75 വർഷത്തിനിടയിൽ ഇന്ത്യ ഭിക്ഷാടന പാത്രത്തിൽ നിന്നും കയറ്റുമതി രാജ്യമായി വളർന്നു ; ആർ എസ് എസ് സർകാര്യവാഹ്‌ ദത്താത്രേയ ഹൊസബൊളെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

75 വർഷത്തിനിടയിൽ ഇന്ത്യ ഭിക്ഷാടന പാത്രത്തിൽ നിന്നും കയറ്റുമതി രാജ്യമായി വളർന്നു ; ആർ എസ് എസ് സർകാര്യവാഹ്‌ ദത്താത്രേയ ഹൊസബൊളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 09:53 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി : രാജ്യം പഴയകാലത്തെ അപേക്ഷിച്ച് കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണെന്ന് ആർ എസ് എസ് സർകാര്യവാഹ്‌ ദാത്താത്രേയാ ഹൊസബൊളെ . വിവിധ മേഖലകളിലായി അത് പ്രതിഭലിക്കുന്നുണ്ട് . അതോടൊപ്പം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പാർപ്പിടവും , വസ്ത്രവും , ആഹാരവും മിതമായ നിരക്കിൽ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു . നാളിതുവരെയായി കേന്ദ്രസർക്കാർ രാജ്യത്തിന്റെ വളർച്ചക്കും ഉന്നമനത്തിനായി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വളരെ മികച്ചതാണ് . സാധാരണ ജനങ്ങൾക്ക് പോലും സർക്കാർ അനൂകൂല്യങ്ങൾ ലഭിക്കുന്നുണ്ട് . രാജ്യത്തെ ജനങ്ങൾ കൂടുതൽ ഉയർന്ന ചിന്താഗതി വച്ചുപുലർത്തുന്ന സാഹചര്യത്തിലേക്ക് മാറിയിരിക്കുന്നു എന്ന് അദ്ദേഹം കൂട്ടിചേർത്തു .

കാർഷിക മേഖലയിൽ ആനുകൂല്യങ്ങൾ ധാരാളമായി നൽകുന്നത് മൂലം രാജ്യത്തെ കർഷകരെല്ലാം അഭിവൃദ്ധിപ്പെടുന്ന സാഹചര്യത്തിലേക്ക് മാറിയിരിക്കുകയാണ് . വിവിധ മേഖലകളിൽ അത് പ്രതിഭലിക്കുന്നുണ്ട് . എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം കർഷകരെ ദ്രോഹിക്കുന്ന സമീപനമാണ് നടത്തുന്നത് . കേന്ദ്ര സർക്കാരിനെതിരെ അനാവശ്യ സമരമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു . ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസേർച്ചും , ഭാരതീയ അഗ്രോ എക്കണോമിക്‌ റിസേർച്ച് സെന്ററുമായി ചേർന്ന് ആർ എസ്സ് എസ്സ് പരിവാർ സംഘടനയായ ഭാരതീയ കിസാൻ സംഘ് സംഘടിപ്പിച്ച അന്താരാഷ്‌ട്ര കാർഷിക സമ്മേളനത്തിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് .

ആഗോളതലത്തിൽ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് ഇന്ത്യയെയും ബാധിക്കുന്നുണ്ട് . അത് മറികടക്കാനുള്ള പ്രവർത്തനം സർക്കാർ നടത്തുന്നുണ്ട് . സാധാരണ ജനങ്ങൾക്ക് ആഹാരവും , പാർപ്പിടവും, വസ്ത്രവുമാണ് അടിസ്ഥാനമായി ആവശ്യമായിട്ടുള്ളത് . എന്നാൽ അതിൽ കൃത്യമായ ഇടപെടലുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു . കാർഷിക മേഖലയിലെ വളർച്ച അത്ഭുതാവഹമാണെന്നും കഴിഞ്ഞ 75 വർഷത്തിനിടയിൽ ഇന്ത്യ ഭിക്ഷാടന പാത്രത്തിൽ നിന്നും കയറ്റുമതി രാജ്യമായി വളർന്നു എന്നും അദ്ദേഹം പറഞ്ഞു .

പഴയ ഭാരതമല്ല ഇത് . ഇന്ന് നമ്മൾ സ്വന്തമായി ഉൽപ്പാദനം കൂടുതൽ ഉള്ളവരാണെന്നും , ആ ബഹുമതി രാജ്യത്തെ കർഷകർക്കും , ശാസ്ത്രജ്ഞർക്കും ,സർക്കാരിനും അർഹതപ്പെട്ടതാണ്. ഇന്ത്യ ധാന്യങ്ങളിലും മറ്റു സംരംഭങ്ങളിലും സ്വാശ്രയത്വം മാത്രമല്ല മറ്റുള്ളവർക്കും ആശ്രയമായിരിക്കുകയാണ് . .കർഷകരെ കൂടുതൽ നമ്മൾ പ്രോത്സാഹിപ്പിക്കണം . അതിന്റെ ഗുണം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ലഭിക്കുമെന്നും കാർഷികമേഖലയിൽ നാം വിപ്ലവും സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു .

Tags: RSSINIDA
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies