INIDA - Janam TV
Wednesday, July 16 2025

INIDA

അവര്‍ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി; നന്ദിയറിച്ച് ബാബര്‍ അസം

ഏകദിന ലോകപ്പിനായി ഇന്ത്യയിലെത്തിയ പാകിസ്താന് ടീമിന് ലഭിച്ച സ്വീകരണത്തില്‍ നന്ദിയറിയിച്ച് പാക് നായകന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനും. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം. ബുധനാഴ്ച്ച ...

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്; മെഡൽ പ്രതീക്ഷയുമായി ഇന്ത്യൻ റിലേ ടീം ഇന്നിറങ്ങും; ഓടി നേടാൻ മലയാളി താരങ്ങളും

ബുഡാപെസ്റ്റ്; ജാവലിന് പുറമേ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മറ്റൊരു ഇനത്തിലും മെഡൽ പ്രതീക്ഷയുണ്ട്.പുരുഷ റിലേ ടീം ഇന്ന് ഫൈനലിന് ഇറങ്ങും. ഏഷ്യൻ റെക്കോർഡ് തകർത്ത പ്രകടനത്തോടെ ...

ചെലവ് താങ്ങാനാകില്ല, ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം ആതിഥേയത്വത്തിൽ നിന്ന് പിന്മാറി; കോമൺവെൽത്ത് ഗെയിംസ് പ്രതിസന്ധിയിൽ

കാൻബറ: ചെലവ് താങ്ങാനാകില്ലെന്ന് കാട്ടി ആതിഥേയത്വം വഹിക്കേണ്ട ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം പിൻമാറിയതോടെ 2026 കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പ് പ്രതിസന്ധിയിൽ. കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ മൂന്നുവർഷത്തിനകം അടുത്ത ...

ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച് വിശ്വസിക്കാം; ഐക്യരാഷ്‌ട്ര സഭയിൽ നന്ദി അറിയിച്ച് വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ

ന്യൂയോർക്ക്: ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച് വിശ്വസിക്കാമെന്ന് ജമൈക്ക വിദേശകാര്യ മന്ത്രി കാമിന ജെ സ്മിത്ത്. കൊറോണ വ്യാപനത്തിൽ തങ്ങളുടെ രാജ്യം കടുത്ത പ്രതിസന്ധി നേരിട്ടപ്പോൾ വാക്സിനുകൾ ...

സായുധ സേനാ ട്രിബ്യൂണലുകളിൽ കെട്ടിക്കിടക്കുന്ന കേസുകൾ ഉടനെ തീർപ്പാക്കും; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: സായുധ സേനാ ട്രിബ്യൂണൽ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാനുള്ള പ്രവർത്തനം എത്രയും വേഗം തുടങ്ങുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. ആംഡ് ഫോഴ്‌സ് ...

ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് താൽപ്പര്യം; റഷ്യൻ ഉപപ്രധാനമന്ത്രി സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി

മോസ്‌കോ: റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും വ്യാപാര, സാമ്പത്തികം , ബഹിരാകാശ മേഖലയിലെ ...

ഇന്ത്യയുടെ മുഖം അടിമുടി മാറുകയാണ്; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കശ്മീരിൽ തിയേറ്റർ എത്തുന്നു

ശ്രീനഗർ: പുതിയ ഭാരതത്തിന്റെ വളർച്ചക്കൊപ്പം കശ്മീർ അടിമുടി മാറുകയാണ്. ഭീകരവാദികളെ കൊണ്ട് പൊറുതിമുട്ടിയിരുന്ന കശ്മീർ താഴ്വരകളിലെ പുൽത്തകിടികളിൽ വികസനത്തിന്റെ മഞ്ഞു തുള്ളികൾ വീണു തുടങ്ങിയിരിക്കുന്നു. ആർട്ടിക്കിൾ 370 ...

75 വർഷത്തിനിടയിൽ ഇന്ത്യ ഭിക്ഷാടന പാത്രത്തിൽ നിന്നും കയറ്റുമതി രാജ്യമായി വളർന്നു ; ആർ എസ് എസ് സർകാര്യവാഹ്‌ ദത്താത്രേയ ഹൊസബൊളെ

ഡൽഹി : രാജ്യം പഴയകാലത്തെ അപേക്ഷിച്ച് കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണെന്ന് ആർ എസ് എസ് സർകാര്യവാഹ്‌ ദാത്താത്രേയാ ഹൊസബൊളെ . വിവിധ മേഖലകളിലായി അത് പ്രതിഭലിക്കുന്നുണ്ട് . അതോടൊപ്പം ...

ഹിജാബ് വിഷയം: ഉചിതമായ സമയത്ത് ഇടപെടാമെന്ന് സുപ്രീം കോടതി, മുസ്ലീം വിദ്യാർത്ഥിനികൾക്ക് തിരിച്ചടി

ബംഗളൂരു: ഹിജാബ് വിഷയത്തിൽ ഹർജിക്കാരായ മുസ്ലീം വിദ്യാർത്ഥിനികൾക്ക് തിരിച്ചടി. വിഷയത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരുടേയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. ...

കൊടും തണുപ്പിൽ മദ്ധ്യപ്രദേശും: കമ്പിളി പുതപ്പ് ചൂടി നായകൾ, ചിത്രങ്ങൾ വൈറൽ

ഭോപ്പാൽ: തണുപ്പിൽ നിന്നും രക്ഷനേടാൻ പുതപ്പ് ചൂടി നടക്കുന്ന അസമിലെ ആനക്കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ചിത്രമാണ് മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും പുറത്തുവരുന്നത്. ...