ഹമാസിന് വേണ്ടി ഇന്ത്യൻ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു ; പല സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ജെയ്ഷെ മുഹമ്മദ് ഭീകരരുമായി ബന്ധം ; അന്വേഷണം ആരംഭിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹമാസിന് വേണ്ടി ഇന്ത്യൻ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു ; പല സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ജെയ്ഷെ മുഹമ്മദ് ഭീകരരുമായി ബന്ധം ; അന്വേഷണം ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 05:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മുംബൈയിൽ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് പാക് ഭീകരനായ മൗലാന മസൂദ് അസ്ഹർ . ഇയാൾ പാകിസ്താനിൽ ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ എന്നാൽ മസൂദ് അസ്ഹറിന്റെ സഹോദരൻ അബ്ദുൾ അസ്ഗർ റൗഫ് ഇപ്പോൾ ഇന്ത്യയിലെ യുവാക്കളെ ഹമാസിന് വേണ്ടി റിക്രൂട്ട് ചെയ്യുകയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത് .

പാക് അധീന കശ്മീരിൽ ഭീകരാക്രമണം നടത്താൻ യുവാക്കളെ പരിശീലിപ്പിക്കാൻ പാകിസ്താനിലേക്ക് അയച്ചിരുന്നു . എന്നാൽ ഇവരെ ഇപ്പോൾ ഹമാസിന് വേണ്ടി ഇസ്രായേലിനെതിരെ യുദ്ധം ചെയ്യാൻ പലസ്തീനിലേയ്‌ക്ക് അയക്കുകയാണ്. രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയം എല്ലാ സുരക്ഷാ ഏജൻസികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുംബൈ ആക്രമണത്തിന്റെ വാർഷികത്തിന് മുമ്പ് ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ ഒരു വലിയ ഗൂഢാലോചന നടത്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.വിശദമായ അന്വേഷണത്തിൽ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബിഹാർ, കശ്മീർ, മധ്യപ്രദേശ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ തീവ്ര ഇസ്ലാമിസ്റ്റുകളായ ചിലരുമായി റൗഫ് സാറ്റലൈറ്റ് ഫോണിലൂടെ തുടർച്ചയായി സംസാരിക്കുന്നതായി കണ്ടെത്തി

രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ചില ഇസ്ലാമിക സത്യവാങ്മൂലങ്ങൾ കണ്ടെത്തിയതായും അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. ഇതിനെ ബേത്ത് എന്ന് വിളിക്കുന്നു. രാജ്യാന്തര ഭീകര സംഘടനയായ ഐഎസാണ് ഇത് ഉപയോഗിക്കുന്നത്. നേരത്തെ ജെയ്‌ഷെ മുഹമ്മദും ഇത് ഉപയോഗിച്ചിരുന്നു.

ജാർഖണ്ഡിൽ റൗഫുമായി സംസാരിച്ചുകൊണ്ടിരുന്ന 5 പേരിൽ 2 പേരെ പോലീസ് പിടികൂടി. ഹാരീസ്, നസീം എന്നിവരാണ് അറസ്റ്റിലായത് .ഇവർ താലിബാന്റെ വക്താവ് ഡോ. ബഷീറുമായും ബന്ധപ്പെട്ടിരുന്നു.

Tags: jaishe muhammadHamas
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies