3 നേരവും കഴിച്ചിരുന്നത് ജങ്ക് ഫുഡ്, ദിവസവും 10,000 കലോറി ആഹാരങ്ങൾ; ഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ചലഞ്ചിനിടെ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: ഫാസ്റ്റ് ഫുഡ് അമിതമായി കഴിച്ച റഷ്യൻ ഫിറ്റ്നസ് പരിശീലകനും ഇൻഫ്ലുവൻസറുമായ യുവാവിന് ദാരുണാന്ത്യം. അമിതമായി ഭക്ഷണം കഴിക്കുന്ന ചലഞ്ചിൽ പങ്കെടുക്കവെയാണ് ദിമിത്രി നുയാൻസിൻ മരിച്ചത്. 25 ...






















