7ാം ക്ലാസിലെ പുസ്തകം!!! ഭീകരർ ഇവർക്ക് നവോത്ഥാന നായകർ; കുട്ടികളിൽ കുത്തിവെക്കുന്നത് ഒന്നാന്തരം മതരാഷ്ട്രവാദം; ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദം തെളിഞ്ഞുതന്നെ; തെളിവുകൾ പുറത്ത് വിട്ട് ജനം ടിവി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

7ാം ക്ലാസിലെ പുസ്തകം!!! ഭീകരർ ഇവർക്ക് നവോത്ഥാന നായകർ; കുട്ടികളിൽ കുത്തിവെക്കുന്നത് ഒന്നാന്തരം മതരാഷ്‌ട്രവാദം; ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദം തെളിഞ്ഞുതന്നെ; തെളിവുകൾ പുറത്ത് വിട്ട് ജനം ടിവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2026, 12:31 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മത മൗലിക വാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയെ വിശുദ്ധരാക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വം ശ്രമിക്കുമ്പോഴും സംഘടന പ്രോത്സാഹിപ്പിക്കുന്നത് ആഗോള തീവ്രവാദം. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നത് മതരാഷ്‌ട്രവാദത്തിനറെയും തീവ്രവാദത്തിന്റെയും  തെളിവുകൾ ജനം ടിവിക്ക് ലഭിച്ചു.

ജമാഅത്തെ ഇസ്ലാമിക്ക് കീഴിൽ സംസ്ഥാനത്ത് നിരവധി മദ്രസകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മജ്ലിസ് എജ്യുക്കേഷണൽ ട്രസ്റ്റിനാണ് ഇവയുടെ നിയന്ത്രണം. ജമാഇസ്ലാമിയുടെ കീഴിലുള്ള ഇൻറഗ്രേറ്റഡ് എജ്യുക്കേഷണൽ കൗൺസിൽ ഓഫ് ഇന്ത്യയാണ് പാഠഭാഗങ്ങൾ തയ്യാറാക്കുന്നത്.

ഏഴാം ക്ലാസിലെ മദ്രസാ പാഠപുസ്തകമായ ഹദീസിലെ ഏഴാം അദ്ധ്യായത്തിൽ നവോത്ഥാന നായകർ എന്ന ഭാഗമുണ്ട്. ഇവിടെ പഠിപ്പിക്കുന്നത് ആഗോള നിരോധിത ഭീകര സംഘടനയായ മുസ്ലീം ബ്രദർ ഹുഡിലെ നേതാക്കളെ കുറിച്ചാണ്. മുസ്ലീം ബ്രദർ ഹുഡ് സ്ഥാപകനും ഒന്നാന്തരം മതരാഷ്‌ട്രവാദിയുമായ ഹസനുൽ ബന്ന, പിൻഗാമി സയ്ദ് ഖുതബ് എന്നിവരെയാണ് നവോത്ഥാന നേതാക്കൾ എന്ന് പറഞ്ഞ് കുട്ടികളെ പഠിപ്പിക്കുന്നത്.

കൂടെതെ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകൾ മൗദൂദിയെ കുറിച്ചും ഇതിൽ വിശദമായി പഠിപ്പിക്കുന്നുണ്ട്. ഒപ്പം ഹമാസ് എന്ന ഭീകര സംഘടനയെയും ഇവ‍ വിശുദ്ധരായി പ്രഖ്യാപിക്കുന്നുണ്ട്. ഇത് രൂപീകരിച്ച ഷെയ്ഫ് അഹമ്മദ് യാസിനും ഇവ‍ർക്ക് എണ്ണം പറഞ്ഞ നവോത്ഥാന നായകനാണ്.

ഇതിന് പുറമേ മതസ്പർദ്ദ വളർത്തുന്നു എന്ന് കണ്ടെത്തിയതിനെ തുട‍ന്ന് സംസ്ഥാന സർക്കാർ നടപടി നേരിട്ട ‘വഴിയടയാളവും’ ഇവരുടെ സിലബസിന്റെ ഭാ​ഗമാണ്. കേരള പൊലീസ് 163 പ്രകാരം പുസ്തകത്തിനെതിരെ കേസെടുക്കുകയും നിരോധിക്കുകയും ചെയ്തിരുന്നു. തുട‍ന്ന് ഇത് പ്രസിദ്ധീകരിച്ച നന്മ ബുക്ക് റെയ്ഡ് ചെയ്യുകയും പുസ്തകം ത‍ർജ്ജമ ചെയ്ത അബ്ദുൾ റഹിമാനെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. നിരോധിത ഭീകര സംഘടനയായ സിമിയുടെ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്നു അബ്ദുൾ റഹിമാൻ.

നി​രോധിത ഭീകസംഘടനകളായ ഐഎസ്ഐഎസും അൽ-ഖ്വയ്ദയും മുന്നോട്ട് വെക്കുന്ന ആശയങ്ങളെ ഇവരുടെ പുസ്തകത്തിൽ മഹദ് വചനങ്ങളാണ്. അള്ളാഹുവാണ് ഞങ്ങളുടെ നാഥൻ. ഖുറാൻ ആണ് ഞങ്ങളുടെ ഭരണഘടന, ജിഹാദാണ് മാ‍​ർ​ഗം എന്നാണ് ഇവർ കുട്ടികളെ പഠിപ്പിക്കുന്നത്. ഏഴാം ക്ലാസിന് പുറമേ ഒൻപതാം ക്ലാസിലെയും ഹദീസിൽ ഇത്തരം നിരവധി പാഠഭാ​ഗങ്ങൾ കാണം.

 

 

Tags: Jammat e islami
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies