jail - Janam TV
Friday, November 7 2025

jail

ചാർളി തോമസിന്റെ ​ജയിൽ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടും

കണ്ണൂർ: ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ട് പീഡിപ്പിക്കുകയും  അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ചാർളി തോമസ് (ഗോവിന്ദച്ചാമി) ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്ത്രീക്ക് കഠിനതടവും പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്ത്രീക്ക് കഠിനതടവും പിഴയും ശിക്ഷ. കാട്ടാക്കട മണ്ണൂര്‍ക്കര സ്വദേശി സര്‍ജനത്ത് ബീവി (66) യെയാണ് അതിവേഗ പോക്‌സോ ...

ആദ്യം ജയിൽച്ചാട്ടം, പൊലീസ് വളഞ്ഞപ്പോൾ കിണറ്റിലേക്കൊരു ചാട്ടം ; നാട്ടുകാർ കണ്ടതോടെ “മിണ്ടിയാൽ കുത്തിക്കൊല്ലും” എന്ന ചാർളി തോമസിന്റെ ഭീഷണിയും

കണ്ണൂർ: ജയിൽച്ചാടിയ ചാർളി തോമസ് എന്ന ​ഗോവിന്ദച്ചാമി ഒളിച്ചിരുന്നത് തളാപ്പിലുള്ള നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലെ കിണറ്റിൽ. ഒളിച്ചിരിക്കുന്ന ​ഗോവിന്ദച്ചാമിയെ ആദ്യം കണ്ടത് ഓഫിസിലെ സുരക്ഷാ ജീവനക്കാരനായ എം ...

ഗുരുതര സുരക്ഷാവീഴ്ച, കൊലക്കേസ് പ്രതി ജയിൽ ചാടിയ വിവരം അധികൃതർ അറിഞ്ഞത് 5 മണിക്കൂറിന് ശേഷം; 4 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂർ: പീഡനക്കേസ് പ്രതി ​ഗോവിന്ദച്ചാമി എന്ന ചാർളി തോമസ് ജയിൽചാടിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. ഹെഡ് വാർഡൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ...

“സർവ്വത്ര ദുരൂഹത…. ജയിൽ ചാടിയതോ ചാടിച്ചതോ” ? ചാർളി തോമസിന്റെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ

ബലാത്സം​ഗ-കൊലപാതകക്കേസ് പ്രതി ​ഗോവിന്ദച്ചാമി (ചാർളി തോമസ്) ജയിൽ ചാടിയ സംഭവത്തിൽ ജയിൽ അധികൃതർക്കെതിരെ മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ​ഗോവിന്ദച്ചാമി ജയിൽ ചാടിയ സമയവും ...

​ഗോവിന്ദച്ചാമി (ചാർളി തോമസ്) പിടിയിൽ ; ഒളിച്ചിരുന്നത് ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിൽ

കണ്ണൂർ: ജയിൽ ചാടിയ ബലാത്സം​ഗ- കൊലപാതകക്കേസ് പ്രതി ​ഗോവിന്ദച്ചാമി എന്ന ചാർളി തോമസ് പിടിയിലായതായി റിപ്പോർട്ട്. കണ്ണൂർ തള്ളാപ്പിൽ നിന്നാണ് പിടികൂടിയതെന്നാണ് അനൗദ്യോ​ഗിക വിവരം. ആളൊഴിഞ്ഞ കെട്ടിടത്തിലെ ...

ബലാത്സം​ഗ- കൊലപാതകക്കേസ് പ്രതി ഗോവിന്ദച്ചാമി എന്ന ചാർളി തോമസ് ജയിൽ ചാടി, തുണി ഉപയോ​ഗിച്ച് വടമുണ്ടാക്കി രക്ഷപ്പെട്ടു

കണ്ണൂർ: സംസ്ഥാനത്ത് ഏറെ ചർച്ചയായ ബലാത്സം​ഗ- കൊലപാതകക്കേസ് പ്രതി ഗോവിന്ദച്ചാമി എന്ന ചാർളി തോമസ് ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ ...

കഞ്ചാവ് ‘പന്തുകളാക്കി’ ജയിലിനുള്ളിലേക്ക് എറിഞ്ഞു; പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ നാലുപേർ അറസ്റ്റിൽ

പനാജി: ജയിലിനുള്ളിലേക്ക് കഞ്ചാവ് പന്തുകൾ എറിഞ്ഞ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്ത് ഗോവ പൊലീസ്. വടക്കൻ ഗോവ ജില്ലയിലെ അതീവ സുരക്ഷയുള്ള സെൻട്രൽ ജയിലിനുള്ളിലേക്കാണ് ...

ചെറു ഭൂചലനം; പാകിസ്താനിലെ ജയിലിൽ നിന്നും 216 കൊടും കുറ്റവാളികൾ തടവു ചാടി; സുരക്ഷ ജീവനക്കാരെ ആക്രമിച്ച് ആയുധങ്ങൾ തട്ടിയെടുത്തു

ഇസ്ലാമബാദ്; പാകിസ്താനിലെ ജയിലിൽ നിന്നും 216 കൊടും കുറ്റവാളികൾ തടവുചാടി. പ്രദേശത്ത് ചെറിയ തോതിൽ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. ഈ തക്കം നോക്കിയാണ് കൂട്ടതടവു ചാടൽ. കറാച്ചിയിലെ മാലിർ ...

‘ജയിൽ കിടന്ന കൊടുംഭീകരൻ അച്ഛനായി’; അൾജീരിയയിൽ പാക്-ഭീകര അവിശുദ്ധബന്ധം തുറന്നുകാട്ടി ഒവൈസി

ന്യൂഡൽഹി: അൾജീരിയയിൽ ഭീകരർക്ക് പിന്തുണ നൽകുന്ന പാകിസ്താന്റെ കപടമുഖം തുറന്നുകാട്ടി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. വിദേശ രാജ്യങ്ങളിലേക്കുള്ള മോദി സർക്കാരിന്റെ ...

സ്വന്തമായി വാദിച്ച് ജയിക്കും; ജയിൽ നിന്ന് നിയമം പഠിക്കണം; ആവശ്യവുമായി ഭർത്താവിനെക്കൊന്ന് ഡ്രമ്മിലാക്കിയ മീററ്റ് കേസ് പ്രതി മുസ്കാൻ

ലഖ്‌നൗ: അഭിഭാഷകന്റെ വാദത്തിൽ തൃപ്തിയില്ലെന്നും ജയിൽ നിന്ന് നിയമം പഠിച്ച് കേസ് വാദിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി കാമുകനൊപ്പം ചേർന്ന് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെക്കൊന്ന ഭാര്യ മുസ്കാൻ ...

അഫാന്റെ നില അതീവ ​ഗുരുതരം, ജീവൻ നിലനിർത്തുന്നത് വെൻ്റിലേറ്റർ സഹായത്തോടെ; മൊഴിയെടുക്കാൻ പൊലീസ്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ അതീവ സുരക്ഷാ മേഖലയിൽ ജീവനൊടുക്കാൻ ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻറെ നില അതീ​വ ​ഗുരുതരമായി തുടരുകയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ...

ജയിലിൽ സെക്സ് റൂം തുറന്നു; കിടക്കയും ടോയ്ലറ്റും അടക്കമുള്ള സൗകര്യങ്ങൾ; തടവുകാർക്ക് രണ്ട് മണിക്കൂർ വരെ ഇവിടെ ചെലവഴിക്കാം; പക്ഷെ വാതിൽ ……

തടവുകാർക്കായി ജയിലിൽ സെക്സ് റൂം തുറന്ന് ഇറ്റലി. മധ്യ ഉംബ്രിയ മേഖലയിലെ ഒരു ജയിലിലാണ് ഭരണഘടനാ കോടതിയുടെ ഉത്തരവിന് തുടർന്നാണ് പ്രത്യേക സൗകര്യം  തയ്യാറാക്കിയത്. പുരുഷ തടവുകാരൻ ...

ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് വെട്ടിനുറുക്കിയ യുവതി ​ഗർഭിണി; കണ്ടെത്തിയത് ജയിലിലെ പരിശോധനയിൽ

മർച്ചൻ്റ് നേവിക്കാരനായ ഭർത്താവിനെ കാമനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ യുവതി ​ഗർഭിണി. സൂറത്തിൽ സൗരഭ് രജപുത്തെന്ന യുവാവിനെയാണ് മുസ്കാൻ റസ്തോ​ഗി കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് കൊലപ്പെടുത്തി 16 ...

പള്ളിയിൽ നിസ്കാരത്തിനിടെ 13-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 55-കാരന്റെ അതിക്രമം പോക്സോ കേസിൽ പരോളിലിറങ്ങി

തൃശൂര്‍: പോക്സോ കേസിൽ 4 ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി 13-കാരനെ പ്രകൃതി വിരുദ്ധ പീ‍ഡനത്തിനിരയാക്കി. 55 കാരന് അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും. നിസ്കാര ...

കണ്ണൂർ വനിതാ ജയിലിന് മുകളിൽ വട്ടമിട്ട് പറന്ന് അജ്ഞാത ഡ്രോൺ, അന്വേഷണം ഊർജ്ജിതം

കണ്ണൂർ: വനിതാ ജയിലിന് മുകളിലൂടെ അജ്ഞാതർ ഡ്രോൺ പറത്തിയതായി പൊലീസ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. ജയിലിനകത്തെ ഓഫീസ് കെട്ടിടത്തിന് 25 മീറ്റർ ഉയരത്തിലാണ് ഡ്രോൺ പറത്തിയത്. ...

 ഫോട്ടോ എടുത്ത് കുടുംബത്തിന് അയച്ചു; ഇറാൻ ജയിലിടച്ച യുവ എഞ്ചിനിയർക്ക്  59 ദിവസത്തിന് ശേഷം മോചനം

ന്യൂഡൽഹി: നിരോധിത മേഖലിൽ ഫോട്ടോ എടുത്തെന്നാരോപിച്ച് ഇറാൻ തടവിലിട്ട യുവ എഞ്ചിനിയർക്ക് മോചനം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ യോഗേഷ് പഞ്ചലാണ് 59 ദിവസത്തിന് ശേഷം രാജ്യത്ത് തിരിച്ചെത്തിയത്. ...

ഒരു കെട്ട് ബീഡിക്ക് 4,000 രൂപ; പണം ഓൺലൈനായി മാത്രം; വിയ്യൂരിൽ ജയിൽ ജീവനക്കാരൻ അറസ്റ്റിൽ

തൃശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ബീഡി കച്ചവടം നടത്തി ജയിൽ ജീവനക്കാരൻ അറസ്റ്റിൽ. അസിസ്റ്റന്റെ് പ്രിസണർ ഷംസുദ്ദീൻ കെ. പി ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ...

നാടകീയരം​ഗങ്ങൾക്ക് ശേഷം അല്ലു അർജുൻ വീട്ടിൽ;മക്കളെ വാരിപുണർന്ന് താരം, കരച്ചിൽ അടക്കാനാവാതെ സ്നേഹ റെഡ്ഡി; വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷിയായി ആരാധകർ

ജയിൽ മോചിതനായി വീട്ടിലെത്തിയ അല്ലു അർജുനെ വികാരനിർഭരമായി സ്വീകരിച്ച് കുടുംബം. ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റിലായ അല്ലു അർജ്ജുൻ ഒരു രാത്രി ജയിലിൽ കഴിഞ്ഞ ശേഷം രാവിലെയാണ് മോചിതനായത്. ...

കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതി ജയിൽ ചാടി; മുങ്ങിയത് സിനിമ കാണാൻ പുറത്തിറക്കിയപ്പോൾ

കോഴിക്കോട്: ജില്ലാ ജയിലിൽ റിമാൻഡ് പ്രതി ജയിൽ ചാടി. പുതിയങ്ങാട് സ്വദേശി മുഹമ്മദ് ഫഹാനാണ് ജയിൽ ചാടിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഇയാൾ മോഷണ ...

തടവുകാർക്ക് ജയിൽ ആശുപത്രിയിൽ ചികിത്സ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ജയിൽ ആശുപത്രിയിൽ നിന്നുള്ള സേവനം ആവശ്യമുള്ള തടവുകാർക്ക് യഥാസമയം ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസാണ് ഇതു സംബന്ധിച്ച നിർദേശങ്ങൾ പുറത്തുവിട്ടത്. ...

തമിഴ് സിനിമയിൽ വില്ലൻ വേഷം കിട്ടും; ജയിലിൽ കഴിയുന്ന നടന്റെ നീണ്ട മുടിവെട്ടരുതെന്ന് കോടതിയുടെ ഉത്തരവ്

കൊല്ലം: ലൈം​ഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന നടന്റെ തലമുടി വെട്ടരുതെന്ന് കൊല്ലം ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. സിനിമയിലെ അവസരം നഷ്ടമാകുമെന്ന്  ചൂണ്ടിക്കാട്ടി പ്രതിയുടെ അപേക്ഷയെ തുടർന്നാണ് ...

ബെഡ്ഷീറ്റ്-ലുങ്കി പ്രയോഗം; പുഷ്പം പോലെ മതിൽചാടി ജയിൽപുള്ളികൾ; രക്ഷപ്പെട്ടത് അഞ്ച് പോക്സോ തടവുകാർ 

​ഗുവാഹത്തി: പോക്സോ കേസ് പ്രതികളായ വിചാരണത്തടവുകാർ ജയിൽ ചാടി. ബെഡ്ഷീറ്റും ലുങ്കിയും ഉപയോ​ഗിച്ച് അതിവി​ദ​ഗ്ധമായാണ് തടവുപുള്ളികൾ ജയിൽ ചാടിയത്. അസമിലെ മോറി​ഗാവ് ജില്ലാ ജയിലിൽ നിന്നാണ് പ്രതികൾ ...

“ജയിലുകളിൽ എന്തിന് ജാതി വിവേചനം…; ജയിൽചട്ടം 3 മാസത്തിനുള്ളിൽ പരിഷ്കരിക്കണം: നിർദേശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് കർശന നിർദേശം നൽകി സുപ്രീം കോടതി. എല്ലാ സംസ്ഥാനങ്ങളിലെയും ജയിൽച്ചട്ടം പരിഷ്കരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ...

Page 1 of 5 125