ഭരണകൂടവും പോലീസും ചേർന്ന് കഠിനാധ്വാനിയായ ശാസ്ത്രജ്ഞനെ രാജ്യദ്രോഹിയാക്കിയത് എങ്ങനെയെന്ന് ഈ ചിത്രം പറയും: റോക്കട്രി- ദ് നമ്പി എഫക്റ്റ് കണ്ട വി മുരളീധരന്റെ പ്രതികരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭരണകൂടവും പോലീസും ചേർന്ന് കഠിനാധ്വാനിയായ ശാസ്ത്രജ്ഞനെ രാജ്യദ്രോഹിയാക്കിയത് എങ്ങനെയെന്ന് ഈ ചിത്രം പറയും: റോക്കട്രി- ദ് നമ്പി എഫക്റ്റ് കണ്ട വി മുരളീധരന്റെ പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 11:41 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ചാരക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയ ചലച്ചിത്രം റോക്കട്രി- ദ് നമ്പി എഫക്റ്റ് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരന് മുൻപാകെ പ്രദർശിപ്പിച്ചു. ഭരണകൂടവും പോലീസും ചേർന്ന് കഠിനാധ്വാനിയായ ശാസ്ത്രജ്ഞനെ രാജ്യദ്രോഹിയാക്കിയത് എങ്ങനെ എന്ന് ചിത്രം കൃത്യമായി പറഞ്ഞുവക്കുന്നുവെന്ന് സിനിമ കണ്ടശേഷം അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.

അധികാരപ്പകയുടെ ഇരയായി രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ട ശാസ്ത്രഞ്ജനാണ് നമ്പി നാരായണൻ. ഇടത് വലത് സർക്കാർ ചേർന്ന് ഇല്ലാക്കേസിന്റെ പേരിൽ അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു. പത്മഭൂഷൺ നമ്പി നാരായണന് കാലം കാത്തുവെച്ച കാവ്യനീതി തന്നെയാണ് ചിത്രമെന്നും വി. മുരളീധരൻ കുറിച്ചു.

നമ്പി നാരായണന് എതിരായ കോൺഗ്രസ് നേതാക്കളുടെ ഗൂഢാലോചനയെ ഓർമപ്പെടുത്തുന്നതാണ് സിനിമ. ഐഎസ്ആർഒയ്‌ക്ക് നമ്പി നാരായണൻ നൽകിയ സംഭാവനകളെ സ്മരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യമായ ഗൃഹപാഠം ചെയ്ത്, നമ്പി നാരായണന്റെ സമാനതകളില്ലാത്ത ജീവിതം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച അണിയറ പ്രവർത്തകരെയും വി. മരളീധരൻ അഭിനന്ദിച്ചു.

നമ്പി നാരായണന് അർഹിക്കുന്ന അംഗീകാരം നൽകി ആദരിച്ച നരേന്ദ്രമോദി സർക്കാരിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നുവെന്നും വി. മുരളീധരൻ പറഞ്ഞു.

Tags: NAMBI NARAYANANisro CASE
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies