Ishan Kishan - Janam TV
Friday, November 7 2025

Ishan Kishan

സ്വയം ഔട്ട് വിധിച്ച ഇഷാൻ കിഷന്റെ ‘ത്യാഗം’; ‘ഒത്തുകളി’; ആരോപണവുമായി മുൻ പാക്‌ താരം

മുംബൈക്കെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് താരം ഇഷാൻ കിഷൻ കാണിച്ച മണ്ടത്തരം സോഷ്യൽ മീഡിയയിലടക്കം നിരവധി വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. അമ്പയർ ഔട്ട് വിധിച്ചില്ല, എതിർ ടീം അപ്പീൽ ചെയ്തതുമില്ല. ...

ഇവൻ ഇപ്പോഴും മുംബൈക്കാണോ കളിക്കുന്നേ? മണ്ടത്തരം കാണിച്ച് “മാന്യനായി” ഇഷാൻ കിഷൻ,ട്രോൾ

വൈഡ് പന്ത് ബാറ്റിൽ തട്ടിയെന്ന് കരുതി ​ഗ്രൗണ്ട് വിട്ട ഇഷാൻ കിഷനെ എയറിലാക്കി സൺറൈസേഴ്സ് ആരാധകർ. ഇവൻ ഇപ്പോഴും മുംബൈ ഇന്ത്യൻസിനാണോ കളിക്കുന്നതെന്നാണ് ഹൈദരാബാദ് ആരാധകർ വിമർശിച്ചത്. ...

ഇഷാൻ കിഷന് ഇനിയും പുറത്ത് തന്നെ! സഞ്ജുവിനെ നിലനിർത്തുമോ? ബിസിസിഐയുടെ വാർഷിക കരാറിൽ ആരൊക്കെ

ബിസിസിഐയുടെ വാർഷിക കരാർ പ്രഖ്യാപിക്കാനിരിക്കെ പട്ടികയിൽ ആരൊക്കെ ഉൾപ്പെടുമെന്ന സംശയത്തിലാണ് ആരാധകർ. ടി20യിൽ നിന്ന് വിരമിച്ച കോലിയെയും ജഡേജയെയും രോഹിത്തിനെയും തരം താഴ്ത്തുമോ നിലനിർത്തുമോ എന്ന സംശയങ്ങളും ...

ദുലീപ് ട്രോഫിയിൽ ഇഷാൻ കിഷന്റെ വെടിക്കെട്ട് തിരിച്ചുവരവ്; സെഞ്ചുറി മികവിൽ താരം

അനന്ദാപൂർ (ആന്ധ്രാപ്രദേശ്): ദുലീപ് ട്രോഫിയിൽ ഇഷാൻ കിഷന്റെ വെടിക്കെട്ട് തിരിച്ചുവരവ്. ഇന്ത്യ സി ടീമിന് വേണ്ടി കളിച്ച താരം 126 പന്തിൽ നിന്ന് 111 റൺസ് അടിച്ചെടുത്തു. ...

ഞാൻ കൺവീനർ മാത്രമാണ്, അവരെ മാറ്റി നിർത്തിയത് അയാൾ; അതുകൊണ്ട് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താനായി: ജയ് ഷാ

വാർഷിക കരാറിൽ നിന്ന് ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും ഒഴിവാക്കിയതിൽ വിശദീകരണവുമായി ബിസിസിഐ സെക്രട്ടറി ജയ്ഷാ. ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ തീരുമാനമാണ് ഇരുവരെയും കരാറിൽ നിന്ന് ...

അലസതയ്‌ക്കുള്ള ശിക്ഷ; ഇഷാൻ കിഷന് പിഴ

ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷന് പിഴ. മാച്ച് ഫീയുടെ 10 ശതമാനമാണ് താരം നൽകേണ്ടത്. അരുൺ ജെയറ്റ്‌ലി സ്‌റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായി ...

ഇടവേളയെടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ വിമർശനമുണ്ടായി; ബിസിസിഐയുടെ കരാർ നഷ്ടമായതിൽ പ്രതികരണവുമായി ഇഷാൻ കിഷൻ

മുംബൈ: ഐപിഎല്ലിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് ഇഷാൻ കിഷനെ പുറത്താക്കുന്നത്. ഇപ്പോൾ മുംബൈ ഇന്ത്യൻസിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരം, ...

ഇഷാൻ കിഷൻ ഉടൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുമോ? താരവുമായി ജയ് ഷാ ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

അഹമ്മദാബാദ്: ഇഷാൻ കിഷനുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ ചർച്ച നടത്തിയതായി വിവരം. മുംബൈ ഇന്ത്യൻസ്- ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിന് ശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ...

കുത്തെന്ന് പറഞ്ഞ ഇതൊക്കെയാണ് കുത്ത്; ശ്രേയസിനും ഇഷാനും സച്ചിന്റെ പരോക്ഷ വിമർശനം

രഞ്ജി ട്രോഫി കളിക്കാൻ തയ്യാറാകാത്ത ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും കുത്തി സച്ചിൻ ടെൻഡുൽക്കർ. രഞ്ജി ട്രോഫി ഫൈനലിന് യോഗ്യത നേടിയ മുംബൈയെ പ്രശംസിച്ച് കൊണ്ടുള്ള പോസ്റ്റിലാണ് ...

ബിസിസിഐയുടെ നിലപാട് മാതൃകാപരം; രഞ്ജി കളിക്കില്ലെന്ന ഇഷാന്റെ നിലപാട് അത്ഭുതപ്പെടുത്തി: സൗരവ് ഗാംഗുലി

കൊൽക്കത്ത: രഞ്ജി കളിക്കില്ലെന്ന ഇഷാന്റെ നിലപാട് തന്നെ അത്ഭുതപ്പെടുത്തിയതായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ബിസിസിഐയുമായി കരാറിലുള്ള താരം എങ്ങനെയാണ് അത് പറയുന്നതെന്നും അദ്ദേഹം ദേശീയ ...

ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാകുന്നില്ല; ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കുമെതിരെ നടപടിയെടുക്കാനൊരുങ്ങി ബിസിസിഐ

ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കുമെതിരെ നടപടിയെടുക്കാനൊരുങ്ങി ബിസിസിഐ. ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്ടിൽ നിന്ന് ഇരുവരെയും പുറത്താക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താക്കീത് നൽകിയിട്ടും ഇരുവരും ആഭ്യന്തര ...

ഇഷാൻ കടക്ക് പുറത്ത്..! ബിസിസിഐ വാർഷിക കരാറിൽ നിന്ന് താരം പുറത്തേക്കോ?

ബിസിസിഐയുടെയും ടീം മാനേജ്മെന്റിന്റെയും നിർദ്ദേശങ്ങൾ അവ​ഗണിച്ച് ഐപിഎല്ലിന് ഒരുങ്ങുന്ന ഇഷാൻ കിഷന് വരുന്നത് മുട്ടൻ പണി. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ വാർഷിക കരാർ ബിസിസിഐ ...

ടീമിലെടുക്കില്ലെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി രാഹുൽ ദ്രാവിഡ്; ഇഷാൻ കിഷന്റെ ദേശീയ ടീമിലെ ഭാവി ഇങ്ങനെ

വിശാഖപട്ടണം: ഇന്ത്യൻ ടീമിലേക്കുള്ള ഇഷാൻ കിഷന്റെ മടങ്ങി വരവിനെ കുറിച്ച് തുറന്നുപറഞ്ഞ് പരിശീലകൻ രാഹുൽ ദ്രാവിഡ്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ കിഷനെ ഉൾപ്പെടുത്താതിരുന്നത് ...

ഇഷാൻ കിഷനെ കാണാനില്ല..! രഞ്ജി കളിക്കാതെ മുങ്ങി ഇന്ത്യൻ താരം; വെല്ലുവിളി ദേശീയ ടീമിനോട്

ഇന്ത്യൻ ടീമിൽ ഇഷാൻ കിഷന്റെ ഭാവി ഒരു ചോദ്യ ചിഹ്നമായി തുടരകയാണ്. പരിശീലകൻ രാഹുൽ ദ്രാവിന്റെ ഉപദേശവും ഇഷാൻ തള്ളി. സ്വന്തം നാടിനായി രഞ്ജി കളിക്കാതെ മുങ്ങിനടക്കുകയാണ് ...

അഭ്യൂഹങ്ങൾക്ക് വിട! ഇഷാൻ ടീമിലില്ലാത്തത് അച്ചടക്ക നടപടി കാരണമല്ല; രാഹുൽ ദ്രാവിഡ്

ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ പരമ്പരയിൽ നിന്ന് ഇഷാൻ കിഷനെ ഒഴിവാക്കിയത് ശിക്ഷാനടപടിയുടെ ഭാഗമായിട്ടാണെന്ന അഭ്യൂഹങ്ങൾക്ക് വിട. മാനസിക സമ്മർദ്ദമുണ്ടെന്ന് കാണിച്ച് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് പിന്മാറിയ ഇഷാൻ, ദുബായിൽ ...

ഇഷാൻ കിഷനെ ഒഴിവാക്കിയതിന് പിന്നിലെ കാരണമിത്; ബോർഡിനെയും ടീമിനെയും വഞ്ചിച്ച താരത്തിന് വരുന്നത് എട്ടിന്റെ പണി

വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ അഫ്​ഗാൻ പരമ്പരയിൽ നിന്ന് ഒഴിവാക്കിയത് ശിക്ഷണ നടപടിയെന്ന് വ്യക്തമാക്കുന്നു. മാനസികാരോ​ഗ്യത്തിന്റെ പേരിൽ ടീമിനെയും മാനേജ്മെന്റിനെയും വഞ്ചിച്ചെന്ന് ബോദ്ധ്യമായതിന്റെ പേരിലാണ് നടപടിയെന്നാണ് ...

ഇഷാൻ കിഷൻ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ; കാരണമിത്

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇഷാൻ കിഷൻ ഒഴിവായി. താരത്തിന്റെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം. തുടർന്ന് പിന്മാത്തിനുള്ള അനുമതി ബിസിസിഐ നൽകുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് ...

ദിങ്ങനെ അല്ല ഇങ്ങനെ…!പരസ്പരം അനുകരിച്ച് കോഹ്ലിയും കിഷനും; ചിരി പടർത്തുന്ന വിഡീയോ ഇതാ

ഏഷ്യാകപ്പിൽ ഇന്ത്യ മുത്തമിട്ടതിന് പിന്നാലെ സമൂഹമാദ്ധ്യങ്ങളിൽ വൈറലായി വിരാട് കോഹ്ലിയും ഇഷാൻ കിഷനും. സമൂഹമാദ്ധ്യങ്ങളിൽ ഇപ്പോൾ തരംഗം ഇവരുടെ വീഡിയോയാണ്. വീഡിയോയയിൽ ഇഷാൻ കിഷൻ വിരാട് കോഹ്ലിയുടെ ...

സ്വപ്ന തുല്യമായ ഇന്നിംഗ്സ് നിങ്ങൾ ഇതിലേറ അർഹിക്കുന്നു…! ഇഷാൻ കിഷന് ആശംസയുമായി കാമുകി

ഏഷ്യ കപ്പിൽ പാകിസ്താനെതിരെ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെച്ച വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് ആശംസകൾ അറിയിച്ച് കാമുകി അദിതി ഹുണ്ടിയ. പാകിസ്താനെതിരായ മത്സരത്തിൽ ...

ഏഷ്യാകപ്പിൽ രാഹുൽ കളിച്ചേക്കില്ല…!ഇഷാൻ പകരക്കാരനായി മദ്ധ്യനിരയിൽ ഇറങ്ങും? സഞ്ജുവിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയാലും ബെഞ്ചിലിരുത്തും

വീണ്ടും പരിക്കിന്റെ പിടിയിലായ വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുലിൽ ഏഷ്യാകപ്പിൽ കളിക്കാനാവില്ലെന്ന് സൂചന. പരിശീലനത്തിനിടെ പുതിയ പരിക്കേറ്റതാണ് രാഹുലിന് തിരിച്ചടിയായത്. അതേസമയം താരത്തിന് പകരമായി ഇഷാൻ ...

വിറച്ചു വീണ് വെസ്റ്റ് ഇന്‍ഡീസ്; ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റ് ജയം; ഇഷാൻ കിഷന് അർദ്ധസെഞ്ച്വറി

ബാര്‍ബഡോസ്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം. 115 എന്ന വിജയലക്ഷ്യം മറികടന്ന് 22.5 ഓവറിൽ 118 റൺസ് ഇന്ത്യ നേടി. ടോസ് ...

അവന്റെ നിർദ്ദേശങ്ങൾ എനിക്ക് തുണയായി; അർദ്ധ സെഞ്ച്വറിക്ക് പിന്നാലെ പന്തിനെ പ്രകീർത്തിച്ച് ഇഷാൻ കിഷൻ; വിൻഡീസിനെ പഞ്ഞിക്കിട്ടത് പന്ത് നൽകിയ ബാറ്റിൽ

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമായിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ നടത്തിയത്. നിരാശപ്പെടുത്തിയ ആദ്യ ഇന്നിംഗ്സിലെ പ്രകടനത്തിന് ...

ടെസ്റ്റ് ക്രിക്കറ്റിൽ അർദ്ധസെഞ്ചുറി നേടി കോഹ്‌ലി; കൈകൾ കൂപ്പി അഭിവാദ്യം ചെയ്ത് ഇഷാൻ കിഷൻ; വൈറലായി യുവതാരത്തിന്റെ പ്രതികരണം

അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ നീണ്ട ഇടവേളയ്ക്ക് ശേഷം അർദ്ധസെഞ്ചുറി നേടിയിരിക്കുകയാണ് വിരാട് കോഹ്‌ലി. ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദിലെ നാലാം ടെസ്റ്റിൻറെ ആദ്യ ഇന്നിംഗ്‌സിലാണ് കോഹ്‌ലി അർദ്ധസെഞ്ചുറി ...

ഇതിഹാസങ്ങളെ പിന്നിലാക്കി ഇഷാൻ; വീണത് കുറ്റനടികളുടെ കരുത്തൻമാർ

ചിറ്റഗോംങ്: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിൽ ക്രിക്കറ്റ് പ്രേമികൾ കണ്ടത് ഇന്ത്യയുടെ യുവ ബാറ്റർ ഇഷാൻ കിഷന്റെ ഇടിവെട്ട് ഇന്നിംഗ്‌സാണ്. ഡബിള്‍ സെ‍ഞ്ച്വറി നേടി കൊണ്ട് ഇഷാന്‍ ...

Page 1 of 2 12