“തരണം തരണം ആട്ടിൻ തലയും തരണം തരണം കോഴിക്കാല്”… ശബരിമലയേയും ശരണം വിളിയേയും ബോധപൂർവ്വം അവഹേളിച്ച് ഒരു കൂട്ടം യുവാക്കളുടെ പേക്കൂത്ത്
ശബരിമലയേയും ശരണം വിളിയേയും അവഹേളിച്ച് ഒരു കൂട്ടം യുവാക്കളുടെ പേക്കൂത്ത്. ആത്മ സമർപ്പണത്തോടെയുള്ള ശരണം വിളിയെ കേട്ടാൽ അറയ്ക്കുന്ന പദം പ്രയോഗങ്ങളോടെ വികൃതിമാക്കി ആഘോഷിക്കുന്ന വീഡിയോ സോഷ്യൽ ...






