ഫോട്ടോ എടുത്ത് കുടുംബത്തിന് അയച്ചു; ഇറാൻ ജയിലിടച്ച യുവ എഞ്ചിനിയർക്ക്  59 ദിവസത്തിന് ശേഷം മോചനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 ഫോട്ടോ എടുത്ത് കുടുംബത്തിന് അയച്ചു; ഇറാൻ ജയിലിടച്ച യുവ എഞ്ചിനിയർക്ക്  59 ദിവസത്തിന് ശേഷം മോചനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2025, 05:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിരോധിത മേഖലിൽ ഫോട്ടോ എടുത്തെന്നാരോപിച്ച് ഇറാൻ തടവിലിട്ട യുവ എഞ്ചിനിയർക്ക് മോചനം. മഹാരാഷ്‌ട്ര നന്ദേഡ് സ്വദേശിയായ യോഗേഷ് പഞ്ചലാണ് 59 ദിവസത്തിന് ശേഷം രാജ്യത്ത് തിരിച്ചെത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലാണ് യുവാവിന് തുണയായത്. നിയന്ത്രിത മേഖലയിൽ വീഡിയോകളും ഫോട്ടോകളും ചിത്രീകരിച്ചുവെന്നാണ് യുവാവിനെതിരെ ചുമത്തിയ കുറ്റം.

ഡിസംബർ ആദ്യവാരമാണ് ബിസിനസ് ആവശ്യങ്ങൾക്കായി യോ​ഗേഷ് ഇറാനിൽ എത്തിയത്. ഡിസംബർ 7 നാണ് ടെഹ്‌റാനിൽ വിമാനമിറങ്ങിയെതന്ന് യോ​ഗേഷ് പറഞ്ഞു.
പിറ്റേദിവസം സ്ഥലങ്ങൾ കാണാൻ പോയി. മറ്റ് വിനോദസഞ്ചാരികളെപ്പോലെ കുറച്ച് ഫോട്ടോകളും വീഡിയോകളും എടുത്തു, നാട്ടിലുള്ള കുടുംബത്തിന് അയച്ചു നൽകുകയും ചെയ്തു. അതേ ദിവസം തന്നെ ഒരു സംഘം താമസിക്കുന്ന ഹോട്ടലിൽ എത്തി
കണ്ണുകൾ കെട്ടി ജയിലിലേക്ക് കൊണ്ടു പോകുകയായിരുന്നു, യുവാവ് പറഞ്ഞു.
അതേസമയം ജയിലിൽ മോശം പെരുമാറ്റം ഉണ്ടായിട്ടി്ലെന്നും യോഗേഷ് കൂട്ടിച്ചേർത്തു.

യോ​ഗേഷിന്റെ വിവരം ലഭിക്കാതായതോടെ കുടുംബം രാജ്യസഭാംഗവും പ്രാദേശിക ബിജെപി നേതാവുമായ അജിത് ഗോപ്ചഡെയുടെ സഹായം തേടുകയായിരുന്നു. പിന്നാലെ വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ ഇടപെട്ടു. തുടർന്ന് ഇറാൻ കേസിൽ അതിവേ​ഗം വാദം കേൾക്കുകയും മോചനം സാധ്യമാവുകയുമായിരുന്നു.

Tags: jailIRANphoto
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies