി സഖ്യമാണ് സീസണിലെ നാലാം ...

യുപിഐ പണമിടപാടുകൾ ഇനി ഇന്തോനേഷ്യയിലും; ഇന്തോനേഷ്യൻ ധനകാര്യ മന്ത്രിയുമായി കൂടികാഴ്ച നടത്തി നിർമലാ സീതാരാമൻ

ന്യൂഡൽഹി: യുപിഐ പണമിടപാടുകൾ ഇനി ഇന്തോനേഷ്യയിലും ആരംഭിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഫ്രാൻസിൽ യുപിഐ വഴി പണമിടപാടുകൾ നടത്തുന്നതിനും യുഎഇയിൽ ഇന്ത്യൻ കറൻസി ഉപയോഗിച്ച് വിനിമയം നടത്തുന്നതിനും ...

ഇന്തോനേഷ്യ ഓപ്പണിൽ ചരിത്രം രചിച്ച് ഇന്ത്യൻ താരങ്ങൾ; സാത്വിക്-ചിരാഗ് സഖ്യത്തിന്റെ കിരീട നേട്ടം ലോക ചമ്പ്യന്മാരെ തറപറ്റിച്ച്

ജക്കാർത്ത: ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസിൽ കിരീടം നേടി ചരിത്രം രചിച്ച് ഇന്ത്യൻ സഖ്യം. ഇന്ത്യൻ ജോഡികളായ സാത്വിക് സായിരാജ് -ചിരാഗ് ഷെട്ടി സഖ്യം.ലോക ...

ഇന്തോനേഷ്യൻ ഓപ്പൺ; ജപ്പാൻ താരത്തെ വീഴ്‌ത്തി പ്രണോയ് സെമിയിൽ; സ്വാസ്തിക്-ചിരാഗ് സഖ്യത്തിനും വിജയം

ഇന്തോനേഷ്യൻ ഓപ്പണിൽ കുതിപ്പ് തുടർന്ന് എച്ച്.എസ് പ്രണോയ്. ജപ്പാൻ താരം കോഡായി നരോക്കയെ നേരിട്ടുള്ള സെറ്റുകൾക്കാണ് മലയാളി താരം തോൽപ്പിച്ചത് (21-18,21-16). സ്വാസ്തിക്- ചിരാഗ് സഖ്യവും സെമിയിൽ ...

d

ഇന്തോനേഷ്യൻ ഓപ്പൺ; ലക്ഷ്യ സെന്നിനെ കീഴടക്കി ശ്രീകാന്ത് ക്വർട്ടറിൽ; വീണ്ടും തായ്വാൻ താരത്തോട് അടിയറവ് പറഞ്ഞ് സിന്ധു; പ്രണോയി മുന്നോട്ട്

  നാട്ടുകാരനായ ലക്ഷ്യ സെന്നിന്റെ വെല്ലുവിളിയെ അതിജീവിച്ച ഇന്തോനേഷ്യൻ ഓപ്പണിൽ ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് ക്വാർട്ടർ ഫൈനലിൽ കടന്നു. അതേസമയം വനിതാ സിംഗിൾസിൽ രണ്ട് തവണ ...

കാറിനുള്ളിലിരുന്ന് ചുംബിച്ചു : ഇന്തോനേഷ്യയിൽ കമിതാക്കൾക്ക് ചാട്ടവാറടി

കാറിനുള്ളിലിരുന്ന് ചുംബിച്ച കമിതാക്കൾക്ക് ഇന്തോനേഷ്യയിൽ ചാട്ടവാറടി ശിക്ഷ . സുമാത്ര ദ്വീപിൽ സ്ഥിതി ചെയ്യുന്ന ബുസ്റ്റനൽ സലാറ്റിൻ കോംപ്ലക്സിലാണ് സംഭവം. 24 വയസുള്ള യുവാവിനും , 23 ...

പന്നിയിറച്ചി പാചകം ചെയ്യുന്നത് എങ്ങനെ ? ടിക്ടോക്ക് വഴി കുക്കിംഗ് വീഡിയോ കാണിച്ച യുവതിയ്‌ക്ക് അഞ്ച് വർഷം തടവ്

പന്നിയിറച്ചി പാചകം ചെയ്യുന്നത് ടിക്ടോക്ക് വഴി കുക്കിംഗ് വീഡിയോ കാണിച്ച യുവതിയ്ക്ക് ഇന്തോനേഷ്യയിൽ അഞ്ച് വർഷം തടവ് . ലിന ലുഫ്തിയാവതി എന്ന യുവതിയെയാണ് മതനിന്ദ കുറ്റം ...

indonesia volcano

ഇന്തോനേഷ്യയിലെ മെറാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു ; എട്ട് ഗ്രാമങ്ങൾ ചാരത്തിൽ മൂടി ; അതിഭീകരമായ വീഡിയോ പുറത്ത്

  ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സജീവ അഗ്നിപര്‍വ്വതമായ മെറാപി പൊട്ടിത്തെറിച്ചു. കത്തിയെരിയുന്ന അഗ്നിപവര്‍തത്തില്‍ നിന്ന് ചാരം ഉയരാന്‍ തുടങ്ങി. ജനസാന്ദ്രതയുള്ള ജാവ ദ്വീപിലെ മെറാപ്പി ഏഴ് കിലോമീറ്റർ ചാരത്തില്‍ ...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം

ജക്കാർത്ത: ഇന്തോനേഷ്യയിലെ പപ്പുവയിൽ വീണ്ടും ഭൂചലനം. 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പപ്പുവയുടെ വടക്കൻ തീരത്തായി 22 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഞായറാഴ്ച ...

ഇന്തോനേഷ്യയിൽ ഭൂചലനം; കഫേ തകർന്ന് നാല് പേർ കടലിൽ വീണ് മരിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയിലെ പപ്പുവ പ്രവിശ്യയിൽ ഭൂചലനം. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാലുപേർ മരിച്ചു. ജയപുര നഗരത്തിന് തെക്കുപടിഞ്ഞാറ് ഭാഗത്ത് 22 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. ...

ഇന്തോനേഷ്യയിലെ പോലീസ് സ്‌റ്റേഷനിൽ ചാവേർ ആക്രമണം; ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു- Suicide Attack in Indonesia

ജക്കാർത്ത: ഇന്തോനേഷ്യയിൽ നടന്ന പോലീസ് സ്‌റ്റേഷൻ ഭീകരാക്രമണത്തിൽ രണ്ട് മരണം. പടിഞ്ഞാറൻ ജാവയിലെ പോലീസ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തിൽ ചാവേറിനെ കൂടാതെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായാണ് വിവരം. ...

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം; അതീവ ജാഗ്രതാ നിർദേശം; സുനാമി ഭീതി- Volcanic Eruption in Indonesia

ജക്കാർത്ത: ഇന്തോനേഷ്യയിലെ മൗണ്ട് സെമെരു അഗ്നിപർവതം പൊട്ടിത്തെറിച്ചു. അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ഉണ്ടായ പുകപടലങ്ങൾ മൈലുകളോളം ഉയർന്നു പൊങ്ങി. അഗ്നിപർവത മുഖത്ത് നിന്നും വലിയ തോതിൽ ലാവാ ...

വിവാഹത്തിന് മുൻപ് ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ജയിലിൽ കിടക്കാം; പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി ഈ രാജ്യം

ബാലി : വിവാഹത്തിന് മുൻപുളള ലൈംഗിക ബന്ധം നിരോധിക്കാനൊരുങ്ങുകയാണ് ഇന്തോനേഷ്യ. ഇത് സംബന്ധിച്ച് നിയമം പാസാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിയമം ലംഘിച്ചാൽ ഒരു വർഷം വരെ ജയിൽ ...

കോടിക്കണക്കിന് വരുന്ന ഇസ്ലാമിക സമൂഹത്തിന് വീടാണ് ഇന്ത്യയും ഇന്തോനേഷ്യയും: അജിത് ഡോവൽ

ന്യൂഡൽഹി: കോടിക്കണക്കിന് വരുന്ന ഇസ്ലാമിക സമൂഹത്തിന് വീടാണ് ഇന്ത്യയും ഇന്തോനേഷ്യയുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇസ്ലാമിക ജനസംഖ്യയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളതെന്നും അജിത് ഡോവൽ ...

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം മനുഷ്യരാശിക്ക് ഭീഷണി; ഭീകരവാദത്തെ ചെറുക്കുന്നതിനായി ഒന്നിച്ച് ഇന്ത്യയും ഇന്തോനേഷ്യയും

ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും ഐഎസ്‌ഐഎസ് ഭീകരപ്രവർത്തനവും മനുഷ്യരാശിക്ക് ഭീഷണി ഉയർത്തുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. മതങ്ങൾക്കപ്പുറമുള്ള സമാധാനവും സാമൂഹിക സൗഹാർദ്ദത്തിന്റെയും സംസ്‌കാരം വളർത്തിയെടുക്കുന്നതിൽ ...

ശവപ്പറമ്പായി പടിഞ്ഞാറൻ ജാവ; ഭൂചലനത്തിൽ കൊല്ലപ്പെട്ടത് 250 പേർ; ഏറെയും മദ്രസ വിദ്യാർത്ഥികളെന്ന് സ്ഥിരീകരണം- Earthquake in Indonesia

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 250 കടന്നു. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. രണ്ടര ...

മരണസംഖ്യ 162; പരിക്കേറ്റവർ ആയിരത്തിന് മുകളിൽ; ഭൂകമ്പത്തിൽ വിറങ്ങലിച്ച് ഇന്തോനേഷ്യ- Earthquake in Indonesia

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. ജാവ ഗവർണർ റിദ്വാൻ കാമിൽ ഇക്കാര്യം സ്ഥിരീകരിച്ചു. ഭൂചലനത്തിൽ ആയിരത്തിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. റിക്ടർ ...

ഇന്തോനേഷ്യയിൽ വൻ ഭൂചലനം; 20 മരണം; 300 പേർക്ക് പരിക്ക്; സുനാമി ഭീതി- Earthquake in Indonesia

ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ ഭൂചലനം. ജാവ ദ്വീപിലുണ്ടായ ഭൂചലനത്തിൽ 20 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. റിക്ടർ സ്കെയിലിൽ ഭൂചലനത്തിന്റെ തീവ്രത 5.6 രേഖപ്പെടുത്തി. ...

ഇന്ത്യയിൽ രാമക്ഷേത്രം ഉയരുന്ന ഇക്കാലത്ത് ഇന്തോനേഷ്യയുടെ രാമായണ പാരമ്പര്യത്തെ അഭിമാനത്തോടെ ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി

ബാലി: ജി-20 ഉച്ചകോടിക്കായി ബാലിയിലെത്തിയ വേളയിൽ ഇന്തോനേഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെയും ഇന്തോനേഷ്യയെയും തമ്മിൽ ശക്തമായി ബന്ധിപ്പിക്കുന്ന പൈതൃകവും സംസ്‌കാരവും നമുക്കുണ്ടെന്ന് ...

തീപിടുത്തം; ജക്കാർത്ത ഇസ്ലാമിക് സെന്റർ ഗ്രാൻഡ് മോസ്‌കോ തകർന്ന് വീണു-(വീഡിയോ)

ജക്കാർത്ത: തീ പിടുത്തത്തിൽ ഇന്തോനേഷ്യയിലെ പ്രശസ്ത നിർമ്മിതിയായ ജക്കാർത്ത ഇസ്ലാമിക് സെന്റർ ഗ്രാൻഡ് മോസ്‌കോ തകർന്ന് വീണു. ഇന്നലെയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല. ഇസ്ലാമിക് സെന്റർ ഗ്രാൻഡ് ...

ഹിജാബ് ധരിച്ച് ക്ലാസിലെത്താൻ അദ്ധ്യാപകരുടെ സമ്മർദ്ദം; മുസ്ലീം വിദ്യാർത്ഥിനി പഠനമുപേക്ഷിച്ചു- hijab

ജക്കാർത്ത: ഇന്തോനേഷ്യയിൽ ഹിജാബ് ധരിക്കണമെന്ന അദ്ധ്യാപകരുടെ നിർബന്ധത്തെ തുടർന്ന് മുസ്ലീം വിദ്യാർത്ഥിനി പഠനം ഉപേക്ഷിച്ചു. ബംഗുന്തപ്പൻ സ്വദേശിനിയായ 16 കാരിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. അദ്ധ്യാപകരുടെ നിർബന്ധം കുട്ടിയിൽ ...

യുപി മാതൃകയിൽ ഒരു ഗ്രാമം ഒരു ഉത്പന്നം പദ്ധതി നടപ്പിലാക്കാൻ ഇന്തോനേഷ്യ; അഭിനന്ദിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: വികസനത്തിൽ ഉത്തർപ്രദേശിനെ മാതൃകയാക്കി ലോകരാജ്യങ്ങൾ. ഉത്തർപ്രദേശ് സർക്കാരിന്റെ ഒരു ഗ്രാമം ഒരു ഉത്പന്നം പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് ഇന്തോനേഷ്യ. ഇതിന്റെ ഭാഗമായി എന്തോനേഷ്യൻ അംബാസിഡർ ഇന ...

Page 2 of 3 1 2 3