injury - Janam TV
Friday, November 7 2025

injury

ASI ഓടിച്ച കാറിടിച്ച് ദമ്പതികൾക്ക് പരിക്ക്, ഉദ്യോഗസ്ഥൻ മദ്യപിച്ച് വാഹനം ഓടിച്ചതായി പരാതി

തിരുവനന്തപുരം: ASI ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്ക്. നെടുമങ്ങാട് ചുള്ളിമാനൂർ ജംഗ്ഷനിൽ രാത്രി 7.30 നാണ് സംഭവം. വലിയമല സ്റ്റേഷനിലെ എഎസ്ഐ വിനോദ് ഓടിച്ച ...

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ ഷാരൂഖ് ഖാന് പരിക്ക്; അപകടം ‘കിംഗ്’ സിനിമയുടെ ഷൂട്ടിംഗിനിടെ ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് പോയെന്ന് റിപ്പോർട്ടുകൾ

ആക്ഷൻ-പാക്ക്ഡ് ത്രില്ലർ ചിത്രം കിംഗിന്റെ ചിത്രീകരണത്തിനിടെ ബോളിവുഡ് നടൻ ഷാരൂഖ് ഖാന് പരിക്ക്. ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ നാടുവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നും നടൻ സുഖം ...

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

ലോർഡ്സിലെ മൂന്നാം ടെസ്റ്റിൽ തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷം കരകയറി ഇം​ഗ്ലണ്ട്. 172/3 എന്ന നിലയിലാണ് ആതിഥേയർ. 44/2 എന്ന നിലയിൽ തകർച്ചയെ നേരിട്ട ഇം​ഗ്ലണ്ടിനെ 109 റൺസ് ...

അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണു; മൂന്ന് വയസുകാരന്റെ തലയ്‌ക്ക് പരിക്ക്

കൊല്ലം: കൊല്ലത്ത് അങ്കണവാടിക്കെട്ടിടത്തിനുള്ളിലെ ഫാൻ പൊട്ടിവീണ് കുട്ടിക്ക് പരിക്ക്. മൂന്ന് വയസുകാരൻ ആദിദേവിനാണ് പരിക്കേറ്റത്. കൊല്ലം തിരുമുല്ലാവാരത്തെ അംഗണവാടി കെട്ടിടത്തിലാണ് സംഭവം. കാലപ്പഴക്കം ചെന്ന ഫാനാണ് പൊട്ടി ...

കാന്താര സെറ്റിൽ വീണ്ടും അപകടം! റിസർവോയറിൽ ബോട്ട് മറിഞ്ഞു, ഋഷഭ് ഷെട്ടി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കന്നഡ സൂപ്പർഹിറ്റ് ചിത്രമായ കാന്താര രണ്ടിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം. ശിവമോ​ഗ ജില്ലയിലെ മണി റിസർവോയറിലെ ചിത്രീകരണത്തിനിടെ ബോട്ട് മറിയുകയായിരുന്നു. നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും 30 ...

ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്; പിന്നിൽ നക്‌സലൈറ്റുകൾ

റാഞ്ചി: നക്സലൈറ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം. ഐഇഡി സ്ഫോടനത്തിൽ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും ...

എൻകൗണ്ടറിൽ ഡൽഹിക്ക് തിരിച്ചടി, സൂപ്പർ ബാറ്റർക്ക് പരിക്കേറ്റെന്ന് സൂചന

മുംബൈ ഇന്ത്യൻസിനെതിരെ നടക്കുന്ന നിർണായക മത്സരത്തിന് മുൻപ് ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി. പരിശീലനത്തിനിടെ സൂപ്പർ താരം കെ.എൽ രാഹുലിന് പരിക്കേറ്റെന്നാണ് സൂചന. താരം വാങ്കഡെയിൽ നടക്കുന്ന മത്സരത്തിൽ ...

പരിക്കിൽ ആശങ്ക! ആർസിബി സ്റ്റാർ പേസറുടെ മടങ്ങി വരവ് പ്രതിസന്ധിയിൽ

ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാനിരിക്കെ ആർസിബിക്ക് തിരിച്ചടിയായി ഓസ്‌ട്രേലിയൻ പേസറുടെ പരിക്ക്. ആർസിബിയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരിലൊരാളായ ജോഷ് ഹേസൽവുഡിന്റെ മടങ്ങിവരവാണ് പ്രതിസന്ധിയിലായിരിക്കുകയാണ്. ...

മുംബൈക്ക് തിരിച്ചടി; വിഘ്നേഷ് പുത്തൂർ പുറത്തേക്ക്!! പരിക്കേറ്റ താരത്തിന്റെ പകരക്കാരൻ ടീമിൽ

ഐപിഎല്ലിൽ അവിശ്വസനീയ കുതിപ്പ് തുടരുന്ന മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായി മലയാളി താരം വിഘ്‌നേഷ് പുത്തൂരിന്റെ പരിക്ക്. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് താരത്തിന് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ...

അതെങ്ങനെ ശരിയാവും? വൈസ്‌ ക്യാപ്റ്റനെ അവഗണിച്ച് സുനിൽ നരെയ്നെ ക്യാപ്റ്റനാക്കി കൊൽക്കത്ത; കാരണമിത്

ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിനിടെ പരിക്കേറ്റ കൊൽക്കത്ത ക്യാപ്റ്റൻ അജിൻ ക്യാ രഹാനെയ്ക്ക് പകരം ടീമിനെ നയിച്ചത് സുനിൽ നരെയ്ൻ. ഫീൽഡിങ്ങിനിടെയാണ് രഹാനെയ്ക്ക് പരിക്കേറ്റത്. ആന്ദ്രെ റസ്സലിന്റെ ...

മഴയിൽ താത്കാലിക ഗാലറി തകർന്ന് വീണു; 52 പേർക്ക് പരിക്ക്; അപകടം സെവൻസ് ഫുടബോൾ ടൂർണമെന്റിനിടെ

കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുടബോൾ ടൂർണമെന്റിനിടെ താത്കാലിക ഗാലറി തകർന്നുവീണ് അപകടം. കളി കാണാനെത്തിയ 52 ഓളം പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. ടൂർണമെന്റിന്റെ ...

പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ ഐഇഡി സ്ഫോടനം; ബിഎസ്എഫ് ജവാന്റെ കാലിന് ഗുരുതര പരിക്ക്

ചണ്ഡീഗഡ്: ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ കഴിഞ്ഞ ദിവസമുണ്ടായ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (IED) സ്‌ഫോടനത്തിൽ ബിഎസ്എഫ് ജവാന് പരിക്ക്. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലാണ് സംഭവം. സ്‌ഫോടനത്തിൽ ജവാന്റെ കാലിന് ...

നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം; മൂന്നുപേർക്ക് പരിക്ക്

കോട്ടയം: എംസി റോഡിൽ നാട്ടകം പോളിടെക്നിക്ക് കോളേജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ...

അറബിക്കടലിൽ പാകിസ്താനി മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി ഇന്ത്യൻ നാവിക സേന; ഗുരുതരമായി പരിക്കേറ്റയാൾക്ക് അടിയന്തര വൈദ്യസഹായം നൽകി

മധ്യ അറബിക്കടലിൽ വച്ച് പരിക്കുപറ്റിയ പാകിസ്താനി മത്സ്യത്തൊഴിലാളിക്ക് അടിയന്തിര വൈദ്യസഹായം നൽകി ഇന്ത്യൻ നാവികസേന. മേഖലയിൽ വിന്യസിച്ചിരുന്ന ഐഎൻഎസ് ത്രികാന്തിലെ ഉദ്യോഗസ്ഥരാണ് സമയോചിത സഹായം ലഭ്യമാക്കിയത്. അൽ ...

മ്യാൻമർ ഭൂകമ്പം; 150 കടന്ന് മരണസഖ്യ, നിറഞ്ഞുകവിഞ്ഞ് ആശുപത്രികൾ, സഹായ ഹസ്തം നീട്ടി രാജ്യങ്ങൾ

നയ്പിഡാവ്: കഴിഞ്ഞ ദിവസം മ്യാന്മറിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ മരണം 150 കടന്നു. 732 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. ...

മലപ്പുറത്ത് ഉത്സവത്തിനിടെ സംഘർഷം; എയർ ഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്

മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവയ്പ്പ്. സംഭവത്തിൽ കഴുത്തിന് വെടിയേറ്റ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്സവത്തിനിടെ സംഘർഷമുണ്ടായതോടെ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ...

വിക്കറ്റ് കീപ്പിങ്ങിന് അനുമതിയില്ല; സഞ്ജുവില്ലാതെ രാജസ്ഥാൻ ക്യാമ്പ്; ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്ന് അഭ്യൂഹം

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 ക്കിടെ കൈവിരലിന് പരിക്ക് പറ്റി വിശ്രമത്തിലായിരുന്നു രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റൻ സഞ്ജു സാംസണിനെ ടീമിലേക്കുള്ള മടങ്ങിവരവിൽ അവ്യക്തത. 2025 ഐപിഎൽ സീസൺ ...

പരിശീലന സെഷനിൽ ക്രച്ചസിലെത്തി രാഹുൽ ദ്രാവിഡ്; കാലിന് പരിക്കേറ്റ താരത്തിന്റെ വീഡിയോ പങ്കുവച്ച് രാജസ്ഥാൻ

കാലിന് പരിക്കേറ്റിട്ടും രാജസ്ഥാൻ റോയൽസിന്റെ പരിശീലന സെഷനിൽ എത്തി പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. ടീമിന്റെ ഒദ്യോഗിക പേജിൽ പങ്കുവച്ച വീഡിയോകളിൽ ശരിയായി നടക്കാൻ ...

ഫൈനലിന് മുൻപ് ഇന്ത്യക്ക് തിരിച്ചടിയോ? പരിശീലത്തിനിടെ കോലിക്ക് പരിക്ക്! കളിക്കുമോ?

ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി! പരിശീല സെഷനിടെ പരിക്കേറ്റ സ്റ്റാർ ബാറ്റർ കോലി കളിക്കുമോ എന്ന സംശയത്തിലാണ് ആരാധകർ. ജിയോ ന്യൂസാണ് താരത്തിന് പരിക്കേറ്റ ...

കാർത്തിക്കിന് പരിക്ക്; അപകടം സർദാർ 2 സിനിമയുടെ ഷൂട്ടിം​ഗിനിടെ, ചിത്രീകരണം നിർത്തിവച്ചു

ചെന്നൈ: കാർത്തി പ്രധാനവേഷത്തിലെത്തുന്ന ചിത്രം സർദാർ 2 ന്റെ ഷൂട്ടിം​ഗിനിടെ അപകടം. കാർത്തിയുടെ കാലിന് പരിക്കേറ്റതായാണ് വിവരം. മൈസൂരിൽ വച്ചാണ് സംഭവം. താരത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന് ...

ഡാൻസിനിടെ പാട്ട് നിന്നു; ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിക്കിടെ അടിപിടി; പരിക്കേറ്റ പത്താം ക്ലാസുകാരന്റെ നില അതീവ ഗുരുതരം

കോഴിക്കോട്: ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരന് ഗുരുതരപരിക്ക്. കോഴിക്കോട് താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിന് സമീപത്താണ് വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. അടിപിടിയിൽ ...

“കേരള മോഡൽ”; യുഎസിലുണ്ടോ ഇതുപോലെ? ഫോർട്ട് കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് അമേരിക്കൻ വനിതക്ക് പരിക്ക്

കൊച്ചി: ഫോർട്ട് കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് വിദേശ വനിതക്ക് പരിക്ക്. അമേരിക്കയിൽ നിന്നെത്തിയ 55 കാരി ഓർലിനാണ് കുഴിയിൽ തടഞ്ഞുവീണത്. അപകടത്തിൽ ഓർലിന്റെ തലയ്ക്ക് പരിക്കേറ്റു. ...

ബർത്ത്‌ഡേ കേക്കിലെ കത്തിച്ച മെഴുകുതിരിയിൽ തട്ടി ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ചു; തീഗോളമായി യുവതിയുടെ മുഖം: ഞെട്ടിക്കുന്ന വീഡിയോ

ബർത്ത് ഡേ ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം പൊള്ളി. വിയറ്റ്നാമിലെ ഹനോയിയിൽ നടന്ന ഒരു ജന്മദിനാഘോഷതിനിടെയാണ് അപ്രതീക്ഷിത അപകടം. കേക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ...

ഇന്ത്യക്ക് തിരിച്ചടി! ചാമ്പ്യൻസ് ട്രോഫി ടീമിലെ നോൺ-ട്രാവലർ റിസർവ് പ്ലേയർക്ക് പരിക്ക്; യുവതാരം രഞ്ജി ടീമിൽ നിന്നും പുറത്ത്

2025 ലെ ചാമ്പ്യൻസ് ട്രോഫി ടീമിലെ നോൺ-ട്രാവലർ റിസർവ് പ്ലേയർക്ക് പരിക്കെന്ന് റിപ്പോർട്ടുകൾ. പരിക്കേറ്റതോടെ യുവതാരം യശസ്വി ജയ്സ്വാളാണ് മുംബൈ-വിദർഭ സെമിഫൈനൽ രഞ്ജി ട്രോഫി ടീമിൽ നിന്നും ...

Page 1 of 5 125