IPL2022 - Janam TV

IPL2022

ഐപിഎൽ ലേലം ഉച്ചയോടെ ; സൂപ്പർതാരങ്ങളെ കാത്ത് പത്തു ടീമുകൾ; മുടക്കാനുള്ളത് 200 കോടി മാത്രം

കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 എഡിഷനിലേക്കുള്ള താരലേലം  കൊച്ചിയിൽ ഇന്ന്. ഐപിഎല്ലിന് സ്വന്തം ടീമില്ലാത്ത ഒരു നഗരത്തിൽ ലേലം ആദ്യമായി നടക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണ കൊച്ചിക്ക് ...

ഡൽഹിയുടെ തോൽവിയിൽ ആഹ്ലാദിച്ച് ബാംഗ്ലൂർ; നിർണ്ണായക മത്സരത്തിൽ ഡൽഹിയുടെ വഴി മുടക്കി മുംബൈ

മുംബൈ: ജയിക്കേണ്ട മത്സരത്തിൽ പരാജയപ്പെട്ട് ഐപിഎല്ലിൽ പ്ലേഓഫിൽ കടക്കാനാവാതെ ഡൽഹി ക്യാപിറ്റൽസ്. നിർണ്ണായക മത്സരത്തിൽ 5 വിക്കറ്റിന് ഡൽഹി മുംബൈ ഇന്ത്യൻസിനോട് തോറ്റു. ഡൽഹിയുടെ പരാജയത്തോടെ ബാംഗ്ലൂർ ...

ഇന്നത്തെ മത്സരം ഷെയ്ൻ വോണിനുള്ള സമർപ്പണം; മുൻ നായകൻ ആദരസൂചകമായി ജേഴ്‌സിയും പുറത്തിറക്കി രാജസ്ഥാൻ റോയൽസ്

മുംബൈ: മുൻ ക്യാപ്റ്റൻ ഷെയ്ൻ വോണിനുള്ള സമർപ്പണമാണ് ഇന്നത്തെ രാജസ്ഥാൻ റോയൽസിന്റെ മത്സരമെന്ന് ടീം അറിയിച്ചു. ഷെയ്ൻ വോണിനോടുള്ള ആദരസൂചകമായി പ്രത്യേക ജേഴ്‌സി അണിഞ്ഞാണ് ടീം ഇന്ന് ...

ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവിൽ ഒന്നാമത്തെത്തി ഗുജറാത്ത് ടൈറ്റൻസ്; രാജസ്ഥാനെ മറികടന്നത് 37 റൺസിന്

മുംബൈ: ഹാർദിക് പാണ്ഡ്യ യഥാർഥ നായകന്റെ പ്രകടനം പുറത്തെടുത്ത മത്സരത്തിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 37 റൺസിന്റെ ജയം. 20 ഓവറിൽ ഗുജറാത്ത് 4 ...

ഡൽഹിക്കെതിരെ ഡീകോക്ക് ‘മിന്നൽ മുരളി’യായി; 52 പന്തിൽ 80; ആറ് വിക്കറ്റിന് ലക്‌നൗ സൂപ്പർ ജയന്റ്‌സിന് വിജയം

മുംബൈ: മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 150 എന്ന വിജയ ലക്ഷ്യം ഭേദിച്ച് ലക്‌നൗ സൂപ്പർ ജയന്റ്‌സ്. നാല് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് ...

രാഹുലിന്റേയും ഹൂഡയുടേയും ചിറകിലേറി ലക്‌നൗ: ആദ്യ വിജയം തേടിയിറങ്ങിയ ഹൈദരാബാദിന് നിരാശ

മുംബൈ:അർദ്ധ സെഞ്ച്വറി നേടിയ നായകൻ കെ എൽ രാഹുലിന്റെയും ദീപക് ഹൂഡയുടെയും ചിറകിലേറി ലക്നൗ സൂപ്പർജയന്റ്സിന് രണ്ടാം വിജയം. ഐപിഎല്ലിൽ ആദ്യവിജയം തേടിയിറങ്ങിയ സൺ റൈസേഴ്സ് ഹൈദരാബാദിനെ ...

ഹാട്രിക് തോൽവി;ഓൾ ഔട്ടാക്കി ചെന്നൈയെ പൊളിച്ചടുക്കി പഞ്ചാബ്

ഐപിഎൽ 15 ാം സീസണിൽ ആദ്യ വിജയം തേടിയിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സിന് നിരാശ. പഞ്ചാബ് മുന്നോട്ടു വെച്ച 181 എന്ന വിജയലക്ഷ്യം മറികടക്കനാവാതെ ജഡേജയുടെ ടീം ...

ചെന്നൈയുടെ പുലികൾ ‘എലി’കളായി; ലക്‌നൗ സൂപ്പർ ജയന്റ്‌സിന് ആറ് വിക്കറ്റ് വിജയം

മുംബൈ : ഐപിഎല്ലിന്റെ 15-ാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നിഷ്പ്രയാസം പുറത്താക്കി തുടക്കക്കാരായ ലക്‌നൗ സൂപ്പർ ജയന്റ്‌സ്. 19.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സൂപ്പർ ...

സഞ്ജു നായകനായി; രാജസ്ഥാൻ ജയിച്ചുകയറി; ഹൈദരാബാദിനെ തോൽപിച്ചത് 61 റൺസിന്

പൂണെ : ഐപിഎല്ലിന്റെ 15 ാം സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ റോയൽസ്. 61 റൺസിനാണ് രാജസ്ഥാൻ റോയൽസ് ഹൈദരാബാദിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ...

അടുത്ത ചാലഞ്ച് പോരട്ടെ, ചെന്നെെയെ തകർത്ത് ചേസിങ്ങ് റെക്കോർഡ് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്

മുംബൈ: ഐപിഎൽ ചരിത്രത്തിൽ 200 നു മുകളിലുള്ള വിജയലക്ഷ്യം ഏറ്റവും കൂടുതൽ തവണ മറികടക്കുന്ന ടീമായി പഞ്ചാബ് കിങ്‌സ്. ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചാസഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ...