industry - Janam TV

industry

19 കോടിയുടെ ഡൊമിനിക് നേടിയത് തുച്ഛമായ കളക്ഷൻ; 30 കോടിയുടെ ടൊവിനോ ചിത്രവും ദുരന്തമായി; ജനുവരിയിൽ കാലിടറിയ ചിത്രങ്ങൾ

ഈ വർഷം ജനുവരി അവസാനിച്ചപ്പോൾ 28 ചിത്രങ്ങിൽ സാമ്പത്തികമായി ലാഭം നേടിയത് ഒരേയൊരു ചിത്രമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻന്റെ വെളിപ്പെടുത്തൽ. കൊട്ടിഘോഷിക്കപ്പെട്ട് തിയേറ്ററിലെത്തിയ പല ചിത്രങ്ങളും നിലംപൊത്തി. വലിയ ...

ഭാ​ഗ്യലക്ഷ്മിക്ക് അധികാര മോഹം, അവരുടെ ഈ​ഗോയും ഇരട്ടത്താപ്പും സംഘടന തകർത്തു: ആഞ്ഞടിച്ച് മേക്കപ്പ് ആർട്ടിസ്റ്റ്

തൊഴിൽ മേഖലയിൽ നിന്ന് നേരിട്ട ലൈം​ഗികാതിക്രമങ്ങളും ഒഴിവാക്കലുകളും വെളിപ്പെടുത്തി മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ശിവപ്രിയ മനീഷ്യ. കത്തിൽ ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മേക്കപ്പ് ...

എല്ലാ മേഖലകളിലും ഹേമ കമ്മിറ്റിക്ക് സമാനമായ അന്വേഷണം വേണം; മനോഹരമായ മേഖലയാണിത്, ഒരു ചത്ത മീനിന് കുളം മുഴുവൻ മലിനമാക്കാനാകുമല്ലോ: ഖുശ്ബു സുന്ദർ

സ്ത്രീകൾ ജോലി ചെയ്യുന്ന എല്ലാ വ്യവസായങ്ങളിലും ഹേമ കമ്മിറ്റിക്ക് സമാനമായൊരു അന്വേഷണം ആവശ്യമാണെന്ന് നടിയും ബിജെപി വനിത നേതാവുമായ ഖുശ്ബു സുന്ദർ. സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ തുറന്നുപറയണമെന്നും ...

കണ്ണ് കാെള്ളാം മുഖം കാെള്ളാം പിന്നെ “പലതും” കൊള്ളാം! വീണാൽ അവരെ ഉപയോ​ഗിക്കും; വിവാഹിതർക്ക് “പ്രത്യേക” പരിശോധനയെന്നും നടി സോണിയ

കാസ്റ്റിം​ഗ് കോളിൽ പെൺകുട്ടികളെ വിളിച്ചുവരുത്തി കെണിയിൽ വീഴ്ത്തി ലൈം​ഗിക ചൂഷണം നടത്താൻ പലവഴികൾ നടത്തുന്നവർ സിനിമ മേഖലയിലുണ്ടെന്ന് നടി സോണിയ മൽഹാർ. വിവാഹിതരാണെങ്കിൽ അവർക്ക് പ്രത്യേകം പരിശോധനയുണ്ടെന്നും ...

മദ്ധ്യപ്രദേശിൽ ലക്ഷം യുവാക്കളുടെ റിക്രൂട്ടിങ് ഉടൻ: ശിവരാജ് സിങ് ചൗഹാൻ

ഭോപ്പാൽ: സംസ്ഥാനത്ത് വിവിധ തൊഴിലുകളിലേക്കുളള ഒഴിവിൽ ഒരു ലക്ഷം യുവാക്കളെ റിക്രൂട്ട് ചെയ്യാനുളള നടപടി ആരംഭിച്ചതായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. കൊറോണ മഹാമാരിക്കിടയിലും ...

വ്യവസായ നിയമങ്ങൾ പരിഷ്‌കരിക്കാൻ മൂന്നംഗ സമിതിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വ്യവസായങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ട വകുപ്പുകളും ചട്ടങ്ങളും പരിശോധിക്കുന്നതിനും പുതുക്കുന്നതിനുമുള്ള നിർദേശങ്ങൾ നൽകുന്നതിന് മൂന്നംഗ സമിതിക്ക് രൂപം നൽകി സർക്കാർ. മൂന്നു മാസത്തിനകം ...