isro - Janam TV
Sunday, July 13 2025

isro

SpaDeX ദൗത്യം; ചരിത്രമാകാനൊരുങ്ങുന്ന ഡോക്കിം​ഗ് മാറ്റിയതായി ഇസ്രോ; ഉപ​ഗ്രഹങ്ങളെ ഈ ദിവസം കൂട്ടിച്ചേർക്കും; തീയതി മാറ്റിയതിന് പിന്നിലെ കാരണമിത്..

ഇന്ത്യയുടെ ഭാവി ദൗത്യങ്ങൾക്ക് ഊർജ്ജം പകരനായി വിക്ഷേപിച്ച സ്പെയ്ഡെക്സ് ദൗത്യത്തിന്റെ ഡോക്കിം​ഗ് പരീക്ഷണം മാറ്റിവച്ചതായി ഐഎസ്ആർ‌ഒ. നാളെ നിശ്ചയിച്ചിരുന്ന ഡോക്കിം​ഗ് ജനുവരി ഒൻപതിലേക്കാണ് മാറ്റിയത്. സാങ്കേതിക പ്രശ്നമാണ് ...

POEM-4 ലെ പയർ ചെടിയിൽ ഇലകൾ കിളിർത്തു; ബഹിരാകാശത്ത് നിന്ന് വീണ്ടും ശുഭവാർത്ത; Made in ‘Space’ പയർ ഉടൻ?

ഗുരുത്വാകർഷണബലം ഇല്ലാത്ത ബഹിരാകാശത്ത് നാല് ദിവസം കൊണ്ട് പയർ വിത്ത് മുളപ്പിച്ച് ഇസ്രോ പുതുചരിമെഴുതിയിരുന്നു. ഇതിന് പിന്നാലെ ഇലകൾ കിളർ‌ത്ത വാർത്തയാണ് ഐഎസ്ആർഒ പുറത്തുവിടുന്നത്. Leaves have ...

ഇസ്രോ ഡാ!! ഇന്ത്യ വികസിപ്പിച്ച യന്ത്രക്കൈ ബഹിരാകാശത്ത് പ്രവർത്തിപ്പിച്ചു; ചരിത്രനേട്ടം

ന്യൂഡൽഹി: ‌വീണ്ടും ചരിത്രനേട്ടവുമായി ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഇസ്രോ. തിരുവനന്തപുരം IISU വികസിപ്പിച്ച യന്ത്രക്കൈ ബഹിരാകാശത്ത് പ്രവർത്തിപ്പിച്ചാണ് ISRO നേട്ടം സ്വന്തമാക്കിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'നടക്കുന്ന റോബോട്ടിനെ' ...

പുതുവർഷത്തിൽ പുതു ചരിത്രം : നൂറാം വിക്ഷേപണത്തിനൊരുങ്ങി ശ്രീഹരിക്കോട്ട

ചെന്നൈ : ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ കാൽവെയ്പുമായി ശ്രീഹരിക്കോട്ട. പുതുവർഷത്തിൽ 100–ാം വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പിലാണ് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്റർ. ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ച് ...

ആത്മനിർഭര ഭാരതത്തിലൂടെ വികസിത ഭാരതത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു; ബഹിരാകാശ മേഖലയിൽ ഐഎസ്ആർഒ അത്ഭുതം സൃഷ്ടിക്കുന്നുവെന്ന് ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: സ്‌പെഡെക്‌സിന്റെ വിക്ഷേപണം വിജയകരമായതോടെ ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരതീയ ഡോക്കിംഗ് സിസ്റ്റം ബഹിരാകാശ ...

വരാനിരിക്കുന്നത് നിരവധി ദൗത്യങ്ങൾ; 2025 ൽ ഭാരതത്തിൽ നിന്നും റോക്കറ്റുകൾ കുതിച്ചുയരും; അടുത്ത ദൗത്യം ഉടനെന്ന് എസ് സോമനാഥ്

ബെംഗളൂരു: ജിഎസ്എൽവിയിൽ എൻവിഎസ്-02 കൃത്രിമ ഉപഗ്രഹം ജനുവരിയിൽ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഈ ദൗത്യം വരും വർഷത്തേക്ക് ആസൂത്രണം ചെയ്ത പദ്ധതികളിൽ ഒന്ന് മാത്രമാണെന്നും ...

കുതിച്ചുയർന്ന് പിഎസ്എൽവി സി 60; സ്‌പെയ്‌ഡെക്സ് ഭ്രമണപഥത്തിൽ; വിക്ഷേപണം വിജയമെന്ന് ഐഎസ്ആർഒ ചെയർമാൻ

ന്യൂഡൽഹി: രണ്ട് ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന ഐഎസ്‌ആർഒയുടെ നിർണായക ദൗത്യം സ്‌പെയ്‌ഡെക്സ് ബഹിരാകാശത്തേക്ക്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് ...

ലോകത്തിലെ ഏറ്റവും ചെലവേറിയ ദൗത്യം; ഇന്ത്യയും യുഎസും കൈകോർത്ത ‘നിസാർ’ ഉപഗ്രഹ വിക്ഷേപണം മാർച്ചിൽ

ന്യൂഡൽഹി: ഇന്ത്യയും യുഎസും ചേർന്ന് സംയുക്തമായി വികസിപ്പിച്ച നൂതന ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാർ 2025 മാർച്ചിൽ വിക്ഷേപിക്കുമെന്ന് നാസ. പത്ത് വർഷമെടുത്ത് പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും ...

‘സ്‌പാഡെക്സ്’ ഉപ​ഗ്രഹങ്ങളുടെ ‘ഫസ്റ്റ് ലുക്ക്’ പങ്കിട്ട് ISRO; പേടകങ്ങൾ രണ്ടായി വിക്ഷേപിക്കും, ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കും; കുതിപ്പിന് ഇന്ത്യ 

ബഹിരാകാശത്ത് ഉപ​ഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്‌പേസ് ഡോക്കിംഗ് പരീക്ഷണത്തിന് (സ്പാഡെക്‌സ്) തയ്യാറെടുക്കുകയാണ് ഇസ്രോ. ഇതിന് പിന്നാലെ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുന്ന പേടകങ്ങളുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് ...

പ്രതീക്ഷകൾ വാനോളം; ഗഗൻയാൻ-1 ദൗത്യത്തിനായുള്ള റോക്കറ്റ് നിർമാണത്തിന് ശ്രീഹരിക്കോട്ടയിൽ ശുഭാരംഭം

ശ്രീഹരിക്കോട്ട: രാജ്യം കാത്തിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യത്തിനായി ​​(ഗ​ഗൻയാൻ-1) റോക്കറ്റ് നിർമാണം തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ബുധനാഴ്ച രാവിലെ ...

ബഹിരാകാശ ഭാവിക്കായി ഇന്നേ ഒരു ചുവടുവയ്പ്പ്; എയറോഡൈനാമിക് ടെസ്റ്റിം​ഗ് മേഖലയിൽ നിക്ഷേപകരെ ക്ഷണിച്ച് ഇസ്രോ

ഒരു വസ്തുവിൻ്റെ കാര്യക്ഷമത, സ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിനും വായുവുമായി എപ്രകാരം ഇടപഴകുന്നുവെന്ന് പഠിക്കുന്ന പ്രക്രിയയാണ് എയറോഡൈനാമിക് ടെസ്റ്റിം​ഗ്. ബഹിരാകാശ മേഖലയിൽ വളരെ പ്രധാന പങ്ക് വഹിക്കുന്ന മേഖലയാണിത്. ...

ബഹിരാകാശ മേഖലയിലെ ​ഗെയിം ചേഞ്ചറായി ‘CE 20 ക്രയോജനിക് എഞ്ചിൻ’; ഗ​ഗൻയാൻ ദൗത്യത്തിന്റെ ചാലകശക്തി; പുത്തൻ പരീക്ഷണവും വിജയകരമായി പൂർത്തികരിച്ചു​

ചെന്നൈ: നിർണായക നേട്ടം സ്വന്തമാക്കി ഐഎസ്ആർ‌ഒ. ഇന്ത്യയുടെ ഭാവി ദൗത്യങ്ങളെ പിന്തുണയ്ക്കാനായി CE 20 ക്രയോജനിക് എഞ്ചിൻ്റെ സീ ലെവൽ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചതായി ഇസ്രോ അറിയിച്ചു. ...

പേടകങ്ങൾ പല തവണയായി വിക്ഷേപിക്കും; ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കും, പിന്നാലെ ഒന്നിച്ച് പ്രയാണം; ‘സ്‌പാഡെക്സ്’ കുതിപ്പിന് ഇന്ത്യ; വിക്ഷേപണം ഈ മാസം

വ്യത്യസ്തയാർന്ന പരീക്ഷണങ്ങൾ നടത്തി ലോകശ്രദ്ധയകർഷിക്കുന്ന ബഹിരാകാശ ഏജൻസികളുടെ പട്ടികയിൽ നമ്മുടെ ഇന്ത്യയുമുണ്ടെന്നത് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ്. സാധാരണയായി ഒരു പേടകം വിക്ഷേപിച്ച്, ഭ്രമണപഥത്തിലെത്തിച്ച് പഠനങ്ങൾ നടത്തുന്നതാണ് പതിവ്. ...

സൂര്യനെ കുറിച്ച് ആഴത്തിൽ പഠിക്കാം, ഇരട്ട പേടകങ്ങളുമായി കുതിച്ചുയർന്ന് പിഎസ്എൽവി സി -59 ; ആകാശം തൊട്ട പ്രോബ-3 ദൗത്യത്തെ കുറിച്ചറിയാം

സൂര്യന്റെ പുറംപാളിയായ കൊറോണയെ കുറിച്ചൊരു പഠനം, അതാണ് പ്രോബ - 3 ദൗത്യം. പ്രോബാസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് പ്രോബ എന്ന വാക്യമുണ്ടായത്. 'ശ്രമിക്കാം' എന്നാണ് ...

സൂര്യനിലേക്കെത്താൻ അൽപം കാത്തിരിക്കണം; പ്രോബ 3യുടെ വിക്ഷേപണം മാറ്റി

ഹൈദരാബാദ്: സൂര്യന്റെ പുറംപാളിയെ കുറിച്ച് പഠിക്കുന്ന ദൗത്യമായ പ്രോബ 3യുടെ വിക്ഷേപണം മാറ്റിയതായി ഐഎസ്ആർഒ. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ 3 പേടകത്തിൽ സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതിനെ ...

സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും പ്രോബ-3 ഇന്ന് കുതിച്ചുയരും; വിക്ഷേപണം വൈകിട്ട് 4.08ന്

ശ്രീഹരിക്കോട്ട: ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും പ്രോബ-3 ദൗത്യ പേടകം ഇന്ന് വിക്ഷേപിക്കും. വൈകിട്ട് 4.08ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപത്തറയിൽ നിന്നാണ് പിഎസ്എൽവി-സി59 ...

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യനെ അടുത്തറിയാൻ പ്രോബ 3; യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള അവസാന ഒരുക്കത്തിൽ ഐഎസ്ആർഒ

ഹൈദരാബാദ്: സൂര്യന്റെ പുറംപാളിയെ കുറിച്ച് പഠിക്കാനുള്ള ദൗത്യമായ യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ പ്രോബ 3 വിക്ഷേപിക്കാനുളള അവസാന ഒരുക്കത്തിൽ ഐഎസ്ആർഒ. ബുധനാഴ്ച വൈകിട്ട് 4.08ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ...

സ്വപ്നത്തിലേക്ക് അടുക്കുന്നു; ‘വ്യോമമിത്ര’ അടുത്ത വർ‌ഷം യാത്ര തിരിക്കും; ഗ​ഗൻയാൻ ദൗത്യത്തിന്റെ  പുത്തൻ അപ്‌ഡേറ്റ് പങ്കിട്ട് ഇസ്രോ മേധാവി

ഇന്ത്യയുടെ സ്വപ്ന ദൗത്യമാണ് ​ഗ​ഗൻയാൻ. വർഷങ്ങളായി ദൗത്യം പുരോ​ഗമിക്കുകയാണ്. നാല് ബഹിരാകാശ സഞ്ചാരികളെ മൂന്ന് ദിവസത്തേക്ക് ഭൂമിയുടെ 400 കിലോമീറ്റർ പരിധിയിൽ അയക്കുന്നതാണ് പദ്ധതി. ഇന്ത്യൻ മഹാസമുദ്രത്തിൽ ...

ഇന്നോളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സങ്കീർണം; ‘ഭൂമിയുടെ ഇരട്ട’യിലേക്ക് പുറപ്പെടാൻ അരയും തലയും മുറുക്കി ഇസ്രോ; ശുക്രദൗത്യം എന്തുകൊണ്ടാണ് ഇത്ര കഠിനം?

സൗരദൗത്യവും ചാന്ദ്രദൗത്യവുമൊക്കെ ഇസ്രോ ഞൊടിയിടയിലാണ് വിജയകരമാക്കിയത്. എന്നാൽ എക്കാലത്തെയും വെല്ലുവിളി നിറഞ്ഞ ദൗത്യത്തിന് തയ്യാറെടുക്കുകയാണ് ഐഎസ്ആർഒ. ശുക്രൻ്റെ ഉപരിതലത്തിലേക്കാണ് ഏറ്റവുമൊടുവിലത്തെ യാത്ര. 'ഭൂമിയുടെ ഇരട്ട' എന്നറിയപ്പെടുന്ന ശുക്രനിലേക്കുള്ള ...

ഗഗൻയാന്റെ ആളില്ലാ ദൗത്യം അടുത്ത മാർച്ചിൽ; വിക്ഷേപണം ശ്രീഹരിക്കോട്ടയിൽ നിന്ന്; വിപുലമായ ഒരുക്കവുമായി ഐഎസ്ആർഒ

ന്യൂഡൽഹി: ​ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ഭാ​ഗമായി ആളില്ലാ പേടകം അടുത്ത വർഷം മാർച്ചിൽ വിക്ഷേപിക്കും. 'ഗഗൻയാൻ ജി1 മിഷൻ', എന്ന വിശേഷിപ്പിക്കുന്ന പേടകം, ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ...

ഗഗൻയാൻ ദൗത്യം; ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസിയുമായി കരാറൊപ്പിട്ട് ISRO

ന്യൂഡൽഹി: ബഹിരാകാശ പ്രവർത്തനങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസിയുമായി (ASA) ഇമ്പ്ളിമെന്റേഷൻ കരാർ ഒപ്പുവച്ചതായി ഐഎസ്ആർഒ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിടുന്ന ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട ...

പഠിതാക്കളെ ഇതിലേ ഇതിലേ..; ISRO-യുടെ സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സ്; വേഗം അപേക്ഷിച്ചോളൂ..

വിദ്യാർത്ഥികൾക്ക് സൗജന്യ ഏകദിന കോഴ്സ് നൽകാനൊരുങ്ങി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻ (ISRO). ഇക്കോളജിക്കൽ സ്റ്റഡീസിൽ മഷീൻ ലേണിം​ഗ് ആപ്ലിക്കേഷനുകളെക്കുറിച്ചാണ് ഏകദിന കോഴ്സ് നൽകുന്നത്. ഇത് തീർത്തും ...

കണ്ണുവെട്ടിച്ച് കടൽകാക്ക പോലും പറക്കില്ല; ഇന്ത്യയുടെ ‘ത്രീനേത്രം’ സജ്ജം; അറബിക്കടൽ മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ പരിധിയിൽ; ജിസാറ്റ്-20 ചില്ലറക്കാരനല്ല

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-20  മസ്‌കിൻ്റെ സ്‌പേസ് എക്‌സിന്റെ റോക്കറ്റിൽ ബഹിരാകാശത്തേക്ക് കുതിച്ചത്. ഫ്ലോറിഡയിലെ കേപ് കനാവറലിൽ അർദ്ധരാത്രി 12 മണിക്കായിരുന്നു ...

ഉൾപ്രദേശങ്ങളിലും ഇനി അതിവേഗ ഇന്റർനെറ്റ്; ചരിത്രം കുറിച്ച് ഐഎസ്ആർഒയുടെ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ്; ജിസാറ്റ്-20 വിക്ഷപണം വിജയകരം

രാജ്യത്തിന്റെ ഉൾനാടൻ മേഖലകളിലുൾപ്പെടെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ ഐഎസ്ആർഒ വികസിപ്പിച്ച കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ജിസാറ്റ്-20(ജിസാറ്റ്-എൻ2) വിക്ഷേപണം വിജയകരം. അർദ്ധരാത്രിയോടെ ഫ്‌ളോറിഡയിലെ കേപ്പ് കനാവറലിൽ സ്‌പേസ് ...

Page 2 of 21 1 2 3 21