ടെസ്റ്റ് ക്രിക്കറ്റിൽ അർദ്ധസെഞ്ചുറി നേടി കോഹ്‌ലി; കൈകൾ കൂപ്പി അഭിവാദ്യം ചെയ്ത് ഇഷാൻ കിഷൻ; വൈറലായി യുവതാരത്തിന്റെ പ്രതികരണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ടെസ്റ്റ് ക്രിക്കറ്റിൽ അർദ്ധസെഞ്ചുറി നേടി കോഹ്‌ലി; കൈകൾ കൂപ്പി അഭിവാദ്യം ചെയ്ത് ഇഷാൻ കിഷൻ; വൈറലായി യുവതാരത്തിന്റെ പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 07:50 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ നീണ്ട ഇടവേളയ്‌ക്ക് ശേഷം അർദ്ധസെഞ്ചുറി നേടിയിരിക്കുകയാണ് വിരാട് കോഹ്‌ലി. ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദിലെ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലാണ് കോഹ്‌ലി അർദ്ധസെഞ്ചുറി തികച്ചത്. പതിനാലുമാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കോഹ്‌ലി ടെസ്റ്റിൽ 50 പിന്നിടുന്നത്. ഇതിന് മുമ്പ് 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയായിരുന്നു കോഹ്‌ലിയുടെ അർദ്ധസെഞ്ചുറി.

ഇപ്പോഴിതാ വിരാട് കോഹ്‌ലി അർദ്ധസെഞ്ചുറി നേടിയപ്പോഴുള്ള യുവതാരം ഇഷാൻ കിഷന്റെ പ്രതികരണം വൈറലായിരിക്കുകയാണ്. കൈകൾ കൂപ്പി അഭിവാദ്യം ചെയ്യുകയായിരുന്നു ഇഷാൻ. നീണ്ട ഇടവേളയ്‌ക്ക് ശേഷം താൻ നേടിയ അർദ്ധസെഞ്ചുറി വലിയ ആഘോഷമാക്കുകയാണ് കോഹ്‌ലി.

അതേസമയം അഹമ്മദാബാദിലെ അർദ്ധസെഞ്ചുറിയോടെ വിരാട് കോഹ്‌ലി മറ്റൊരു നേട്ടത്തിലുമെത്തി. ടെസ്റ്റിൽ ഇന്ത്യയിൽ 4000 റൺസ്് കോഹ്‌ലി പൂർത്തിയാക്കി. ഈ നേട്ടം പൂർത്തിയാക്കുന്ന അഞ്ചാം ഇന്ത്യൻ താരമാണ് ഇപ്പോൾ വിരാട് കോഹ്‌ലി.

Tags: VIRAT KOHLIIshan Kishan
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies