സമൂഹമാദ്ധ്യമങ്ങളിൽ ലൈക്ക് കൂട്ടാനായി ചിത്രീകരണം; മൃഗശാലയിൽ കാട്ടുപന്നികളുടെ സ്ഥലത്തേക്ക് അതിക്രമിച്ചുകയറിയ 5 പേർ അറസ്റ്റിൽ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമൂഹമാദ്ധ്യമങ്ങളിൽ ലൈക്ക് കൂട്ടാനായി ചിത്രീകരണം; മൃഗശാലയിൽ കാട്ടുപന്നികളുടെ സ്ഥലത്തേക്ക് അതിക്രമിച്ചുകയറിയ 5 പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 02:02 pm IST
Facebook
Twitter
WhatsAppTelegram

വിശാഖപട്ടണം: ഇന്ദിര ഗാന്ധി സൂവോളജിക്കൽ പാർക്കിലെ കാട്ടുപന്നികൾക്കായി നൽകിയിരിക്കുന്ന പ്രദേശത്ത് അതിക്രമിച്ചു കയറിയ യുവാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. 19 നും 21 നും ഇടയിൽ പ്രായമുള്ള അഞ്ച് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 19 കാരായ ലക്ഷ്മൺ റാവു, സമ്പത്ത് സായ്, സായ് ഗണേഷ്, ദിലിപ് കുമാർ എന്നിവരും 21 കാരൻ ജശ്വന്ത് സായുമാണ് അറസ്റ്റിലായത്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 1972 പ്രകാരമാണ് പ്രതികൾ അറസ്റ്റിലായത്.

യുവാക്കൾ നുഴഞ്ഞു കയറുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങിൽ പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ പേസ്റ്റ് ചെയ്ത 15 സെക്കൻഡ് വീഡിയോയിൽ സുവോളജിക്കൽ പാർക്കിന്റെ അക്കൗണ്ട് ടാഗ് ചെയ്തതോടെയാണ് ഉദ്യേഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് അധികൃതർ പോലീസിൽ പരാതി പെടുകയായിരുന്നു. യുവാക്കൾ മൃഗശാലയിലെ ചുറ്റുമതിലിൽ ചവിട്ടുന്നതും കാട്ടുപന്നികൾക്കുള്ള പ്രദേശത്ത് ഓടുന്നതുമാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ഇൻസ്റ്റഗ്രാമിൽ കൂടുതൽ ലൈക്കുകൾ കിട്ടുന്നതിനും ഫോളോവേഴ്‌സിനെ കൂട്ടുന്നതിനുമായാണ് ഇത്തരത്തിൽ വീഡിയോ ചിത്രീകരണം നടത്തിയതെന്ന് യുവാക്കൾ വ്യക്തമാക്കി.

5 youth arrested under Wildlife Protection Act for this #Instagram #reelsvideo where they are provoking wild boars at Indira Gandhi Zoological Park in #Visakhapatnam, #AndhraPradesh. All aged between 19-21. They told cops they did it "just for fun." pic.twitter.com/oM8O0xJ4kq

— Krishnamurthy (@krishna0302) July 30, 2022

സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്താനും ആവശ്യമായ നടപടികളെടുക്കാനും സുരക്ഷാ ചുമതലയുള്ള ഏജൻസിക്ക് നോട്ടീസ് നൽകിയതായി സൂ അധികൃതർ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര മൃഗശാല അതോറിറ്റിയുടെ ഉപദേശം അനുസരിച്ച് പാർക്കിന്റെ ചുറ്റുമതിലിന്റെ ഉയരം വർദ്ധിപ്പിക്കുമെന്നും വ്യക്തമാക്കി.

Tags: Instagram video
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

Latest News

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies