ABVP ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് ISRO മുൻ ചെയർമാൻ എസ് സോമനാഥ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ABVP ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് ISRO മുൻ ചെയർമാൻ എസ് സോമനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2025, 12:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ 71-ാം ദേശീയ സമ്മേളനം ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ എസ് സോമനാഥ് ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് ചടങ്ങ് നടന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 1500-ന് മുകളിൽ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.

എബിവിപി ദേശീയ അദ്ധ്യക്ഷൻ പ്രൊഫ രഘു രാജ് കിഷോർ തിവാരി,
എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി, സമ്മേളന പരിപാടിയുടെ സ്വാഗത സമിതി അദ്ധ്യക്ഷൻ കമൽ ഗൻശാല, ജനറൽ സെക്രട്ടറി രമേശ് ഘരിയ, എബിവിപി ദേശീയ സെക്രട്ടറി ക്ഷമ ശർമ്മ , ഉത്തരാഖണ്ഡ് സംസ്ഥാന അദ്ധ്യക്ഷൻ പ്രൊഫ. ജെ.പി ഭട്ട്, സംസ്ഥാന സെക്രട്ടറി ഋഷഭ് റാവത്ത് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഭാരതത്തിന്റെ ദേശീയ താൽപര്യ‌ങ്ങള്‍ സംരക്ഷിച്ചുകൊണ്ട് എന്നും മാര്‍​ഗനിര്‍ദ്ദേശശക്തിയായ പ്രസ്ഥാനമാണ് എബിവിപി. യഥാര്‍ത്ഥ നേതൃത്വം സേവനത്തില്‍ വേരൂന്നിയതാണെന്ന് എബിവിപി തെളിയിച്ചിട്ടുണ്ട്. ഓരോ കൈയിലും വൈദഗ്ധ്യവും ഓരോ മനസിലും ആത്മവിശ്വാസവും ഓരോ ഹൃദയത്തിലും ഭാരതവും ഉണ്ടാകുമ്പോള്‍ അത് ഒരു വികസിത ഭാരതത്തിന്റെ യഥാര്‍ത്ഥ ചിത്രമാകുമെന്നും എസ്. സോമനാഥ് കൂട്ടിച്ചേര്‍ത്തു.

76, 98,448 അംഗ സംഖ്യയുമായി എബിവിപി ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായി തുടരുന്നത് വലിയ അഭിമാനമാണെന്നും പ്രസ്ഥാനത്തിന്റെ ദേശീയതയിൽ ഊന്നിയുള്ള പ്രവർത്തനമാണെന്നും എബിവിപി ദേശീയ അദ്ധ്യക്ഷൻ പ്രൊഫ രഘു രാജ് കിഷോർ തിവാരി പറഞ്ഞു.

കഴിഞ്ഞ 77 വർഷമായി രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പിച്ചു നിർത്തുന്നതിൽ എബിവിപി നിർണായക പങ്ക് വഹിച്ചു. ഈ ദേശീയ സമ്മേളനത്തിൽ പ്രതിനിധികൾക്ക് പുതിയ പല വിഷയങ്ങളിലും ജ്ഞാനം ലഭിക്കും. ഇതുവഴി ഊർജ്ജസ്വലരായ പ്രവർത്തിക്കാൻ അവർക്ക് പ്രചോദനം ലഭ്യമാക്കുമെന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു.

Tags: isroabvpS Somanadhchairman
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies