'കൊല്ലുവോഡേയ്..' മെസിയെ കഴുത്തിൽ വരിഞ്ഞ് മുറുക്കി ആരാധകന്റെ സ്‌നേഹ പ്രകടനം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety Events

‘കൊല്ലുവോഡേയ്..’ മെസിയെ കഴുത്തിൽ വരിഞ്ഞ് മുറുക്കി ആരാധകന്റെ സ്‌നേഹ പ്രകടനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 07:38 pm IST
Facebook
Twitter
WhatsAppTelegram

ആരാധകർ പലപ്പോഴും ആരാധന മൂത്ത് പലതും ചെയ്യാറുണ്ട്. പ്രിയപ്പെട്ട താരങ്ങളോടുള്ള ആരാധനയാൽ ചോര കൊണ്ട് കത്തെഴുതുന്നവരും ജീവിതം മുഴുവൻ താരങ്ങൾക്കായി ഉഴിഞ്ഞുവെക്കുന്നവരുമെല്ലാം ഇക്കൂട്ടത്തിൽപ്പെടും. എന്നാൽ മറ്റ് ചിലരുണ്ട്. സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്നവർ. അവർക്ക് ആരാധന മൂലം എന്ത് ചെയ്യണമെന്ന് ഒരു നിശ്ചയവുമുണ്ടാകില്ല. സ്‌നേഹം പ്രകടപ്പിക്കുന്നത് വേദനിപ്പിക്കുന്നതിനും തുല്യമാകാറുണ്ട്. അത്തരമൊരു സംഭവമാണ് അർജന്റീനിയൻ താരം ലയണൽ മെസ്സി നേരിട്ടത്.

ഫുട്‌ബോൾ മത്സരത്തിനിടെ ആരാധകർ മൈതാനത്തിലേക്ക് ഇറങ്ങുകയും ഇഷ്ടപ്പെട്ട താരങ്ങളോടൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുകയും പതിവാണ്. അത്തരത്തിൽ ഒരു ശ്രമമാണ് മെസ്സിയും നേരിട്ടത്. ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം മെസി ഡ്രസിങ് റൂമിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

മത്സരത്തിന് പിന്നാലെ മെസിയുടെ സമീപത്തേക്ക് ഓടിവന്ന ആരാധകൻ കയ്യിലെ ഫോണിൽ ക്യാമറ ഓൺ ആക്കിയിരുന്നു. ഓടി മെസിയുടെ അരികിലെത്തിയ ആരാധകൻ താരത്തിന്റെ കഴുത്തിൽ വരിഞ്ഞ് മുറുക്കി. നേരെ ഫോണിലെ ക്യാമറയിലേക്ക് കാണിച്ചു. ശ്വാസം മുട്ടിപോകുന്ന വിധം കഴുത്തിൽ വരിഞ്ഞുമുറുകിയ ആരാധകന്റെ കയ്യിൽ നിന്നും മെസി ഒരുവിധം കുതറി മാറി. ഇതെല്ലാം ആരാധകൻ പകർത്തിയ വീഡിയോയിൽ ഉൾപ്പെടുകയും ചെയ്തു.

വീഡിയോ കാണാം..

ഇതിന് പിന്നാലെ മെസിയെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെക്കാനും ആരാധകൻ മറന്നില്ല. തന്നെ സന്തോഷിപ്പിച്ച മെസിക്ക് ഒരായിരം നന്ദിയെന്നായിരുന്നു ആരാധകന്റെ പോസ്റ്റ്. സ്‌നേഹം കൊണ്ട് അടുത്തെത്തുന്ന ആരാധകർ ഇപ്രകാരം പെരുമാറുന്നതും താരങ്ങൾ അത്തരം സാഹചര്യങ്ങളെ ഏറെ ബുദ്ധിമുട്ടി കൈകാര്യം ചെയ്യേണ്ടി വരുന്നതും നിത്യസംഭവങ്ങളാണ്.

Tags: lionel messiInstagram videoViral Video
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies