ഇറാന്റെ സെൻട്രൽ ബാങ്കിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേൽ, അന്താരാഷ്‌ട്ര ആണവോർജ സമിതിയുമായുള്ള സഹകരണം ഇറാൻ അവസാനിപ്പിക്കും
ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തിന് പാർലമെൻ്റിന്റെ അംഗീകാരം. ഇറാനെതിരായുള്ള ആക്രമണങ്ങളിൽ ഐഎഇഎയുടെ (International Atomic Energy Agency) വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി. ...