റൈസിംഗ് ലയണുമായി ഇസ്രായേൽ; ഇറാൻ റെവലൂഷണറി ഗാർഡ്‌സ് തലവനെ വധിച്ചു; സായുധസേന മേധാവിയും കൊല്ലപ്പെട്ടു?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റൈസിംഗ് ലയണുമായി ഇസ്രായേൽ; ഇറാൻ റെവലൂഷണറി ഗാർഡ്‌സ് തലവനെ വധിച്ചു; സായുധസേന മേധാവിയും കൊല്ലപ്പെട്ടു?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2025, 10:35 am IST
Facebook
Twitter
WhatsAppTelegram

ടെഹ്റാൻ: ഇറാൻ റെവലൂഷണറി ഗാർഡ്‌സ് തലവൻ ഹൊസൈൻ സലാമി ഇസ്രായേലിന്റെ വ്യോമാക്രണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച റെവലൂഷണറി ഗാർഡ്‌സ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഹൊസൈൻ സലാമിയും മുതിർന്ന ആണവ ശാസ്ത്രജ്ഞനും കൊല്ലപ്പെട്ടെന്ന് വാർത്ത ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഇറാൻ സായുധസേന മേധാവി മുഹമ്മദ് ബാഗേരി കൊല്ലപ്പെട്ടതായും സൂചനകളുണ്ട്.

1979 ലെ ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെയാണ് ഇറാൻ റെവലൂഷണറി ഗാർഡ്‌സ് രൂപം കൊണ്ടത്. ഇറാനിയൻ ഭരണകൂടത്തിൽ സർവ്വാധിപത്യവും റവലൂഷണറി ഗാർഡ്‌സിനാണ്. ഇസ്രായേലിനെ ആക്രമിക്കാൻ ഹമാസിന് ബാലിസ്റ്റിക് മിസൈലുകളും ആയുധങ്ങളും നൽകിയത് ഇവരായിരുന്നു.

റൈസിം​ഗ് ലയൺ എന്നാണ്  ഓപ്പറേഷന് ഇസ്രായേൽ നൽകിയ പേര്. ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ആദ്യം ഘട്ടം വിജയകരമായി പൂർത്തിയായതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ‘ ഇസ്രായേലിന്റെ ചരിത്രത്തിലെ ഒരു നിർണായക നിമിഷമാണിത്. റൈസിം​ഗ് ലയൺ ആണവ ബോംബ്, ബാലിസ്റ്റിക് മിസൈൽ പദ്ധതി, നാന്റൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം എന്നിവയിൽ പ്രവർത്തിക്കുന്ന ഇറാനിയൻ ശാസ്ത്രജ്ഞരെയാണ് ലക്ഷ്യമിടുന്നത്’, നെതന്യാഹു പറഞ്ഞു.

Tags: IRANisreal
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies