ഒന്നാമൻമാരായി കോലിപ്പട; ജയിച്ചുകയറി ഗുജറാത്ത്; അടിമുടി മാറി പോയിന്റ് പട്ടിക; പർപ്പിൾ,ഓറഞ്ച് ക്യാപ്പുകൾ ആർക്കൊക്കെ, അറിയാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒന്നാമൻമാരായി കോലിപ്പട; ജയിച്ചുകയറി ഗുജറാത്ത്; അടിമുടി മാറി പോയിന്റ് പട്ടിക; പർപ്പിൾ,ഓറഞ്ച് ക്യാപ്പുകൾ ആർക്കൊക്കെ, അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2025, 01:32 pm IST
Facebook
Twitter
WhatsAppTelegram

ആദ്യ മത്സരം തോറ്റെങ്കിലും കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 36 റൺസിന്റെ തകർപ്പൻ വിജയം നേടി ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് ടേബിളിലെ ആദ്യ നാലിൽ ഇടം നേടി. അതേസമയം കളിച്ച രണ്ട് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യൻസ് ഏറെ പിന്നിൽ ഒൻപതാം സ്ഥാനത്താണ്. പത്ത് ടീമുകളിൽ പഞ്ചാബും ഡൽഹിയുമൊഴിച്ചാൽ ബാക്കിയെല്ലാ ടീമുകളും ടൂർണമെന്റിൽ രണ്ട് കളിവീതം പൂർത്തിയാക്കിയപ്പോൾ രണ്ടിലും വിജയം സ്വന്തമാക്കി 4 പോയിന്റോടെ ടേബിളിൽ ഒന്നാംസ്ഥാനത്തുള്ളത് കോലിയുടെ റോയൽ ചലഞ്ചേഴ്‍സ് ബെംഗളൂരുവാണ്.

രണ്ട് കളികളിൽ നിന്നും ഓരോ ജയം മാത്രമുള്ള ലഖ്‌നൗവും ഗുജറാത്തും നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ രണ്ടും മൂന്നും സ്ഥാനത്താണ്. ഓരോ മത്സരം വീതം കളിച്ച് രണ്ട് പോയിന്റവീതമുള്ള പഞ്ചാബും ഡൽഹിയുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനക്കാർ. കഴിഞ്ഞ മത്സരത്തിൽ ലഖ്‌നൗവിനെതിരെ ദയനീയ തോൽവി ഏറ്റുവാങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദ് പട്ടികയിൽ ആറാമതാണ്. ഏഴാമതുള്ള കൊൽക്കത്ത പുതിയ ക്യാപ്റ്റൻ അജിൻ ക്യാ രഹാനെയുടെ കീഴിൽ വിജയവഴിയിൽ തിരികെയെത്തി.

അതേസമയം ആരാധകരുടെ ഇഷ്ട ടീമായ ചെന്നൈ രണ്ട് കളികളിൽ നിന്നും ഒരു ജയവും ഒരു തോൽവിയുമായി എട്ടാം സ്ഥാനത്താണ്. കളിച്ച രണ്ട് കളികളും തോറ്റ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസാണ് പട്ടികയിലെ അവസാന സ്ഥാനക്കാർ. രണ്ട് കളികളിൽ നിന്നായി 145 റൺസെടുത്ത ലഖ്‌നൗവിന്റെ നിക്കോളാസ് പൂരനാണ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി റൺവേട്ടയിൽ മുന്നിൽ. മുബൈക്കെതിരെ വെറും 18 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റെടുത്ത ചെന്നൈയുടെ നൂർ അഹമ്മദിനാണ് പർപ്പിൾ ക്യാപ്പ്.

Tags: RCBCSKMIIPL 2025point table
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies