ആരൊക്കെ സന്ദർശിച്ചു? എത്ര പേർക്ക് ജാമ്യം ലഭിച്ചു? ജയിലിലുള്ള പിഎഫ്ഐ ഭീകരരുടെ വിവരങ്ങൾ പരിശോധിച്ച്, കേസുകളുടെ സ്ഥിതിഗതികൾ വിലയിരുത്തി ഐബി
ന്യൂഡൽഹി: നിരോധിത ഭീകര സംഘടന പോപ്പുലർ ഫ്രണ്ടിനെതിരെ പൊലീസും കേന്ദ്ര ഏജൻസികളും ഫയൽ ചെയ്ത കേസുകളുടെ സ്ഥിതിഗതികൾ വിലയിരുത്തി ഇൻ്റലിജൻസ് ബ്യൂറോ (ഐബി). ഐബി വിളിച്ചു ചേർത്ത ...








