isro - Janam TV

isro

ഗഗൻ യാൻ പാരച്യൂട്ട് പരീക്ഷണം വിജയകരം ; ബഹിരാകാശ ശാസ്ത്ര മേഖലയ്‌ക്ക് പുത്തൻ ചുവടുവെപ്പ്

ന്യൂഡൽഹി: ഭാരതത്തിന്റെ ബഹിരാകാശ മനുഷ്യ യാത്രാ ദൗത്യം ഗഗൻ യാനിന്റെ ഡ്രോഗ് പാരച്യൂട്ട് സിസ്റ്റത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. വിക്രം സാരാഭായ് സ്പേസ് സെന്റർ ഏരിയൽ ഡെലിവറി ...

പിഎസ്എൽവി വിക്ഷേപണം ലക്ഷ്യം കണ്ടില്ല; മൂന്നാം ഘട്ടത്തിൽ സാങ്കേതിക തകരാ‍ർ; സ്ഥിരീകരിച്ച് ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെപിഎസ്എൽവി റോക്കറ്റ് വിക്ഷേപണം ലക്ഷ്യം കണ്ടില്ല. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിഷൽ നിന്ന് രാവിലെ 10.17-ന് ബഹിരാകാശത്തേക്ക് കുതിച്ച പിഎസ്എൽവി-സി62 റോക്കറ്റ് മൂന്നാംഘട്ടത്തിലാണ് തിരിച്ചടി ...

പിഎസ്എൽവി പുതിയ ദൗത്യത്തിലേക്ക്; ജനുവരി 12 ന് വിക്ഷേപണം; ‘അന്വേഷ’യെ ഭ്രമണപഥത്തിൽ എത്തിക്കും

ബെം​ഗളൂരു: ഐഎസ്ആർഒയുടെ അഭിമാനമായ പിഎസ്എൽവി പുതിയ ദൗത്യത്തിലേക്ക്. ഈ മാസം 12 ന് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. നിർണ്ണായക ഭൗമനിരീക്ഷണ ഉപ​ഗ്രഹമായ അന്വേഷ ...

ചരിത്രം കുറിച്ച് ബാഹുബലി; എൽവിഎം 3 എം 6 വിക്ഷേപണം വിജയം; അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ

ന്യൂഡൽഹി: ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് രാവിലെ 8:55 നാണ് ദൗത്യം പറന്നുയർന്നത്. അമേരിക്കൻ ...

ABVP ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് ISRO മുൻ ചെയർമാൻ എസ് സോമനാഥ്

ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ 71-ാം ദേശീയ സമ്മേളനം ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ എസ് സോമനാഥ് ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് ചടങ്ങ് നടന്നത്. ...

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

ന്യൂഡൽഹി: 2030 ൽ മംഗൾയാൻ-2 യാഥാർത്ഥ്യമാകുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ. ചൊവ്വയുടെ ഉപരിതലത്തിൽ  ഇറങ്ങാനുളള  ഇന്ത്യയുടെ ആദ്യ ശ്രമമാണിതെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ പറഞ്ഞു. ...

കൗൺഡൗൺ തുടങ്ങി; നാവികസേനയ്‌ക്കുള്ള വാർത്താവിനിമയ ഉപ​​ഗ്രഹം, LVM3-M5യുടെ വിക്ഷേപണം ഇന്ന്

ന്യൂഡൽഹി: നാവികസേനയ്ക്ക് വേണ്ടിയുള്ള വാർത്താവിനിമയ ഉപ​ഗ്രഹമായ സിഎംഎസ് -3 വിക്ഷേപണം ഇന്ന്. വൈകിട്ട് അഞ്ചരയ്ക്ക് ബെം​ഗളൂരുവിലെ ശ്രീഹാരക്കോട്ടയിലാണ് വിക്ഷേപണം നടന്നത്. ബഹുബലി എന്നറിയപ്പെടുന്ന എൽവിഎം3-എം5 റോക്കറ്റാണ് വിക്ഷേപിക്കാൻ ...

മുമ്പും ശേഷവും; ഉത്തരാഖണ്ഡ് ധരാലി ദുരന്തത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പങ്കുവച്ച് ഇസ്രോ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ധരാലി ദുരന്തത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പങ്കുവെച്ച് ഇസ്രോ. ദുരന്തത്തിന് മുമ്പും ദുരന്തത്തിന് ശേഷവും കാർട്ടൊസാറ്റ് 2 S പകർത്തിയ ചിത്രങ്ങളാണ് ഐഎസ്ആർഒ പങ്കുവെച്ചത്. ദുരന്തത്തിന്റെ ...

നാസ- ISRO സംയുക്ത ദൗത്യം; ‘നിസാർ’ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഇസ്രോ ചെയർമാൻ

ന്യൂഡൽഹി: നാസ- ഐഎസ്ആർഒ സംയുക്ത ദൗത്യമായ നിസാർ വിക്ഷേപണം ജൂലൈ 30-ന് നടക്കും. ഇസ്രോ ചെയർമാൻ വി നാരായണനാണ് തീയതി പ്രഖ്യാപിച്ചത്. ജിഎസ്എൽവി F-16 റോക്കറ്റിലാണ് വിക്ഷേപിക്കുന്നത്. നാസയുമായി ...

“ശുഭാംശു ശുക്ല പൂർണ ആരോ​ഗ്യവാൻ, അദ്ദേഹത്തിന്റെ അനുഭവങ്ങൾ ​ഗ​ഗൻയാൻ ദൗത്യത്തിനുള്ള നിർണായക നാഴികക്കല്ലാകും”: ഇസ്രോ ചെയർമാൻ വി നാരായണൻ

ന്യൂഡൽഹി: ആക്സിയം 4 ദൗത്യം വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തിയ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല പൂർണ ആരോ​ഗ്യവാനാണെന്ന് ഇസ്രോ ചെയർമാൻ ഡോ. വി നാരായണൻ. ബഹിരാകാശ നിലയത്തിൽ ...

പാകിസ്ഥാനെയും ചൈനയെയും നിരീക്ഷണ വലയിത്തിലാക്കും, പ്രതിരോധമേഖല കൂടുതൽ ശക്തമാകും;പുത്തൻ ചുവടുവയ്പ്പുമായി ഇന്ത്യ

ന്യൂഡൽഹി: 2029 ഓടെ 52 ഉ​പ​ഗ്രഹങ്ങൾ വിക്ഷേപിക്കനൊരുങ്ങി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രതിരോധമേഖല കൂടുതൽ ശക്തമാക്കാൻ സ്പേസ് ബേസ്ഡ് സർവൈലൻസ് പ്രോ​ഗ്രാമാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതിന്റെ മൂന്നാംഘട്ടമാണ് ...

വാനോളം പ്രതീക്ഷ; ശുഭാൻഷു ശുക്ല ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യം; ജൂൺ 19 ന് ബഹിരാകാശത്തേക്ക് കുതിക്കും

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ജൂൺ 19 ന് വിക്ഷേപിക്കും. ജൂൺ 11 നായിരുന്നു ആക്‌സിയോം-4-ന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ ...

52 ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ; പാതിയും നിര്‍മിക്കുക സ്വകാര്യ മേഖല കമ്പനികള്‍, ഇത് പുതിയ തുടക്കം

ബെംഗളൂരു: ബഹിരാകാശ നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 52 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ വിന്യസിക്കും. സ്വകാര്യ മേഖലയുടെയും സംരംഭങ്ങളുടെയും ശക്തമായ പങ്കാളിത്തത്തോടെയാവും പദ്ധതി നടപ്പാക്കുക. ...

ഐഎസ്ആർഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ അന്തരിച്ചു

ബെംഗളൂരു: ഐഎസ്ആർഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരിരംഗന്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 10:43 ന് ബെംഗളൂരുവിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. എൺപത്തിനാല് വയസ്സായിരുന്നു. ഒന്‍പതു വര്‍ഷക്കാലം ...

ഇനി ഇടിമിന്നൽ പേടിക്കേണ്ട, രണ്ടര മണിക്കൂർ മുമ്പേ സൂചന ലഭിക്കും ; പുതിയ സാങ്കേതികവിദ്യയുമായി ഇസ്രോ

‌ന്യൂഡൽഹി: ഇടിമിന്നൽ രണ്ടര മണിക്കൂർ മുൻപേ അറിയാൻ സാധ്യമാകുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഇസ്രോ. രാജ്യത്തുടനീളം ഇടിമിന്നൽ മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുന്ന സാങ്കേതികവിദ്യയാണ് ഇസ്രോ വികസിപ്പിച്ചെടുത്തത്. ഇസ്രോയുടെ നാഷണൽ ...

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

ന്യൂഡൽഹി: ഇന്ത്യയുടെ ശുഭാൻഷു ശുക്ല അടക്കം നാല് പേരടങ്ങുന്ന സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആക്സിയം ദൗത്യം (Axiom Mission 4) അടുത്ത മാസം. ...

ഇന്ത്യ പഴയ ഇന്ത്യയല്ല!! ഉപ​ഗ്രഹങ്ങൾ വിക്ഷേപിച്ച് നേടിയത് 143 മില്യൺ യുഎസ് ഡോളർ; വികസിത രാജ്യങ്ങളുടെ സാറ്റലൈറ്റ് അടക്കം കുതിച്ചത് ഇസ്രോയിൽ നിന്ന്

ന്യൂഡൽഹി: വിദേശ ഉപ​ഗ്രഹങ്ങൾ വിക്ഷേപിച്ച വകയിൽ ഇന്ത്യ സമ്പാദിച്ചത് 143 മില്യൺ യുഎസ് ഡോളറെന്ന് (1,243 കോടി രൂപ) റിപ്പോർട്ട്. 2015 മുതൽ 2024 വരെയുള്ള പത്ത് ...

വീണ്ടും ഇസ്രോ!! അന്ന് കൂട്ടിയോജിപ്പിച്ചു, ഇന്ന് വേർപ്പെടുത്തി; SpaDeX ദൗത്യത്തിന്റെ അൺഡോക്കിം​ഗ് വിജയകരം

ന്യൂഡൽഹി: സ്പേഡെക്സ് ദൗത്യത്തിന്റെ ഭാ​ഗമായി ഉപ​ഗ്രഹങ്ങളുടെ അൺഡോക്കിം​ഗ് വിജയകരമായി പൂർത്തിയാക്കി ഇസ്രോ. ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ യാത്രയിൽ നിർണായകമായ ചുവടുവെപ്പാണിത്. രണ്ട് ഉപ​ഗ്രഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഡോക്കിം​ഗും അവയെ ...

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 വിക്ഷേപണങ്ങൾ നടത്തും; പുതിയ വിക്ഷേപണത്തറയ്‌ക്കൊപ്പം ന്യൂജെൻ റോക്കറ്റുമെത്തും; ബഹിരാകാശ മേഖലയിൽ വിസ്മയം തീർക്കാൻ ISRO

ബഹിരാകാശ മേഖലയിലെ കുതിപ്പുകളും നേട്ടങ്ങളും തുടരുമെന്ന് ഇസ്രോ ചെയർമാൻ ഡോ. വി. നാരായണൻ. കൂടുതൽ ആധുനികമായ അടുത്ത തലമുറ വിക്ഷേപണ വാഹനത്തിൻ്റെ (എൻജിഎൽവി) രൂപകൽപനയും നിർമാണവുമായി ഐഎസ്ആർഒ ...

നൂറാം വിക്ഷേപണം വിജയകരം; NVS 02 ഭ്രമണപഥത്തിൽ ; ചരിത്രം കുറിച്ച് ISRO

നെല്ലൂർ : ബഹിരാകാശ രംഗത്ത് പുതു ചരിത്രം കുറിച്ച് ഐ എസ് ആർ ഓ . ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണത്തിൽ ഇന്ത്യൻ സ്‌പേസ് റിസർച്ച് ...

ശ്രീഹരിക്കോട്ടയിൽ സെഞ്ച്വറിയടിക്കാൻ ISRO; ‘പടക്കുതിര’ മുതൽ‌ ‘ബാഹുബലി’ വരെ; ഒപ്പം ചെലവ് കുറഞ്ഞ കുഞ്ഞൻ റോക്കറ്റ് SSLV-യും; ചരിത്രമറിയാം

നാളെ ഐഎസ്ആർഒയ്ക്ക് ശ്രീഹരിക്കോട്ടയിൽ സെഞ്ച്വറി. നൂറാം വിക്ഷേപണത്തിനായുള്ള അവസാനഘട്ട ഒരുക്കങ്ങൾ‌ പുരോ​ഗമിക്കുകയാണ്. ​ഗതിനിർണയ ഉപ​ഗ്രഹമായ എൻവിഎസ്-02 നാളെ രാവിലെ 6.23-ന് ജിഎസ്എൽവിയുടെ ചിറകിലേറി കുതിക്കുന്നതോടെ പുതിയ ചരിത്രമാകും ...

ആകാശത്ത് നിന്ന് കണ്ടാലോ; ടെന്റ് സിറ്റി മുതൽ ശിവാലയ പാർക്ക് വരെ; മഹാകുംഭമേളയുടെ സാറ്റലൈറ്റ് ചിത്രം പങ്കുവെച്ച് ഐ.എസ്.ആർ.ഒ

പ്രയാ​ഗ്‍രാജ്: മഹാകുംഭമേളയുടെ സാറ്റലൈറ്റ് ചിത്രം പങ്കുവെച്ച് ഐ.എസ്.ആർ.ഒ അത്യാധുനിക ഒപ്റ്റിക്കൽ ഉപഗ്രഹങ്ങളും റഡാർസാറ്റും ഉപയോഗിച്ചാണ് ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്റർ  കുംഭമേളയുടെ ചിത്രങ്ങൾ പകർത്തിയത്. ലോകത്തിലെ ...

നിർത്തിയാലും സ്വയമേ കുതിക്കും; വിക്ഷേപണ വാഹനങ്ങളെ ശക്തിപ്പെടുത്തുന്ന വികാസ് എഞ്ചിന്റെ പുനരാംരംഭിക്കാനുള്ള കഴിവ് പരീക്ഷിച്ച് ഇസ്രോ; മറ്റൊരു നേട്ടം കൂടി

ബെം​ഗളൂരു: വീണ്ടും നേട്ടം കൈവരിച്ച് ഇസ്രോ. വിക്ഷേപണ വാഹനങ്ങൾ പുനരുപയോ​ഗിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള സാങ്കേതികവിദ്യയുടെ പരീക്ഷണം വിജയകരം. വിക്ഷേപണ വാഹനങ്ങളിലെ ലിക്വിഡ് സ്റ്റേജിനെ (L110) ശക്തിപ്പെടുത്തുന്ന വികാസ് ലിക്വിഡ് ...

ചേസറിന് കൈകൊടുത്ത് ടാർ​ഗറ്റ്, ബഹിരാകാശത്തെ ഹസ്തദാനത്തിന് സാക്ഷിയായി ശാസ്ത്രലോകം; ഡോക്കിം​ഗിന്റെ വീഡിയോ പങ്കുവച്ച് ഇസ്രോ

ന്യൂഡൽഹി: സ്പേസ് ഡോക്കിം​ഗിന്റെ വീഡിയോ പങ്കുവച്ച് ഇസ്രോ. ഐഎസ്ആർഒയുടെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. വിജയകരമായി പൂർത്തിയാക്കിയ സ്പേസ് ഡോക്കിം​ഗിന്റെ വീഡിയോ കാത്തിരിക്കുകയായിരുന്നു രാജ്യം. ബഹിരാകാശത്ത് ...

Page 1 of 21 1221