അവന്റെ നിർദ്ദേശങ്ങൾ എനിക്ക് തുണയായി; അർദ്ധ സെഞ്ച്വറിക്ക് പിന്നാലെ പന്തിനെ പ്രകീർത്തിച്ച് ഇഷാൻ കിഷൻ; വിൻഡീസിനെ പഞ്ഞിക്കിട്ടത് പന്ത് നൽകിയ ബാറ്റിൽ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവന്റെ നിർദ്ദേശങ്ങൾ എനിക്ക് തുണയായി; അർദ്ധ സെഞ്ച്വറിക്ക് പിന്നാലെ പന്തിനെ പ്രകീർത്തിച്ച് ഇഷാൻ കിഷൻ; വിൻഡീസിനെ പഞ്ഞിക്കിട്ടത് പന്ത് നൽകിയ ബാറ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 07:16 pm IST
Facebook
Twitter
WhatsAppTelegram

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമായിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ നടത്തിയത്. നിരാശപ്പെടുത്തിയ ആദ്യ ഇന്നിംഗ്സിലെ പ്രകടനത്തിന് ശേഷം രണ്ടാം ഇന്നിംഗ്‌സിൽ 34 പന്തിൽ നിന്ന് 52 റൺസാണ് ഇഷാൻ നേടിയത്. നാല് ഫോറും രണ്ട് സിക്സും ഉൾപ്പെടുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്സ്. രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന കിഷന്റെ ആദ്യ അർദ്ധ സെഞ്ച്വറിയാണിത്. സിക്സോടെ കിഷൻ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ ഇന്നിംഗ്സ് ഡിക്ലർ ചെയ്യുകയും ചെയ്തു.

പരിക്കിനെ തുടർന്ന് റിഷഭ് പന്ത് ടീമിൽ നിന്ന് പുറത്തായപ്പോഴാണ് കിഷൻ ടീമിലെത്തിയത്. നാലാം ദിവസം അവസാനിച്ചതിന് ശേഷം കിഷൻ റിഷഭിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ”വെസ്റ്റ് ഇൻഡീസിലേക്ക് വരുന്നതിന് മുമ്പ് ഞാൻ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു. റിഷഭ് പന്തും അവിടെയുണ്ടായിരുന്നു.ഞാൻ കളിക്കുന്നതെങ്ങനെയെന്ന് റിഷഭിന്് നന്നായി അറിയാം. ഞങ്ങൾ തമ്മിൽ അണ്ടർ 19 കളിക്കുന്നത് മുതലുള്ള പരിചയമാണ്. അക്കാദമിയിൽ ആരെങ്കിലും എനിക്ക് ആവശ്യമായ നിർദേശങ്ങൾ തന്നിരുന്നെങ്കിൽ എന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് നിർദ്ദേശങ്ങൾ തരാൻ പന്ത് അവിടെയുണ്ടായിരുന്നു. ഞാൻ ബാറ്റ് പിടിക്കുന്ന രീതിയെ കുറിച്ച് പന്ത് സംസാരിച്ചു.” കിഷൻ പറഞ്ഞു. മത്സരത്തിൽ ആർപി -17 എന്നെഴുതിയ ബാറ്റുകൊണ്ടാണ് കിഷൻ കളത്തിലിറങ്ങിയതും സെഞ്ച്വറി നേടിയതും.

അതേസമയം, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. ഒരു ദിനവും എട്ട് വിക്കറ്റും കയ്യിലിരിക്കെ വിൻഡീസിന് ജയിക്കാൻ വേണ്ടത് 289 റൺസ്. വിൻഡീസിന് നഷ്ടമായ രണ്ട് വിക്കറ്റുകളും നേടിയത് ആർ അശ്വിനാണ്. നേരത്തെ, ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് രണ്ടിന് 181 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. കിഷന് പുറമെ രോഹിത് ശർമയും അർധ സെഞ്ച്വറിയുമായി തിളങ്ങി. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 183 റൺസിന്റെ ലീഡെടുത്തിരുന്നു. 364 റൺസിന്റെ ലീഡാണ് ഇന്ത്യക്കുളളത്.

 

Tags: West IndiesTESTRishabh PantIshan Kishan
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies