ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫിൽ ജമായത് ഇസ്ലാമിയുടെ സജീവ പ്രവർത്തകൻ; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ ഇസ്‌ലാമിയുടെ സജീവ പ്രവർത്തകനായ യു. ഷൈജുവിനെ നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് പരാതി ...




