IPL 2025 - Janam TV
Monday, July 14 2025

IPL 2025

തോൽവിക്ക് പിന്നാലെ പിഴയും; കുറഞ്ഞ ഓവർ നിരക്കിന് മുംബൈ ക്യാപ്റ്റന് 12 ലക്ഷം രൂപ പിഴ

കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മുബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യക്ക് പിഴ.12 ലക്ഷം രൂപയാണ് താരത്തിന് ...

ഒന്നാമൻമാരായി കോലിപ്പട; ജയിച്ചുകയറി ഗുജറാത്ത്; അടിമുടി മാറി പോയിന്റ് പട്ടിക; പർപ്പിൾ,ഓറഞ്ച് ക്യാപ്പുകൾ ആർക്കൊക്കെ, അറിയാം

ആദ്യ മത്സരം തോറ്റെങ്കിലും കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 36 റൺസിന്റെ തകർപ്പൻ വിജയം നേടി ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് ടേബിളിലെ ആദ്യ ...

ചെന്നൈയെ തൂക്കി, ആർസിബി ക്യാമ്പിൽ ആഘോഷം; ‘Run It Up’ന് ചുവട് വച്ച് കോലി

17 വർഷത്തിനൊടുവിൽ ചെപ്പോക്കിൽ നേടിയ വിജയത്തിൽ വലിയ ആഘോഷവുമായി ആർ.സി.ബി 50 റൺസിനാണ് ചെന്നൈയെ ബെം​ഗളൂരു തോൽപ്പിച്ചത്. ഉദ്ഘാടന സീസണിലായിരുന്നു ചെപ്പോക്കിലെ ആർ.സി.സിബിയുടെ ആദ്യ ജയം. ഇതിന് ...

ടി ട്വന്റിയിൽ ടെസ്റ്റ് കളിക്കുന്ന ചെന്നൈ; പത്താമത് വേണമെങ്കിലും ഇറങ്ങാമെന്ന് ധോണി; ഈ ടീം കടക്കുമോ പ്ലേ ഓഫ്?

ചെന്നൈ: കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെതിരെ നേടിയ ആധികാരിക ജയത്തോടെ റോയൽ ചലഞ്ചേഴ്‍സ് ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 18 വര്‍ഷം തകരാതെ കാത്ത ചെപ്പോക്കിലെ ...

18-കാരന്റെ ചുറുചുറുക്കിൽ ധോണി! ക്യാച്ച് നിലത്തിടാൻ മത്സരിച്ച് ഫീൾഡർമാർ; ചെപ്പോക്കിൽ ആർസിബിക്ക് മികച്ച സ്കോർ

നാലുതവണ വീണുകിട്ടിയ ജീവനിൽ അർദ്ധശതകം തികച്ച് ക്യാപ്റ്റൻ തിളങ്ങിയപ്പോൾ ചെപ്പോക്കിൽ ആർ.സി.ബിക്ക് മികച്ച സ്കോർ. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് അവർ നേടിയത്. ...

ആരാധകരേ ശാന്തരാകുവിൻ! മഞ്ഞ ജേഴ്‌സിയ്‌ക്ക് മുകളിൽ ‘കിംഗിന്റെ’ കയ്യൊപ്പ്; ചേർത്തുപിടിച്ച് സെൽഫി; കാത്തുനിന്നവരുടെ ഹൃദയം കവർന്ന് കോലി

ഐപിഎൽ 2025 ഉദ്‌ഘാടന മത്സരത്തിൽ തന്നെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്തയെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാത്തിലാണ് ആർസിബി. ആദ്യ മത്സരത്തിൽ കോലിയുടെയും ഫിൽ സാൾട്ടിന്റെയും അവിസ്മരണീയ ബാറ്റിംഗ് ...

ഹെൽമറ്റ് എന്ത് പിഴച്ചു!! പുറത്തായതിന്റെ അരിശം; ഹെൽമറ്റ് എറിഞ്ഞുടച്ച് ഹൈദരാബാദ് താരം: വീഡിയോ

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് നിഷ്പ്രയാസം വിജയം നേടുമെന്ന് കരുതിയവർക്കേറ്റ കരണത്തടിയായിരുന്നു ഹൈദരാബാദ് ടീമിന്റെ അപ്രതീക്ഷിത തോൽവി. 26 ...

ഔട്ടല്ലെന്ന് ഡിആർഎസ്; അപ്പീലിന് പോകാതെ മടക്കം; ഡക്കുകൾ വാരിക്കൂട്ടി മാക്‌സ്‌വെൽ

ഒരിടവേളയ്ക്ക് ശേഷം 2025 ലെ ഐ‌പി‌എൽ ലേലത്തിൽ പഞ്ചാബ് കിംഗ്‌സ് ഗ്ലെൻ മാക്‌സ്‌വെല്ലിനെ തിരികെയെത്തിച്ചപ്പോൾ ഓസ്‌ട്രേലിയൻ പവർ-ഹിറ്റ് താരത്തിൽ നിന്നുള്ള പ്രതീക്ഷകൾ വാനോളമായിരുന്നു. എന്നാൽ തന്റെ പഴയ ...

“സ്വർണമുട്ടയിട്ട്” മാക്‌സ്‌വെൽ! ​ശ്രേയസിന്റെ “ഭാൻഗ്ര”യിൽ താളംപിടിച്ച് പഞ്ചാബ്; ഗുജറാത്തിനെതിരെ കൂറ്റൻ സ്കോർ

സീസണിലെ ആദ്യ മത്സരത്തിൽ ​ഗുജറാത്തിനെതിരെ പഞ്ചാബ് കിം​ഗ്സിന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ 5/243 റൺസാണ് ആതിഥേയർ നേടിയത്. ചാമ്പ്യൻസ് ട്രോഫിയിൽ ഫോം തുടർന്ന ക്യാപ്റ്റൻ ശ്രേയസിന്റെ ...

തോൽപ്പിച്ചത് ക്യാപ്റ്റന്റെ മണ്ടത്തരം! അവസാന ഓവറിലെ സ്റ്റാമ്പിങ് പിഴവിനെ പഴിച്ച് ആരാധകർ; വീഡിയോ

ജയിക്കാമായിരുന്ന മത്സരം ഡൽഹിക്ക് മുന്നിൽ അടിയറവ് വച്ച നിരാശയിലാണ് ലഖ്‌നൗ ആരാധകർ. തകർച്ചയുടെ വക്കിൽനിന്ന ഡൽഹിയെ കരകയറ്റി വിജയത്തിലെത്തിച്ചത് അശുതോഷ് ശർമയുടെ ഒറ്റയാൾ പോരാട്ടമാണ്. 31 പന്തിൽ ...

28 പന്തിൽ അർദ്ധ ശതകം; കൊടുങ്കാറ്റായി അശുതോഷ്; അവസാന ഓവറിൽ ഡൽഹിക്ക് ത്രസിപ്പിക്കുന്ന ജയം

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി ഡൽഹി കാപിറ്റൽസ്. അവസാന ഓവർ വരെ ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ മത്സരത്തിൽ അശുതോഷ് ശർമയുടെ ഒറ്റയാൾ ...

വി​ഘ്നേഷിന് മുംബൈയുടെ പുരസ്കാരം, സമ്മാനിച്ച് നിത അംബാനി; മലയാളി താരത്തിന്റെ മറുപടി പ്രസം​ഗം വൈറൽ

മുംബൈ ഇന്ത്യൻസ് കുപ്പായത്തിൽ ഇന്നലെ ചെന്നൈക്കെതിരെ അരങ്ങേറിയ മലയാളി താരത്തിന് പുരസ്കാരം സമ്മാനിച്ച് മുംബൈ ടീം. മത്സരത്തിലെ മികച്ച ബൗളരുടെ ബാഡ്ജാണ് വി​ഘ്നേഷ് പുത്തൂരിന് നൽകിയത്. ടീം ...

ഓട്രാ..! തല്ലിയും തലോടിയും തല, ഇത് നമ്മ ചെന്നൈ പയ്യൻ; വൈറൽ വീഡിയോ

എം.എ ചിദംബരം സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ മുംബൈയെ നാലു വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിം​ഗ്സ് തോൽപ്പിച്ചത്. എന്നാൽ മത്സരത്തിനിടെയും മത്സരത്തിന് ശേഷവും ചില രസകരമായ സംഭവങ്ങൾക്കും ആരാധകർ ...

തുടക്കം കസറി! കത്തിക്കയറി കോലി-സാൾട്ട് സഖ്യം, ആർസിബിക്ക് വിജയത്തുടക്കം

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വിജയത്തുടക്കം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഉദ്‌ഘാടന മത്സരത്തിൽ ആർസിബി ആതിഥേയരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ...

ഐപിഎൽ ഉദ്ഘാടന മത്സരം മുടങ്ങിയേക്കും! കാരണമിത്

നാളെയാണ് ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഐപിഎൽ പൂരത്തിന് കൊടിയേറുന്നത്. കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിൽ ഉദ്ഘാടന മത്സരത്തിൽ രഹാനെ നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ നൈറ്റ് റൈഡേഴ്സ് രജത് പാട്ടി​​ദാർ ...

ഐ.പി.എല്‍ പൂരം പാലക്കാട്ടും കൊച്ചിയിലും, ഫാൻപാർക്കുകൾ ഒരുക്കി ബിസിസിഐ

കൊച്ചി: ഐ.പി.എല്‍ 18-ാം പതിപ്പ് നാളെ മുതല്‍ ആരംഭിക്കുമ്പോൾ ആവേശവും വാനോളമാണ്. ഐ.പി.എല്‍ ആരാധകര്‍ക്ക് ആവേശം അല്‍പ്പം പോലും ചോരാതെ മത്സരങ്ങള്‍ വലിയ സ്ക്രീനില്‍ തത്സമയം ആസ്വദിക്കാന്‍ ...

ആർസിബി VS കെകെആർ : ഹോം ഗ്രൗണ്ട് കൊൽക്കത്തയെ തുണയ്‌ക്കുമോ? നേർക്കുനേർ വരുമ്പോൾ കണക്കുകൾ ആർക്കൊപ്പം, വിശദമായറിയാം

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഈ സീസണിലെ ആദ്യ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായാണ് കെകെആർ മത്സരത്തിൽ ...

പന്തില്‍ തുപ്പല്‍ പുരട്ടാം, ഇംപാക്ട് പ്ലെയര്‍ നിയമത്തിലും നിര്‍ണായക തീരുമാനം; ഐപിഎല്ലില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍

18-ാം പതിപ്പിനൊരുങ്ങുന്ന ഐപിഎല്ലില്‍ നിയമങ്ങളില്‍ പരിഷ്‌കാരം കൊണ്ടുവന്ന് ബിസിസിഐ. 22ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന് മുന്നോടിയായി ക്യാപ്റ്റന്മാരുടെ മീറ്റിംഗിലാണ് അഭിപ്രായങ്ങള്‍ പരി?ഗണിച്ചതും നിയമങ്ങളില്‍ പരിഷ്‌കാരം കൊണ്ടുവന്നതും. മുംബൈയിലെ ബിസിസിഐ ...

കൊൽക്കത്ത ഭയക്കണോ ആർ.സി.ബിയെ? ചാമ്പ്യന്മാരെ വിറപ്പിക്കാൻ പോന്നവരുണ്ടോ! ബെം​ഗളൂരുലിൽ, അറിയാം

ഐപിഎല്ലിന്റെ 18-ാം പതിപ്പിന് കാഹളം മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളു. ആർ.സി.ബി നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുന്നത്. വലിയൊരു ഉടച്ചുവാർക്കലിന് ശേഷമാണ് ആർ.സി.ബി ...

ആദ്യ മത്സരം ചെന്നൈക്കെതിരെയെന്ന് ഹാർദിക്ക്, പല്ലിറുമ്മി, ​ഗ്ലാസ് പൊട്ടിച്ച് രോഹിത്! ഇനി ​ഗോദയിൽ

ക്രിക്കറ്റ് കാർണിവെല്ലിന് കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇതിനിടെ വ്യത്യസ്ത പ്രൊമോഷൻ പരിപാടികൾ ടൂർണമെന്റിന്റെ വീറും വാശിയും ഇരിട്ടിയാക്കുന്നവയാണ്. സ്റ്റാർ സ്പോർട്സ് പുറത്തുവിട്ട ഒരു പ്രാെമോ ...

ധോണി മുതൽ ശർമ്മ വരെ; ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റന്മാർ ഇവരൊക്കെ

അഞ്ച് ഐപിഎൽ ടീമുകൾക്കും പുതിയ ക്യാപ്റ്റന്മാരുമായാണ് ഇത്തവണത്തെ സീസൺ ആരംഭിക്കുന്നത്. കഴിഞ്ഞ തവണ കെകെആറിനായി കിരീടമുയർത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഇത്തവണ പഞ്ചാബ് കിങ്സിനെ നയിക്കും. ഋഷഭ് ...

‘സുരക്ഷ’ പ്രശ്നത്തിൽ; ഐപിഎല്ലിൽ കൊൽക്കത്ത-ലഖ്‌നൗ മത്സരം പുനക്രമീകരിച്ചേക്കും, കാരണമിത്

ഐപിഎല്ലിൽ ഏപ്രിൽ 6 ന് നടത്താൻ നിശ്ചയിച്ചിരുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം പുനക്രമീകരിക്കാൻ സാധ്യത. സിറ്റി പൊലീസ് സുരക്ഷാ അനുമതി നൽകാത്തതിനാലാണ് കൊൽക്കത്ത ...

17 സീസണുകൾ, 16 ക്യാപ്റ്റന്മാർ! പരീക്ഷണങ്ങളിൽ കിം​ഗ്സായി പഞ്ചാബ്, ഇത്തവണ തലവര തെളിയുമോ?

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ(ഐപിഎൽ) ഏറ്റവും അധികം പരീക്ഷണം നടത്തിയ ടീം ഏതെന്ന് ചോ​ദിച്ചാൽ; ഒറ്റ ഉത്തരമേ അതിനുള്ളു, പഴയ കിം​ഗ്സ് ഇലവൻ പഞ്ചാബ് എന്ന നിലവിലെ പഞ്ചാബ് ...

കോലിയോട് കളിച്ചാൽ ഇങ്ങനെയിരിക്കും!! തലയ്‌ക്ക് കൊട്ടിയതേ ഓർമയുള്ളൂ…ഫിൽ സാൾട്ടിനെ കയ്യോടെ പിടികൂടി താരം: വീഡിയോ

2025 ലെ ഐ‌പി‌എല്ലിന് മുന്നോടിയായി ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർ‌സി‌ബി അൺ‌ബോക്സ് പരിപാടിയിൽ കളിതമാശകളുമായി കോലിയും സംഘവും. ഐ‌പി‌എൽ മെഗാ ലേലത്തിൽ റെക്കോർഡ് വിലയായ 11.50 ...

Page 5 of 6 1 4 5 6