IUML - Janam TV

IUML

അഞ്ച് മന്ത്രിമാരെ ഏകപക്ഷീയമായി നിശ്ചയിച്ച് മുസ്ലിം ലീഗ് : ലിസ്റ്റിൽ നിന്ന് പി കെ ബഷീർ ഔട്ട്: ചര്‍ച്ച വീണ്ടും നടക്കുമെന്ന് പിഎംഎ സലാം

തിരുവനന്തപുരം: വരാൻ പോകുന്ന യു ഡി എഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനവുമായി മുസ്ളീം ലീഗ് . അഞ്ച് മന്ത്രിമാരെയാണ് ലീഗ് പ്രഖ്യാപിച്ചത്. പാറക്കല്‍ അബ്ദുള്ള, ...

ആദി ശങ്കരാചാര്യരുടെ പവിത്രഭൂമി ‘കമ്യൂണിസ’ത്തിൽ നിന്ന് ‘കമ്മ്യൂണലിസ’ത്തിലേക്ക് മാറി; കോൺഗ്രസ് മുസ്ലിം ലീ​ഗിന്റെ കയ്യിലെ വെറും പാവ: വിനോദ് ബൻസൽ

ന്യൂഡൽഹി: ആദി ശങ്കരാചാര്യരുടെ പവിത്രഭൂമി കമ്യൂണിസത്തിൽ നിന്ന് കമ്മ്യൂണലിസത്തിലേക്ക് മാറിയെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബൻസൽ . കോൺഗ്രസ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീ​ഗിന്റെ ...

ഹിന്ദു വിരുദ്ധ മുദ്രാവാക്യം; മുഖം രക്ഷിക്കാനായി ഇടുക്കി ജില്ല മുസ്ളീം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന്റെ സന്തോഷത്തിൽ തൊടുപുഴയില്‍ ഹിന്ദു വിരുദ്ധ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ ഇടുക്കി ജില്ല മുസ്ളീം യൂത്ത് ലീഗ് കമ്മിറ്റിയെ ...

മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടന്റെ ചിത്രം കത്തിച്ച് മുസ്‌ലിം ലീഗ്

മൂവാറ്റുപുഴ : കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്‌ലിം ലീഗ് ഇടപെട്ടതിനെതിരെ പ്രതികരിച്ച നിയുക്ത എം എൽ എ മാത്യു കുഴൽനാടനെതിരെ കടുത്ത പ്രതിഷേധവുമായി ലീഗ് രംഗത്ത്. മുസ്‌ലിം ...

സംസ്ഥാനത്ത് യുഡിഎഫിന്റെ ഭരണം വന്നാൽ ലീഗ് മുഖ്യമന്ത്രി: മാറാട് ആവർത്തിക്കും;സതീശൻ ലീഗിന്റെ വക്താവാണ്; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കേരളത്തിൽ യുഡിഎഫിന്റെ ഭരണം വന്നാൽ ലീഗ് ഭരിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗിന്റെ ഭരണം വന്നാൽ മാറാട് ആവർത്തിക്കുമെന്നും മതാധിപത്യം വരുമെന്നും ...

രമേശ് ചെന്നിത്തലയെ വെട്ടി മുസ്‌ളീംലീഗ്: VD സതീശനൊപ്പമെന്നു സാദിഖലി തങ്ങൾ ; എക്സിറ്റ് പോളുകളിലെ പിന്തുണ ആളുകളുടെ അഭിപ്രായം, മുഖ്യമന്ത്രിപദത്തിലും ജനവികാരം പരി​ഗണിക്കുമെന്ന തന്ത്രവുമായി ലീഗ്

കോഴിക്കോട്: എക്സിറ്റ് പോളുകളിൽ യു ഡി എഫ് മുന്നേറ്റം പ്രവചിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ രമേശ് ചെന്നിത്തലയെ വെട്ടി മുസ്‌ളീം ലീഗ്. ലീഗ് വി ഡി ...

‘അടുത്ത മുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടി ‘; നിർദേശിച്ച് സുന്നി മഹല്ല് ഫെഡറേഷന്‍

മലപ്പുറം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ആവട്ടെയെന്ന് നിർദ്ദേശം. സുന്നി മഹല്ല് ഫെഡറേഷന്‍(എസ്എംഎഫ്) നേതാവ് അസ്ലം മഷ്ഹൂര്‍ തങ്ങളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ...

ഫലം വരും മുൻപേ വിലപേശൽ; ഉപമുഖ്യമന്ത്രി പദവിക്ക് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ

മലപ്പുറം : റിസൾട്ട് വരുന്നതിന് മുന്നേ വിലപേശലുമായി മുസ്ളീം ലീഗ്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്നുള്ള വാദവുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ...

ലീഗിന്റേത് ആര്‍ട്ടിഫിഷ്യല്‍ മതേതരത്വം; പാണക്കാട് തങ്ങളെ നാലാം ഖലീഫ എന്ന് ഫാത്തിമ തെഹ്‌ലിയ വിളിച്ചു; ആരോപണമുന്നയിച്ച് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബിന റഷീദ്

കോഴിക്കോട്: വനിതാ ലീഗിനോട് മുസ്ലീം ലീഗ് കാണിക്കുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് നൂർബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജി വെച്ചു . കഴിഞ്ഞ ...

മുസ്‌ളീം ലീഗിൽ വീണ്ടും പൊട്ടിത്തെറി’, ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ മുഖമല്ലെന്ന് വനിതാ ലീഗ് ദേശിയ സെക്രട്ടറി നൂർബിന റഷീദ്

തിരൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ മുസ്‌ളീം ലീഗിൽ വീണ്ടും പൊട്ടിത്തെറി. ഇക്കുറി വനിതാലീഗിലാണ് ആഭ്യന്തര കലഹം ഉണ്ടായിരിക്കുന്നത്. പട്ടികയിൽ ഉൾപ്പെട്ട ഫാത്തിമ തെഹ്ലിയയും ജയന്തി ...

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് മുസ്ലിം ലീഗിൽ പൊട്ടിത്തെറി. ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പരോക്ഷ വിമർശനവുമായി അബ്ദുറഹ്മാൻ രണ്ടത്താണി ...

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

മലപ്പുറം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 25 സ്ഥാനാർത്ഥികളെ മുസ്ലീം ലീഗ് പ്രഖ്യാപിച്ചു . പാർട്ടി പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പാർട്ടിയുടെ ...

ക്രിസ്മസ് പരീക്ഷ എഴുതാൻ സ്കൂളിലേക്ക് ഒരുമിച്ചു പോയ മൂന്നു പെൺകുട്ടികളെയും സഹപാഠിയായ ആൺകുട്ടിയെയും തടഞ്ഞു നിർത്തി സദാചാര പൊലീസിങ്; കോഴിക്കോട്ട് വാര്‍ഡ് മെമ്പറായ മുസ്‍ലിം ലീഗ് നേതാവിനെതിരെ കേസ്

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർഥികളെ തടഞ്ഞുനിര്‍ത്തി സദാചാര പൊലീസിങ് നടത്തിയ മുസ്‍ലിം ലീഗ് നേതാവിനെതിരെ കേസ്. കോഴിക്കോട് തലക്കുളത്തൂർ പഞ്ചായത്ത് അംഗമായ പ്രാദേശിക ലീഗ് നേതാവ് അബ്ദുൽ ...

കൊല്ലം അഞ്ചലിൽ UDFൽ ലീഗിന്റെ അധിനിവേശത്തിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ അതിജീവനസമരം; ജില്ലാപഞ്ചായത്ത് ഡിവിഷനിലെ ലീഗ് സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്നു മൂന്നു പഞ്ചായത്തിലെ സ്ഥാനാർഥികൾ

കൊല്ലം: കൊല്ലം അഞ്ചലിൽ UDFൽ പൊട്ടിത്തെറി. ജില്ലാ പഞ്ചായത്ത്‌ അഞ്ചൽ ഡിവിഷൻ കോൺഗ്രസ് നേതാവിൽ നിന്നും മാറ്റിയതിനെതിരെ ഭീഷണിയുമായി 38 സ്ഥാനാർഥികൾ രംഗത്തു വന്നു . കോൺഗ്രസ്‌ ...

ചരിത്രത്തിലാദ്യം; പുനഃസംഘടിപ്പിച്ച മുസ്‍ലിം ലീഗ് ദേശീയ കമ്മിറ്റിയിൽ രണ്ടു വനിതകൾ

ചെന്നൈ: ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് ദേശീയ കമ്മറ്റി പുനഃസംഘടിപ്പിച്ചു. ചരിത്രത്തിൽ ആദ്യമായി ദേശീയ കമ്മിറ്റിയിൽ വനിതകളെ ഉൾപ്പെടുത്തി. കേരളത്തിൽ നിന്ന് ജയന്തി രാജൻ, തമിഴ്നാട്ടിൽ നിന്ന് ...

മുസ്ലിം ലീഗ് പ്രാദേശിക നേതാവിന്റെ വീട്ടിൽ നിന്നും ലഹരിമരുന്ന് പിടികൂടി ; മെത്താംഫിറ്റമിനുമായി മകൻ അറസ്റ്റിൽ

കോഴിക്കോട്‌ ; മുസ്ലിംലീഗ് പ്രാദേശിക നേതാവിന്റെ വീട്ടിൽനിന്ന്‌ ലഹരിമരുന്ന്‌ കണ്ടെടുത്തു. നേതാവിന്റെ മകനുൾപ്പെടെ രണ്ടുപേരെ എക്സൈസ്‌ പിടികൂടി. യൂത്ത് ലീഗ് കിഴക്കോത്ത് പഞ്ചായത്ത് മുൻ സെക്രട്ടറി കിഴക്കോത്ത് ...

ഡെപ്യൂട്ടി തഹസിൽദാരെ മർദ്ദിച്ച കേസ്; മുസ്ലീം ലീ​ഗ് എംഎൽഎ എ. കെ. എം അഷ്‌റഫിന് തടവ്

കാസർകോട്: ഡെപ്യൂട്ടി തഹസിൽദാറെ മർദ്ദിച്ച കേസിൽ മഞ്ചേശ്വരം എംഎൽഎ എ. കെ. എം അഷ്‌റഫിന് തടവ് ശിക്ഷ. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഒരുവർഷം ...

ലീഗുള്ളത് കൊണ്ടാണ് കേരളത്തിൽ വർഗ്ഗീയത ക്ലച്ച് പിടിക്കാത്തത്; ബഹുസ്വരതയും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന സംഘടന; : പി.കെ കുഞ്ഞാലികുട്ടി

ലീഗ് ബഹുസ്വരതയും മതേതരത്വവും ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്നത് കൊണ്ടാണ് കേരളത്തിൽ വർഗ്ഗീയത ക്ലച്ച് പിടിക്കാത്തതെന്ന് മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവ് പികെ കുഞ്ഞാലികുട്ടി. വളരെ ഗൗരവമുള്ള നിരവധി ...

സുന്നി ഐക്യം അനിവാര്യം; ഏകീകൃത സിവിൽ കോഡിനെതിരെ മുസ്ലീം സംഘടനകളെ ഒന്നിപ്പിക്കും’: സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: സുന്നി ഐക്യം അനിവാര്യമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇരു വിഭാഗവും അനുകൂല നിലപാട് സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും സുന്നികളുടെ ഐക്യത്തിന് ...