jaishe muhammad - Janam TV
Friday, November 7 2025

jaishe muhammad

ഓപ്പറേഷൻ സിന്ദൂറിലേറ്റ തിരിച്ചടിക്ക് പിന്നാലെ വനിതാ ബ്രിഗേഡുമായി ജയ്ഷെ മുഹമ്മദ്; മസൂദ് അസറിന്റ സഹോദരി നേതൃത്വം നൽകും; ചാവേറുകളായി ഉപയോഗിക്കാനെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലേറ്റ തിരിച്ചടിക്ക് പിന്നാലെ വനിതാ ബ്രിഗേഡുമായി പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ്. "ജമാഅത്ത്-ഉൽ-മോമിനാത്ത്" എന്ന പേരിലാണ് വനിതാ വിഭാഗം ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ...

‘ഇസ്‌ലാമിന്റെ സംരക്ഷകർ’!!! ജെയ്‌ഷെ മുഹമ്മദ് ഇനി ‘അൽ-മുറാബിത്തൂൻ’; മസൂദ് അസറിന്റെ സഹോദരന്റെ മരണാനന്തര ചടങ്ങിൽ പുതിയ പേരിടൽ

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പേര് ഇനി മുതൽ പാകിസ്ഥാനിൽ അറിയപ്പെടുക അൽ-മുറാബിതൂൻ. അറബിയിൽ 'ഇസ്‌ലാമിന്റെ സംരക്ഷകർ' എന്നാണ് അൽ-മുറാബിത്തൂൻ എന്ന വാക്കിന്റെ അർഥം. ...

 ജയ്ഷെ തലവൻ മസൂദ് അസറിന് പാക് ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 14 കോടി  രൂപ!! ധനസഹായം നൽകുമെന്ന് റിപ്പോർട്ട്

ഇസ്ലാമബാദ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന് പാക് ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 14 കോടി രൂപ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഒരു ...

അ‍ജ്ഞാതൻ പാകിസ്താനിൽ തന്നെ; മസൂദ് അസറിന്റെ അടുത്ത ബന്ധുവും ജെയ്‌ഷെ റിക്രൂട്ടറുമായ മതപണ്ഡിതൻ പട്ടാപകൽ വെടിയേറ്റ് മരിച്ചു

ഇസ്ലാമബാദ്:  ജെയ്‌ഷെ മുഹമ്മദ് തലവൻ  മസൂദ് അസറിന്റെ അടുത്ത ബന്ധു  അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ഭീകര സംഘടനയുടെ പ്രധാന റിക്രൂട്ടറും മതപണ്ഡിതനുമായ മൗലാന ഖാരി ഐജാസ് ആബിദാണ് ...

കത്വയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ജെയ്‌ഷെ കമാൻഡർ റിഹാൻ; കൈവശമുണ്ടായത് പാക് സൈന്യം ഉപയോഗിക്കുന്ന സാറ്റലൈറ്റ് ഉപകരണവും റൈഫിളും

ശ്രീന​ഗർ: കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ കത്വിൽ സുരക്ഷാസേന വധിച്ച രണ്ട് ഭീകരരിൽ ഒരാൾ ജെയ്ഷെ മുഹമ്മദ് കമാൻഡറെന്ന് റിപ്പോർട്ട്. ജെയ്‌ഷെ കമാൻഡർ റിഹാനും പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറുമാണ് ...

ഹമാസിന് വേണ്ടി ഇന്ത്യൻ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു ; പല സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ജെയ്ഷെ മുഹമ്മദ് ഭീകരരുമായി ബന്ധം ; അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി : മുംബൈയിൽ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് പാക് ഭീകരനായ മൗലാന മസൂദ് അസ്ഹർ . ഇയാൾ പാകിസ്താനിൽ ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ എന്നാൽ മസൂദ് അസ്ഹറിന്റെ സഹോദരൻ ...

നൂപുർ ശർമ്മയെ കൊലപ്പെടുത്താൻ നിയോഗിച്ച ലഷ്‌കർ ഭീകരൻ ഉത്തർപ്രദേശിൽ പിടിയിൽ

ലക്‌നൗ : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ലഷ്‌കർ ഇ ത്വായ്ബ ഭീകരൻ പിടിയിൽ. ഉത്തർപ്രദേശ് പോലീസിലെ തീവ്രവാദ വിരുദ്ധ സേനയാണ് മുഹമ്മദ് ...

ജെയ്‌ഷെ ഭീകരർ നിരീക്ഷണം നടത്തി ; ആർഎസ്എസ് ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി പോലീസ്

മുംബൈ : ഭീകരാക്രമണ സാദ്ധ്യതയെ തുടർന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി പോലീസ്. പാക് ഭീകരർ പ്രദേശത്ത് എത്തി നിരീക്ഷണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആസ്ഥാനത്തെ ...

കശ്മീർ ഭീകരവേട്ട; സൈന്യം വധിച്ച രണ്ട് ജെയ്‌ഷെ ഭീകരരെ തിരിച്ചറിഞ്ഞു

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യം വധിച്ച രണ്ട് പ്രാദേശിക ഭീകരരെ തിരിച്ചറിഞ്ഞു. നിസാർ അഹമ്മദ് ഖാന്തേ, മുഫ്തി അൽതാഫ് എന്നിവരെയാണ് സൈന്യം വധിച്ചത്. ഇരുവരും ജെയ്‌ഷെ മുഹമ്മദ് ...

കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾക്ക് താലിബാന്റെ സഹായം തേടി ജെയ്‌ഷെ മുഹമ്മദ്

ന്യൂഡൽഹി: കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിന് താലിബാന്റെ സഹായം തേടി പാകിസ്താൻ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ്. ഇതിനായി ജെയ്‌ഷെ തലവൻ മസൂദ് അസ്ഹർ കാണ്ഡഹാറിലെത്തിയെന്നും താലിബാൻ പ്രതിനിധികളുമായി ...

സ്വാതന്ത്ര്യ ദിനത്തിന് മുൻപ് ആക്രമണം നടത്താൻ പദ്ധതിയിട്ടു ; കശ്മീരിൽ നാല് ജെയ്‌ഷെ ഭീകരർ പിടിയിൽ

ശ്രീനഗർ: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ആക്രമണം നടത്താൻ പദ്ധതിയിട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ സംഘത്തെ ജമ്മു കശ്മീർ പോലീസ് കയ്യോടെ പിടികൂടി. നാല് ജെയ്‌ഷെ ഭീകരരെയും അവരുടെ കൂട്ടാളികളേയുമാണ് ...

ജയ്ഷെ മുഹമ്മദ് ചാവേർ ആക്രമണ പദ്ധതി സൈന്യം തകർത്തു

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മേഖലയിലാകമാനം തുടര്‍ച്ചയായ ചാവേര്‍ ആക്രമണം നടത്താനുള്ള പാക് ഭീകരന്മാരുടെ പദ്ധതി സൈന്യം തകര്‍ത്തു. പാക് സൈനിക പിന്തുണയുള്ള ഇസ്ലാമിക ഭീകര സംഘടനയായ ജയ്‌ഷെ ഇ ...