അഞ്ച് മന്ത്രിമാരെ ഏകപക്ഷീയമായി നിശ്ചയിച്ച് മുസ്ലിം ലീഗ് : ലിസ്റ്റിൽ നിന്ന് പി കെ ബഷീർ ഔട്ട്: ചര്‍ച്ച വീണ്ടും നടക്കുമെന്ന് പിഎംഎ സലാം
തിരുവനന്തപുരം: വരാൻ പോകുന്ന യു ഡി എഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനവുമായി മുസ്ളീം ലീഗ് . അഞ്ച് മന്ത്രിമാരെയാണ് ലീഗ് പ്രഖ്യാപിച്ചത്. പാറക്കല്‍ അബ്ദുള്ള, ...



















