ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസ്സൻ അന്തരിച്ചു-fauzia hassan
മാലി: ഐഎസ്ആർഒ ചാരക്കേസിൽ കുറ്റാരോപിതയായി ജയിൽവാസം അനുഭവിച്ച ഫൗസിയ ഹസ്സൻ അന്തരിച്ചു. മാലിദ്വീപ് വിദേശകാര്യമന്ത്രാലയമാണ് മരണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ശ്രീലങ്കയിൽവെച്ച് രാവിലെയോടെയായിരുന്നു മരണം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ...






