ISIS - Janam TV
Thursday, July 10 2025

ISIS

ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയുടെ തലവൻ ഹാരിസ് ഫാറൂഖി അടക്കം രണ്ടുപേർ അറസ്റ്റിൽ ; അന്താരാഷ്‌ട്ര അതിർത്തി കടന്ന് ഭീകരരെ പിടികൂടിയത് അസം പൊലീസ്

ന്യൂഡൽഹി : ഇന്ത്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യ സംഘടനയുടെ തലവൻ ഹാരിസ് ഫാറൂഖി അടക്കം രണ്ട് ഭീകരർ അറസ്റ്റിൽ ഹാരിസ് അജ്മൽ ഫാറൂഖി , അനുരാഗ് സിംഗ് ...

പൂനെ ഐഎസ് ഭീകരാക്രമണം; 11 പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

ന്യൂഡൽ​ഹി: പൂനെ ഐഎസ് ഭീകരാക്രമണത്തിലെ പ്രതികളായ 11 പേരുടെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. ഒളിവിൽ കഴിയുന്ന മൂന്ന് പ്രതികളുടെ ഉൾപ്പെടെ പൂനെയിലെ കോണ്ട്‌വയിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഭീകരാക്രമണം ...

രാമേശ്വരം കഫേ സ്‌ഫോടനം പിന്നിൽ ഐഎസ് സ്ലീപർ സെല്ലുകൾ

ബെംഗളൂരു: രാമേശ്വരം കഫേയിലെ സ്‌ഫോടനത്തിന് പിന്നിൽ ഐഎസ് സ്ലീപ്പർ സെല്ലുകളെന്ന് സൂചന. സംസ്ഥാനത്ത് ഐഎസിന്റെ നാല് സ്ലീപർ സെല്ലുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ചിലരെ എൻഐഎ ...

രാജ്യത്തെയും , ദേശീയ പതാകയേയും ബഹുമാനിക്കുന്നവർക്ക് മാത്രമേ അവകാശങ്ങളും നൽകാനാവൂ : ഐഎസ് ഭീകരൻ അബ്ദുൾ റഹ്മാന്റെ അപ്പീൽ തള്ളി ഹൈക്കോടതി

ബെംഗളൂരു : യുഎപിഎ ചുമത്തിയതിനെതിരെ ഐഎസ് ഭീകരൻ അബ്ദുൾ റഹ്മാൻ നൽകിയ അപ്പീൽ തള്ളി കർണാടക ഹൈക്കോടതി . നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ...

മറഞ്ഞിരുന്നത് വെബ് ഡിസൈന‍‍‍ർ മുഖംമൂടിയണിഞ്ഞ്; എൻ.ഐ.എ പിടികൂടിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ മൊഹമ്മദ് സൊഹേബ് റിമാൻഡിൽ; ഇന്ത്യയിലെ റിക്രൂട്ടർ 

മഹാരാഷ്ട്രിയിൽ നിന്ന് പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ മൊഹമ്മദ് സൊഹേബ് ഖാനെ എൻഐഎ പ്രത്യേക കോടതി മാ‍‌‌ർച്ച് ഒന്നുവരെ ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു. കമ്പ്യൂട്ട‍‌ർ ...

ഐഎസ് ഭീകരാക്രമണം; ഛത്രപതി സംഭാജി നഗറിൽ നിന്നും ഭീകരനെ പിടികൂടി എൻഐഎ

മുംബൈ: ഐഎസ് ഭീകരാക്രമണ കേസിലെ പ്രതികളിൽ ഒരാളെ പിടികൂടി എൻഐഎ സംഘം. ഐഎസ് ഭീകരൻ മുഹമ്മദ് സൊഹെബ് ഖാനാണ് പിടിയിലായത്. ഛത്രപതി സംഭാജി നഗറിൽ നിന്നാണ് എൻഐഎ ...

കേരളത്തിൽ സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിട്ട കേസ്; ഐഎസ്ഐഎസ് ഭീകരൻ റിയാസ് അബൂബക്കറിന്റെ ശിക്ഷാവിധി ഇന്ന്

കൊച്ചി: കേരളത്തിൽ സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിട്ട ഐഎസ്ഐഎസ് ഭീകരൻ റിയാസ് അബൂബക്കറിന്റെ ശിക്ഷാവിധി ഇന്ന്. കഴിഞ്ഞ ദിവസമാണ് കൊച്ചി എൻഐഎ കോടതി അബൂബക്കർ കുറ്റക്കാരനാണെന്ന് വിധിച്ചത്. ...

കേരളത്തിൽ സ്ഫോടന പരമ്പരയ്‌ക്ക് പദ്ധതിയിട്ട കേസ്; ഐഎസ്ഐഎസ് ഭീകരൻ റിയാസ് അബൂബക്കറിനെതിരായ കേസ്; എൻഐഎ കോടതി വിധി ഇന്ന്

കൊച്ചി: കേരളത്തിൽ സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിട്ട ഐഎസ്ഐഎസ് ഭീകരൻ റിയാസ് അബൂബക്കറിനെതിരെയായ കേസിൽ എൻഐഎ കോടതി ഇന്ന് വിധി പറയും. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് ...

ഐ എസ് ഭീകരൻ , പഠിക്കുന്നത് സമൂഹസേവനം : അലിഗഡ് മുസ്ലീം സർവകലാശാല വിദ്യാർത്ഥി ഫൈസാൻ ബക്തേയാർ അറസ്റ്റിൽ

അലിഗഡ് ; ഐ എസ് ഭീകരനായ അലിഗഡ് മുസ്ലീം സർവകലാശാല വിദ്യാർത്ഥി അറസ്റ്റിൽ . പ്രയാഗ്‌രാജിൽ നിന്നുള്ള ഫൈസാൻ ബക്തേയാറിനെയാണ് യുപി എടിഎസ് അറസ്റ്റ് ചെയ്തത് . ...

ഡൽഹിയിൽ അറസ്റ്റിലായ ഭീകരർ ഉപയോഗിച്ചത് അമേരിക്കൻ സാങ്കേതികവിദ്യ : സ്ഫോടന പദ്ധതികൾ അവസാനഘട്ടത്തിലായിരുന്നുവെന്ന് ഷാനവാസ് ആലം

ന്യൂഡൽഹി : ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത ഐഎസ് ഭീകരരായ ഷാനവാസ് ആലം, അർഷാദ് വാർസി, മുഹമ്മദ് റിസ്വാൻ അർഷാദ് എന്നിവർ വളരെ ഉയർന്ന ...

അലി​ഗഡ് മുസ്ലീം സർവ്വകലാശാലയിൽ ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടന രൂപീകരിക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

ലക്നൗ: അലി​ഗഡ് മുസ്ലീം സർവ്വകലാശാലയിൽ ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടന രൂപീകരിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഫറാസ് അഹമ്മദ്, അബ്ദുൾ സമദ് മാലിക് എന്നിവരാണ് ...

മഹാരാഷ്‌ട്ര ഐഎസ്ഐഎസ് മൊഡ്യൂൾ കേസ്: ആറ് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂഡൽഹി: ആഗോള ഭീകരസംഘടനയിലേക്ക് ഭീകരരെ റിക്രൂട്ട് ചെയ്യുകയും ഫണ്ട് സ്വരൂപിക്കുകയും ചെയ്ത കേസിൽ ആറ് പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി ( എൻഐഎ ) കുറ്റപത്രം സമർപ്പിച്ചു. ...

ഐഎസുമായി ബന്ധം , മുന്നൂറോളം പേരെ അറസ്റ്റ് ചെയ്ത് തുർക്കി ; വലിച്ചിഴച്ച് കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പുറത്ത്

സിറിയ : ഐഎസുമായി ബന്ധമുള്ള മുന്നൂറോളം പേർ തുർക്കിയിൽ അറസ്റ്റിൽ .32 പ്രവിശ്യകളിലുടനീളമുള്ള പരിശോധനകളിലാണ് ഇവർ അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. ഗാസയിലെ യുദ്ധസമയത്തും ...

പഠനം ഇന്ത്യയിൽ , കൂറ് ഐഎസ് ഭീകരരോട് : അലിഗഡ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ കണ്ടെത്താൻ പാരിതോഷികം പ്രഖ്യാപിച്ച് യുപി എടിഎസ്

ലക്നൗ : അലിഗഡ് ഐഎസ് മൊഡ്യൂളിലെ ഭീകരരെ കണ്ടെത്തുന്നതിന് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് എടിഎസ് . അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ കൂടിയായ അബ്ദുൾ സമദ് മാലിക്, ...

ഇന്ത്യയിലെ ഗ്രാമത്തിൽ ശരീയത്ത് നിയമം നടപ്പിലാക്കിയ ഭീകരൻ ; മുംബൈയിൽ നടന്ന സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരൻ : ഭീകരൻ സാഖിബ് നാച്ചനെ എൻഐഎ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ ശ്രമിച്ച ഭീകരരിൽ പ്രധാനി സാഖിബ് നാച്ചനെ എൻ ഐ എ അറസ്റ്റ് ചെയ്തു . മഹാരാഷ്ട്രയിൽ നിന്നാണ് ...

മഹാരാഷ്‌ട്രയിലെ ഒരു ഗ്രാമത്തിൽ ഐഎസ് ഭരണം നടപ്പാക്കാൻ ശ്രമം; ഭീകരരുടെ നീക്കങ്ങൾ പൊളിച്ച് എൻഐഎ; ഹമാസ് പതാകകളും രാജ്യവിരുദ്ധ ലഘുലേഖകളും പിടിച്ചെടുത്തു

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. മഹാരാഷ്ട്രയിലെ താനെ റൂറലിലെ പദ്ഗ ഗ്രാമത്തിൽ സ്വയം നേതാവായി ...

പാകിസ്താൻ ഭീകര സംഘടനയ്‌ക്ക് വേണ്ടി ചാരവൃത്തി; ഉത്തർപ്രദേശിൽ രണ്ട് പേർ അറസ്റ്റിൽ

ലക്‌നൗ: പാകിസ്താൻ ഭീകര സംഘടനായ ഐഎസിന് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പഞ്ചാബ് സ്വദേശികളായ അമൃത് പാൽ (25), റിയാസുദ്ദീൻ (36) എന്നിവരാണ് അറസ്റ്റിലായത്. ...

ഐഎസ് ജബൽപൂർ ഭീകരാക്രമണ കേസ്; നാല് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂഡൽഹി: ഐഎസ് ഭീകരർ ജബൽപൂരിൽ നടത്തിയ ഭീകരാക്രമണ കേസിൽ നാല് പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ജബൽപൂർ ഭീകരാക്രമണത്തിന് ഈ നാലംഗ സംഘം ഗൂഢാലേചന നടത്തിയതായി കുറ്റപത്രത്തിൽ ...

അലിഗഡ് സർവകലാശാലയിലെ വിദ്യാർത്ഥി സംഘടനയ്‌ക്ക് ഐഎസ് ഭീകരരുമായി ബന്ധം : ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട വിദ്യാർത്ഥികൾ അറസ്റ്റിൽ

ലക്നൗ : അലിഗഡ് സർവകലാശാലയിലെ വിദ്യാർത്ഥി സംഘടനയായ ‘സാമു‘ വിലെ അംഗങ്ങൾക്ക് ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി . രാജ്യത്ത് വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ആറ് ...

ജാർഖണ്ഡിൽ രണ്ട് ഐഎസ് ഭീകരർ പിടിയിൽ; ചോദ്യം ചെയ്ത് വരികയാണെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്

ഹസാരിബാഗ്: ജാർഖണ്ഡിൽ നിന്ന് രണ്ട് ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്ത് പോലീസ്. ഗൊഡ്ഡ, ഹസാരിബാഗ് ജില്ലകളിൽ നിന്നാണ് ഇവർ അറസ്റ്റിലായതെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. രഹസ്യവിവരത്തിന്റെ ...

ഐഎസ് ഭീകരരായ അബ്ദുല്ല അർസലനും , മാസ് ബിൻ താരിഖും അറസ്റ്റിൽ : പിടികൂടിയത് യുപി എടിഎസ്

ലക്നൗ : ഉത്തർപ്രദേശിൽ നിന്ന് ഐഎസ് ഭീകരർ പിടിയിൽ . അബ്ദുല്ല അർസലൻ, മാസ് ബിൻ താരിഖ് എന്നിവരാണ് അലിഗഡിൽ നിന്ന് അറസ്റ്റിലായത് . ഇവരിൽ നിന്ന് ...

സ്ത്രീകളെയും, കുഞ്ഞുങ്ങളെയും കൊല്ലരുതെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട് ; ഇസ്ലാം മതം ആരെയും കൊല്ലാൻ ആവശ്യപ്പെടുന്നില്ലെന്നും ഹമാസ് ഭീകരർ

ഗാസ ; തങ്ങൾ ഐഎസ് ഭീകരരെ പോലെയാണെന്ന് സമ്മതിച്ച് ഹമാസ് ഭീകരർ . ഇസ്രായേൽ സുരക്ഷാ അതോറിറ്റി അടുത്തിടെ പിടികൂടിയ 6 ഭീകരരെ ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾ ...

ബ്രസൽസ് വെടിവയ്പ്പ്; സ്വീഡിഷ് പൗരന്മാരെ കൊലപ്പെടുത്തിയത്‌ ഐഎസ് ഭീകരൻ; താൻ ഇസ്ലാമിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും, പോരാട്ടം അള്ളാഹുവിന് വേണ്ടിയാണെന്നും അബ്ദുസലാം അൽ ഗുലാനി

ബ്രസൽസ്: കഴിഞ്ഞ ദിവസം ബ്രസൽസിലെ ഡൗൺടൗണിൽ രണ്ട് സ്വീഡിഷ് പൗരന്മാരെ വെടിവച്ചു കൊന്നത് ഐഎസ് ഭീകരനാണെന്ന് റിപ്പോർട്ട്. അക്രമി സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താൻ ഇസ്ലാമിസ്റ്റ് ...

ഇസ്രായേലിനെതിരായ ആക്രമണങ്ങൾക്ക് ഹമാസിന് ഐഎസിന്റെ സഹായം ലഭിച്ചു; കൃത്യമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ

ന്യൂഡൽഹി: ഇസ്രായേലിനെതിരായി ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റിനും പങ്കുണ്ടെന്ന ആരോപണവുമായി ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ നൂർ ഗിലോൺ. ഹമാസ് ഭീകരർ നിരപരാധികളായ സാധാരണക്കാരെ കൊന്നു തള്ളുകയാണെന്നും ...

Page 2 of 8 1 2 3 8