ജനനം ഒരു വൃക്കയുമായി..! മാറ്റിവയ്ക്കലിന് കാത്തിരിക്കെ ബോഡി ബിൾഡർക്ക് ദാരുണാന്ത്യം; അന്ത്യം 34-ാം വയസിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജനനം ഒരു വൃക്കയുമായി..! മാറ്റിവയ്‌ക്കലിന് കാത്തിരിക്കെ ബോഡി ബിൾഡർക്ക് ദാരുണാന്ത്യം; അന്ത്യം 34-ാം വയസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2024, 03:38 pm IST
FacebookTwitterWhatsAppTelegram

ബ്രസീലിലെ പ്രശസ്ത ബോഡി ബിൾഡറും ഇൻഫ്ലുവൻസറും ഫിറ്റ്നസ് കോച്ചുമായ ക്രിസ്ത്യൻ ആൻസ് മരിച്ചു. 34-ാം വയസിലാണ് ദാരുണാന്ത്യം. വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് കാത്തിരിക്കെയാണ് താരം മരിച്ചത്. ജനനസമയത്തും പിന്നീടും ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലാതിരുന്ന ആൻസിന് 2022ലാണ് വൃക്കം രോ​ഗം സ്ഥീരികരിച്ചത്.

എന്നാൽ ഇക്കാര്യം ഇയാൾ ആരോടും പങ്കുവച്ചിരുന്നില്ല. ബോഡി ബിൾഡിം​ഗിൽ മാത്രം കരിയർ ഒതുക്കാതെ വ്യത്യസ്ത മേഖലകളിൽ ശോഭിക്കാൻ ആൻസിന് സാധിച്ചിരുന്നു. ഫിറ്റ്നസ് മോഡലായും മെറ്ററായും പരിശീലകനായും നിരവധി പേർക്ക് ഉപദേശങ്ങൾ നൽകി വിവിധ കോണ്ടസ്റ്റുകളിൽ തിളങ്ങിയിട്ടുണ്ട്.തനിക്ക് മുൻപ് 68 പേർ വൃക്കമാറ്റിവയ്‌ക്കാൻ കാത്തിരിക്കുന്നതായി മനസിലാക്കിയ താരം അസ്വസ്തയിലായിരുന്നു. നില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 20നാണ് ക്രിസ്ത്യന്‍ ആൻസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

‘‘പരിശോധനാ ഫലം ലഭിച്ചപ്പോൾ അദ്ദേഹം ആരോടും ഒന്നും പറഞ്ഞില്ല. ചികിത്സിക്കാനും തയാറായില്ല. പ്രതീക്ഷ തികിരെ കിട്ടിയപ്പോൾ, ജീവൻ രക്ഷിക്കാനുള്ള സമയവും ലഭിച്ചില്ല.’’– കാമുകി വാന ടെക്സെര പ്രതികരിച്ചു.

Tags: AnnesdiesInfluencerBodybuilderCristhian
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies