18-കാരൻ്റെ ചുറുചുറുക്കിൽ ധോണി! ക്യാച്ച് നിലത്തിടാൻ മത്സരിച്ച് ഫീൾഡർമാർ; ചെപ്പോക്കിൽ ആർസിബിക്ക് മികച്ച സ്കോർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

18-കാരന്റെ ചുറുചുറുക്കിൽ ധോണി! ക്യാച്ച് നിലത്തിടാൻ മത്സരിച്ച് ഫീൾഡർമാർ; ചെപ്പോക്കിൽ ആർസിബിക്ക് മികച്ച സ്കോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2025, 09:17 pm IST
Facebook
Twitter
WhatsAppTelegram

നാലുതവണ വീണുകിട്ടിയ ജീവനിൽ അർദ്ധശതകം തികച്ച് ക്യാപ്റ്റൻ തിളങ്ങിയപ്പോൾ ചെപ്പോക്കിൽ ആർ.സി.ബിക്ക് മികച്ച സ്കോർ. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് അവർ നേടിയത്. ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ ബെം​ഗളൂരുവിന് സാൾട്ട് നൽകിയത് മികച്ച തുടക്കമായിരുന്നു.

എന്നാൽ സഹ ഓപ്പണറായ കോലിക്ക് താളം കണ്ടെത്താനായില്ല. ആറോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 56 റൺസാണ് ആർ.സി.ബി നേടിയത്. 16 പന്തിൽ 32 റൺസടിച്ച സാൾട്ടിന്റെയായിരുന്നു ഏറിയ സംഭാവനയും. നൂർ അഹമ്മദിന്റെ ഓവറിൽ ധോണിയുടെ മിന്നൽ സ്റ്റമ്പിം​ഗാണ് ചെന്നൈക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. അഞ്ചാം ഓവറിലായിരുന്നു ധോണി തനിക്ക് പകരക്കാരനില്ലെന്ന് വീണ്ടും തെളിയിച്ചത്.

വൺഡൗണായി എത്തിയ ദേവ്ദത്ത് പടിക്കൽ ആക്രമിച്ച് കളിച്ചെങ്കിലും ഋതുരാജിന്റെ ഒരു ഷാർപ്പ് ക്യാച്ച് ആ ഇന്നിം​ഗ്സിന് ഫുൾ സ്റ്റോപ്പിട്ടു. 14 പന്തിൽ 27 ആയിരുന്നു സമ്പാദ്യം. 30 പന്തിൽ 31 റൺസുമായി തപ്പിത്തടഞ്ഞ കോലിയെ നൂർ അഹമ്മദ് മടക്കി. 32 പന്തിൽ 51 റൺസെടുത്ത നായകൻ രജത് പാട്ടിദാറിനെ പതിരാനെ കൂടാരം കയറ്റി.

ഇതിനിടെ വന്ന ലിവിം​ഗ്സ്റ്റണും നിരാശനാക്കി. 10 റൺസായിരുന്നു സമ്പാദ്യം. അതേസമയം അവസാന ഓവറിലെ മിന്നലടിയുമായി കളം നിറഞ്ഞ ടിം ഡേവിഡാണ് ആർ.സി.ബിയെ 190 കടത്തിയത്. 8 പന്തിൽ 22 റൺസാണ് താരം അടിച്ചുകൂട്ടിയത്. സാം കരന്റെ അവസാന ഓവറിൽ മൂന്ന് സിക്സറുകൾ താരം പറത്തി. നൂർ അഹമ്മദ് മൂന്നും പതിരാന രണ്ടും വിക്കറ്റെടുത്തു. അശ്വിനും ഖലീലിനും ഓരോ വിക്കറ്റ് വീതം കിട്ടി.

 

Tags: 8thChennaiRCBCSKmatchIPL 2025
Share
Tweet
SendShare

More News from this section

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies