isro CASE - Janam TV
Friday, November 7 2025

isro CASE

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസ്സൻ അന്തരിച്ചു-fauzia hassan

മാലി: ഐഎസ്ആർഒ ചാരക്കേസിൽ കുറ്റാരോപിതയായി ജയിൽവാസം അനുഭവിച്ച ഫൗസിയ ഹസ്സൻ അന്തരിച്ചു. മാലിദ്വീപ് വിദേശകാര്യമന്ത്രാലയമാണ് മരണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ശ്രീലങ്കയിൽവെച്ച് രാവിലെയോടെയായിരുന്നു മരണം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ...

ഭരണകൂടവും പോലീസും ചേർന്ന് കഠിനാധ്വാനിയായ ശാസ്ത്രജ്ഞനെ രാജ്യദ്രോഹിയാക്കിയത് എങ്ങനെയെന്ന് ഈ ചിത്രം പറയും: റോക്കട്രി- ദ് നമ്പി എഫക്റ്റ് കണ്ട വി മുരളീധരന്റെ പ്രതികരണം

തിരുവനന്തപുരം: ചാരക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയ ചലച്ചിത്രം റോക്കട്രി- ദ് നമ്പി എഫക്റ്റ് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരന് മുൻപാകെ പ്രദർശിപ്പിച്ചു. ഭരണകൂടവും ...

ഐഎസ്ആർഒ ചാരക്കേസ് ; പ്രതികളായ പോലീസുകാരുടെ മുൻകൂർ ജാമ്യം റദ്ദാക്കണം ; സിബിഐ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : ഐഎസ്ആർഒ ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ പോലീസുകാർക്ക് മുൻകൂർജാമ്യം നൽകി കൊണ്ടുള്ള ഹൈക്കോടതി വിധിയ്‌ക്കെതിരെ സിബിഐ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എഎം ...

ഐഎസ്ആർഒ ചാരക്കേസ്; നമ്പി നാരായണനെതിരായ ഹർജി തള്ളി

കൊച്ചി: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ നമ്പി നാരായണനെതിരായ ഹർജി ഹൈക്കോടതി തള്ളി. മുൻ പോലീസ് ഉദ്യോഗസ്ഥൻ എസ് വിജയന്റെ ഹർജിയാണ് തള്ളിയത്. നമ്പി നാരായണനും മുൻ സിബിഐ ...

ഐ. എസ്. ആർ. ഒ. ചാരക്കേസ് ഗൂഢാലോചന ; 4 പ്രതികൾക്ക് മുൻകൂർ ജാമ്യം

കൊച്ചി : ഐ. എസ്. ആർ. ഒ. ചാരക്കേസ് ഗൂഢാലോചനയിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് 4 പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയത്. ഗൂഢാലോചനയിൽ സി. ബി. ...

ഐ.എസ്.ആർ.ഒ ചാരക്കേസ്: നമ്പി നാരായണൻ നാളെ സി.ബി.ഐയ്‌ക്ക് മൊഴി നൽകും

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണൻ സി.ബി.ഐയ്ക്ക് നാളെ മൊഴിനൽകും. പരാതിക്കാരനെന്ന നിലയിലാണ് സി.ബി.ഐ നമ്പിനാരായണന്റെ മൊഴി എടുക്കുന്നത്. സി.ബി.ഐ അന്വേഷണത്തിലാണ് നമ്പി നാരായണൻ നിരപരാധിയാണെന്ന് കണ്ടെത്തിയത്. ...