INFOSYS - Janam TV

INFOSYS

70 മണിക്കൂർ തൊഴിൽ സമയ നിർദ്ദേശത്തെ വീണ്ടും ന്യായീകരിച്ച് എൻ ആർ നാരായണ മൂർത്തി

കൊൽക്കത്ത : തൊഴിൽ സമയം ആഴ്ചയിൽ 70 മണിക്കൂറാക്കി മാറ്റണമെന്നുളള തന്റെ നിർദേശത്തെ വീണ്ടും ന്യായീകരിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. കൊൽക്കത്തയിൽ ഇന്ത്യൻ ...

അടിയന്തരാവസ്ഥക്കാലം മുതൽ അവഗണിക്കുന്ന അപകടം; ഇന്ത്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജനസംഖ്യ വർദ്ധനവെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി

പ്രയാഗ്‌രാജ്: രാജ്യം നേരിടുന്ന വെല്ലുവിളി ജനസംഖ്യാ വർദ്ധനവാണെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻആർ നാരായണമൂർത്തി. അടിയന്തരാവസ്ഥ ക്കാലം മുതൽ ഇന്ത്യക്കാർ ജനസംഖ്യാ നിയന്ത്രണത്തിൽ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രയാഗ്‌രാജിലെ ...

ഇന്ത്യയോടുള്ള വിരോധം ഇൻഫോസിസിനോട് തീ‍ർത്ത് കാനഡ; കമ്പനിക്ക് 82 ലക്ഷം പിഴ ചുമത്തി ട്രൂഡോ സർക്കാർ

ഇൻഫോസിസിന് 82 ലക്ഷം പിഴ ചുമത്തി കാനഡ സർക്കാർ. ഇന്ത്യൻ ഐടി കമ്പനിക്ക് 1.34 ലക്ഷം കനേഡിയൻ ഡോളർ പിഴ ചുമത്തിയ കാര്യം പിടിഐയാണ് പുറത്തുവിട്ടത്. ജീവനക്കാരുടെ ...

സിബിഐ, ട്രായ് ഉദ്യോഗസ്ഥരുടെ പേരിൽ തട്ടിപ്പ്; ഇൻഫോസിസ് ജീവനക്കാരന് നഷ്ടമായത് 3.7 കോടി

ബെംഗളൂരു: സൈബർ തട്ടിപ്പിൽ അകപ്പെട്ട് ബെംഗളൂരൂവിൽ ഇൻഫോസിസ് ജീവനക്കാരന് നഷ്ടമായത് 3.7 കോടി രൂപ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവസിറ്റിഗേഷൻ ...

സുധാമൂർത്തിയുടെ പേരിൽ യുഎസിൽ ഫണ്ട് തട്ടിപ്പ്; പരാതി 

ബെംഗളൂരു: ഇൻഫോസിസ് ഫൌണ്ടേഷൻ ചെയർപേഴ്സണും എഴുത്തുകാരിയുമായ സുധാമൂർത്തിയുടെ പേര് ദുരുപയോഗം ചെയ്ത് ഫണ്ട് തട്ടിപ്പ് നടത്തിയെന്ന് പരാതി. സംഭവത്തിൽ ബെംഗളൂരു പോലീസാണ് കേസെടുത്തിരിക്കുന്നത്. അമേരിക്കയിലാണ് പരാതിക്കാസ്പദമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ...

ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു

ന്യൂഡൽഹി : ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു. ദീർഘനാളത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം കമ്പനിയിൽ നിന്ന്് രാജിവയ്ക്കുന്നത്. രാജിവച്ചത്തിനു ശേഷം ടെക് മഹീന്ദ്രയിൽ മാനേജിംഗ് ഡയറക്ടറായും ...

ഇന്ത്യൻ വംശജരെയും കുട്ടികളുള്ള സ്ത്രീകളെയും ജോലിക്ക് എടുക്കരുത്; ഇൻഫോസിസിന്റെ യുഎസ് റിക്രൂട്ട്‌മെന്റിൽ വംശീയ പരാമർശം ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ

വാഷിംഗ്ടൺ: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനി ഇൻഫോസിസിനെതിരെ ഗുരുതര ആരോപണവുമായി കമ്പനിയുടെ മുൻ ടാലന്റ് അക്വിസിഷൻ വൈസ് പ്രസിഡന്റ് രംഗത്ത്. യുഎസിൽ നിന്ന് ജീവനക്കാരെ റിക്രൂട്ട് ...

‘യുപിഎ ഭരണകാലത്ത് പലപ്പോഴും ഇന്ത്യൻ സമ്പദ്ഘടന നിർജീവമായി‘: ഇന്ന് ഇന്ത്യ ലോകത്താകമാനം അംഗീകരിക്കപ്പെടുന്നുവെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ- Narayana Murthy criticises UPA regime and hails economic policies of NDA Govt

അഹമ്മദാബാദ്: യുപിഎ ഭരണകാലത്ത് പലപ്പോഴും ഇന്ത്യയിൽ സാമ്പത്തിക വളർച്ച തടസ്സപ്പെട്ടിരുന്നുവെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. എന്നാൽ, ചൈനക്ക് പോരുന്ന എതിരാളിയായി ഉയർന്നു വരാൻ ...

യുക്രെയ്ൻ വിഷയം: റഷ്യയിൽ നിന്ന് പിൻമാറി ഇൻഫോസിസും; കിഴക്കൻ യൂറോപ്പിലേക്ക് മാറ്റും

ബംഗളൂരു: യുക്രെയ്‌നെതിരെ യുദ്ധം കനക്കുന്ന പശ്ചാത്തലത്തിൽ റഷ്യയുമായി ബന്ധങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി ഇൻഫോസിസ്. റഷ്യയിലെ ഓഫീസിന്റെ പ്രവർത്തനം നിർത്തലാക്കാനാണ് ഇൻഫോസിസിന്റെ തീരുമാനം. ഓറാക്കിൾ കോർപ്, സാപ്പ് എസ്ഇ ഉൾപ്പെടെ ...