ആരൊക്കെ സന്ദർശിച്ചു? എത്ര പേർക്ക് ജാമ്യം ലഭിച്ചു? ജയിലിലുള്ള പിഎഫ്ഐ ഭീകരരുടെ വിവരങ്ങൾ പരിശോധിച്ച്, കേസുകളുടെ സ്ഥിതി​ഗതികൾ വിലയിരുത്തി ഐബി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരൊക്കെ സന്ദർശിച്ചു? എത്ര പേർക്ക് ജാമ്യം ലഭിച്ചു? ജയിലിലുള്ള പിഎഫ്ഐ ഭീകരരുടെ വിവരങ്ങൾ പരിശോധിച്ച്, കേസുകളുടെ സ്ഥിതി​ഗതികൾ വിലയിരുത്തി ഐബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 01:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നിരോധിത ഭീകര സം​ഘടന പോപ്പുലർ‌ ഫ്രണ്ടിനെതിരെ പൊലീസും കേന്ദ്ര ഏജൻസികളും ഫയൽ ചെയ്ത കേസുകളുടെ സ്ഥിതി​ഗതികൾ വിലയിരുത്തി ഇൻ്റലിജൻസ് ബ്യൂറോ (ഐബി). ഐബി വിളിച്ചു ചേർത്ത ചേർത്ത സ്റ്റാൻഡിം​ഗ് ഫോക്കസ് ഗ്രൂപ്പിന്റെയും (എസ്എഫ്ജി) പൊലീസിന്റെയും എൻഐഎയുടെയും യോഗത്തിൽ 2022 സെപ്റ്റംബർ മുതൽ ഫയൽ ചെയ്ത കേസുകളാണ് വിലയിരുത്തിയത്.

ജയിലിൽ കഴിയുന്ന പിഎഫ്ഐ ഭീകരരെ സന്ദർശിച്ചവരുടെ വിശദാംശങ്ങൾ, ഒളിവിൽ കഴിയുന്നവർ, രാജ്യം വിട്ടുപോയവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ യോ​ഗം ചർച്ച ചെയ്തതാണ് വിവരം. ഭീകരരെ പാർപ്പിച്ചിരിക്കുന്ന സെല്ലുകളിൽ‌ വെള്ളിയാഴ്ച ദിവസമുള്ള പ്രാർത്ഥനകൾ നിരീക്ഷിക്കുന്നുണ്ടോ, പിഎഫ്ഐ ഭീകരരെ അം​ഗങ്ങളോ മറ്റ് സംഘടനകളിലേക്ക് ചേക്കേറിട്ടുണ്ടോയെന്നും യോ​ഗത്തിൽ ചർച്ച ചെയ്തതായാണ് വിവരം.

ഭീകരരെ സന്ദർശിക്കാൻ ജയിലിൽ എത്തിയവരുടെ വിശദാംശങ്ങൾ, എത്ര പേർക്ക് ജാമ്യം ലഭിച്ചു, എന്ത് കാരണത്താലാണ് ജാമ്യം നൽകിയത് എന്ന് തുടങ്ങിയുള്ള സുപ്രധാന വിവരങ്ങൾ‌ പങ്കിടാൻ പൊലീസിന് ഐബി നിർ​ദേശം നൽകി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എൻഐഎ പിഎഫ്ഐയ്‌ക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തത്. തെളിവ് ശേഖരണത്തിന്റെ ഭാ​ഗമായി ബിഹാർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, തമിഴ്നാട്, കർണാടക, കേരള സംസ്ഥാനങ്ങളിൽ പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടതിനും പരിശീലനം നൽകുകയും റിക്രൂട്ട് ചെയ്യുകയും ചെയ്തവരാണ് അറസ്റ്റിലായ പിഎഫ്ഐ ഭീകരരെന്ന് കേന്ദ്ര ഏജൻസി അം​ഗം പറഞ്ഞു. മതസ്പർധ വളർത്തുന്നതിനും അക്രമങ്ങൾ അഴിച്ചുവിടുന്നതിനും ഇത് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: PFIintelligence bureaupopular front of IndiaSecurity agencies
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies