injury - Janam TV

injury

ഛത്തീസ്ഗഢിൽ പൊലീസിനുനേരെ മാവോയിസ്റ്റ് ആക്രമണം; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്; റൈഫിളുകൾ കൊള്ളയടിച്ചു

റാഞ്ചി: ഛത്തീസ്ഗഢിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. സുക്മയിലെ ആഴ്ച ചന്തയിൽ വച്ചായിരുന്നു സംഭവം. ജഗർഗുണ്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. മാവോയിസ്റ്റുകൾ മൂർച്ചയേറിയ ...

കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി; വൈദികന് പരിക്ക്

കൊല്ലം: കാട്ടുപന്നി കുറുകെചാടി ബൈക്ക് യാത്രികനായ വൈദികന് പരിക്കേറ്റു. മണക്കോട് സെന്റ് തോമസ് മാർത്തോമാ പള്ളി വികാരി കെവിൻ വർഗീസിനാണ് അപകടത്തിൽ പരിക്കേറ്റത്. വൈദികൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ...

ബെം​ഗളൂരുവിൽ മലയാളി കുടംബത്തിന് നേരെ ആക്രമണം; അഞ്ച് വയസുകാരന് തലയ്‌ക്ക് പരിക്ക്

ബെം​ഗളൂരു: ന​ഗരത്തിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന മലയാളി കുടുംബത്തിന് നേരെ ആക്രമണം. കാറിലുണ്ടായിരുന്ന അഞ്ച് വയസുകാരന്റെ തലയ്ക്ക് പരിക്കേറ്റു. ഐടി ജീവനക്കാരനും കോട്ടയം പാല സ്വദേശിയുമായി അനൂപ് ജോർജിനും ...

നടി രാകുൽ പ്രീത് സിം​ഗിന് ​ഗുരുതര പരിക്ക്; ജിമ്മിൽ വ്യായാമത്തിനിടെ അപകടം

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടി രാകുൽ പ്രീത് സിം​ഗിന് ​ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകൾ. 80 കിലോ ഭാരം ഉയർത്തുന്നതിനിടെയാണ് നടുവിന് പരിക്കേറ്റത്. ഡെഡ് ലിഫ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്നാണ് ...

ചൂരൽമലയിൽ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; 6 പേർക്ക് പരിക്ക്

വയനാട്: ചൂരൽമലയിൽ സ്വകാര്യബസ് അപകടത്തിൽ 6പേർക്ക് പരിക്ക്. ചൂരൽമലയിലെ അത്തിച്ചുവടാണ് അപകടമുണ്ടായത്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വയലിലേക്ക് തെന്നി മാറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വൈകീട്ട് നാല് ...

സ്റ്റണ്ടിനിടെ പണിപാളി; നടൻ ഇമ്രാൻ ഹാഷ്മിയുടെ കഴുത്ത് മുറിഞ്ഞു

ഹൈദരാബാദ്: ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിക്ക് പരിക്ക്. തെലുങ്ക് ചിത്രത്തിനായി ആക്ഷൻ സീനിൽ അഭിനയിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഹൈദരാബാദിൽ തിങ്കാളാഴ്ച വൈകിട്ടായിരുന്നു സംഭവം. ​ഗൂദാചാരി -2ന്റെ ഷൂട്ടിം​ഗ് ലൊക്കേഷനിലായിരുന്നു ...

കഴുത്തുളുക്കി ക്യാപ്റ്റൻ, ടി20 ലോകകപ്പിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി. പാകിസ്താനെതിരെ മറുപടി ബാറ്റിം​ഗിനിടെ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പരിക്കേറ്റ് കളംവിട്ടത് ഇന്ത്യക്ക് ആശങ്കയായി. 24 പന്തിൽ ...

അബദ്ധത്തിൽ വെടിപൊട്ടിയതോ? നടൻ ​ഗോവിന്ദയെ വീണ്ടും ചോദ്യം ചെയ്തേക്കും

നടൻ ​ഗോവിന്ദയ്ക്ക് വെടിയേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം മറ്റാെരു തലത്തിലേക്ക് എന്ന് സൂചന. താരത്തിന് അബദ്ധത്തിലാണോ വെടിയേറ്റതെന്നാണ് സംശയം. തോക്ക് വൃത്തിയാക്കുമ്പോൾ അബദ്ധത്തിൽ സംഭവിച്ചതെന്നാണ് നടൻ്റെ വിശദീകരണം. ...

കന്നഡ സൂപ്പർതാരം കാറപകടത്തിൽപെട്ടു; നടന് ​ഗുരുതര പരിക്ക്

കന്നഡയിലെ പ്രശസ്ത നടൻ കിരൺ രാജിന് കാറപകടത്തിൽ ​ഗുരുതര പരിക്ക്. ബെം​ഗളൂരുവിൽ കെങ്കേരി വ്യാഴാഴ്ചയായിരുന്നു അപകടം. കന്നഡാതി, യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ തുടങ്ങിയ ജനപ്രിയ ...

മധ്യപ്രദേശിൽ പരിശീലക വിമാനം തകർന്നുവീണു; പൈലറ്റുമാർക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ പരിശീലക വിമാനം തകർന്നുവീണ് 2 പൈലറ്റുമാർക്ക് പരിക്ക്. സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ പരിശീലക വിമാനമാണ് തകർന്നുവീണതെന്ന് പൊലീസ് അറിയിച്ചു. രണ്ട സീറ്റുകളുള്ള ...

ഷൂട്ടിം​ഗിനിടെ നടൻ സൂര്യയുടെ തലയ്‌ക്ക് പരിക്ക്; കാർത്തിക് സുബ്ബരാജ് സിനിമയുടെ ചിത്രീകരണം നിർത്തി

ഷൂട്ടിം​ഗിനിടെ തമിഴ് നടൻ സൂര്യയുടെ തലയ്ക്ക് പരിക്കേറ്റതോടെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. സൂര്യയുടെ 44-ാമത് ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയാണ് സംഭവം. ഔട്ടിയിലായിരുന്നു ചിത്രീകരണം. സംഘട്ടന രം​ഗത്തിനിടെയാണ് പരിക്കേറ്റത്. പിന്നീട് ...

കുപ്‌വാരയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, 3 സൈനികർക്ക് പരിക്ക്

കുപ്‍വാര: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. മൂന്ന് ദിവസത്തിനിടെ കുപ്‌വാരയിൽ നടക്കുന്ന ...

ഛത്തീസ്ഗഡിൽ ഐഇഡി സ്‌ഫോടനത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു; അപകടം നക്സൽ വിരുദ്ധ ഓപ്പറേഷനിടെ

ബീജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നക്സലൈറ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. നാല് സൈനികർക്ക് പരിക്കേറ്റു. സംസ്ഥാന ടാസ്‌ക് ഫോഴ്‌സിലെ ചീഫ് കോൺസ്റ്റബിൾ ഭരത് ...

മുഹമ്മദ് ഷമി തിരിച്ചുവരുന്നു; നെറ്റ്സിൽ പന്തെറിഞ്ഞ് തുടക്കം

ഇന്ത്യയുടെ വെറ്ററൻ താരം മുഹമ്മദ് ഷമി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ഏകദിന ലോകകപ്പിന് ശേഷം ശസ്ത്രക്രിയക്ക് വിധേയനായ താരം കഴിഞ്ഞ ​​ദിവസം മുതലാണ് നെറ്റ്സിൽ പന്തെറിഞ്ഞ് തുടങ്ങിയത്. ഏകദിന ...

ജമ്മു കശ്മീരിലെ ദോഡയിൽ ഏറ്റുമുട്ടൽ; സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്

ദോഡ: ജമ്മു കശ്മീരിലെ ദോഡയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്. മേഖലയിൽ സൈന്യവും കശ്മീർ പൊലീസും സംയുക്തമായി ആരംഭിച്ച ഓപ്പറേഷൻ തുടരുകയാണ്. തിങ്കളാഴ്ച വൈകിട്ടോടെ ജില്ലയിലെ ...

ഗുരുവായൂർ ക്ഷേത്രത്തിലെ കൂവളത്തിന്റെ കൊമ്പൊടിഞ്ഞ് വീണു; യുവതിക്ക് പരിക്ക്

തൃശൂർ: ശക്തമായ കാറ്റിൽ ഗുരുവായൂർ ക്ഷേത്ര പരിസരത്തെ കൂവളത്തിന്റെ കൊമ്പൊടിഞ്ഞു വീണ് യുവതിക്ക് പരിക്കേറ്റു. ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ നോർത്ത് പറവൂർ സ്വദേശിനി അനുമോൾ(27)ക്കാണ് പരിക്കേറ്റത്. യുവതിയെ ദേവസ്വം ...

കോപ്പയിലും നോവായി മെസിയുടെ പരിക്ക്! ഏറെ നാൾ പുറത്തിരിക്കേണ്ടിവരും?

അധികസമയത്ത് ലൗട്ടാരോ മാർട്ടിനെസ് നേടിയ​ ​ഗോളിൽ അർജന്റീന 16-ാം കോപ്പ കിരീടം നേടിയപ്പോൾ വേദനയായത് മെസിയുടെ പരിക്ക്. വലതു കണങ്കാലിൽ പരിക്കേറ്റ് 65-ാം മിനിട്ടിലാണ് മെസി പരിക്കേറ്റ് ...

തെരഞ്ഞെടുപ്പ് റാലിക്ക് നേരെ വെടിവയ്പ്പ്; ട്രംപിന് പരിക്കേറ്റെന്ന് റിപ്പോർട്ട്; മുൻ പ്രസഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി രഹസ്യാന്വേഷണ ഏജൻസി

പെൻസിൽവാനിയ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊണാൾഡ് ട്രംപിന്റെ റാലിക്ക് നേരെ വെടിവയ്പ്പ്. മുൻപ്രസിഡന്റിന്റെ പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്ക് ...

പരിക്ക് ഗുരുതരമോ? പെറുവിനെതിരായ മത്സരത്തിൽ മെസി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട് 

ചിലിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ അർജന്റെയ്ൻ നായകൻ ലയണൽ മെസി കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കളിച്ചേക്കില്ല. പെറുവിനെതിരായ മത്സരത്തിൽ മെസി കളിക്കില്ലെന്ന കാര്യം വാർത്താ ...

അങ്കണവാടി കെട്ടിടത്തിൽ നിന്നും താഴേക്ക് വീണ് 4 വയസുകാരിക്ക് ഗുരുതര പരിക്ക്; രക്ഷിക്കാൻ കൂടെ ചാടിയ അദ്ധ്യാപികയ്‌ക്കും പരിക്ക്

ഇടുക്കി: ഇടുക്കി കല്ലാറിൽ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് നാലുവയസുകാരിക്ക് ഗുരുതര പരിക്ക്. 20 അടിയോളം താഴ്ചയിലേക്ക് വീണാണ് അപകടം. കുട്ടിയെ രക്ഷിക്കാൻ കൂടെ ...

ബർണബാസ് വർഗയ്‌ക്കായി പ്രാർത്ഥിച്ച് ഫുട്ബോൾ ലോകം; തലച്ചോറിനും മുഖത്തിനും ഗുരുതര പരിക്കെന്ന് ഹംഗറി

സ്കോട്ലൻഡിനെതിരെയുള്ള ഹംഗറിയുടെ ജയം പ്രീക്വാർട്ടർ സാധ്യതകൾ സജീവമാക്കിയെങ്കിലും മുന്നേറ്റ താരത്തിൻ്റെ പരിക്ക് വേദനയായി. സ്കോട്ലൻഡ് ഗോൾക്കീപ്പർ ആൻഗസ് ഗണ്ണുമായി കൂട്ടിയിടിച്ചാണ് മത്സരത്തിന്റെ 69-ാം മിനിറ്റിൽ ഹംഗറി താരം ...

ഇന്ത്യൻ ബാറ്റർക്ക് പരിക്ക്, ആശങ്ക! പരിശീലനത്തിനിടെ വിരലിൽ ഏറുകൊണ്ടത് സൂപ്പർതാരത്തിന്

ടി20 ലോകകപ്പിലെ സൂപ്പർ 8 മത്സരങ്ങൾക്കൊരുങ്ങുന്ന ഇന്ത്യക്ക് ആശങ്കയായി സൂപ്പർ താരത്തിനേറ്റ പരിക്ക്. സൂര്യകുമാർ യാദവിനാണ് ഇന്ന് നടന്ന പരിശീലനത്തിനിടെ പരിക്കേറ്റത്. ബാറ്റിം​ഗിനിടെ ഏറ് കൊണ്ട് വിരലിന് ...

ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്; അപകടം ഹെലികോപ്ടറിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ

ചെന്നൈ: സിനിമാ ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. ഹെലികോപ്ടറിൽ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. അപകടത്തിൽ ജോജുവിന്റെ കാൽപ്പാദത്തിലെ എല്ലിന് പൊട്ടൽ സംഭവിച്ചു. മണിരത്നം ...

ഐപിഎല്ലിലെ കണ്ടെത്തൽ, ലക്നൗവിന്റെ വേ​ഗതാരം; പരിക്കേറ്റ് പുറത്തേക്ക്

ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഈ സീസണിലെ സൂപ്പർ താരം മായങ്ക് യാദവിന് സീസണിലെ ശേഷിക്കുന്ന നഷ്ടമാകുമെന്ന് റിപ്പോർട്ട്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ വയറ്റിലെ മസിലുകൾക്കേറ്റ പരിക്കാണ് കാരണം. ...

Page 2 of 4 1 2 3 4