'അജ്മൽ കസബിന്റെ മരണത്തിൽ അനുശോചനം പ്രകടിപ്പിച്ച സംഘടനയാണ് ജമാ അത്തെ ഇസ്ലാമി; അധികാരത്തിനായി ഏതറ്റം വരെയും പോ​കുമെന്ന് കോൺ​ഗ്രസ് തെളിയിച്ചു'
Friday, August 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അജ്മൽ കസബിന്റെ മരണത്തിൽ അനുശോചനം പ്രകടിപ്പിച്ച സംഘടനയാണ് ജമാ അത്തെ ഇസ്ലാമി; അധികാരത്തിനായി ഏതറ്റം വരെയും പോ​കുമെന്ന് കോൺ​ഗ്രസ് തെളിയിച്ചു’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2025, 02:47 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമിയുമായി സഖ്യത്തിലായതോടെ അധികാരത്തിനായി ഏതറ്റം വരെയും പോ​കുമെന്ന് കോൺ​ഗ്രസ് തെളിയിച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

ബം​ഗ്ലാദേശിൽ ഹൈന്ദവരെയും ക്രിസ്ത്യാനികളെയും കൂട്ടക്കൊല ചെയ്തവരാണ് ജമാ അത്തെ ഇസ്ലാമി. കശ്മീ‍ർ വിഷയത്തിലുൾപ്പടെ ഇവർ എടുത്തിട്ടുള്ള വിവാദ നിലപാടുകൾ എല്ലാവർക്കും അറിവുള്ളതാണ്. അജ്മൽ കസബിന്റെ മരണത്തിൽ അനുശോചനം പ്രകടിപ്പിച്ച, ഹമാസ് തീവ്രവാദികളുടെ ചിത്രം വച്ച് പരിപാടികൾ നടത്തിയ സംഘടന കൂടിയാണ് ജമാ അത്തെ ഇസ്ലാമി. ഇവരുമായി കൈകോ‍ർക്കുമ്പോൾ തങ്ങളുടെ മുൻനേതാക്കളെയും അവരുടെ നിലപാടുകളെയും കൂടിയാണ് കോൺ​ഗ്രസ് തള്ളിപ്പറയുന്നത്.

ഏറ്റവും അപകടകാരിയായ ഇസ്ലാമിക സംഘടനയെന്ന്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. എന്നാൽ അതെല്ലാം മനപൂർവ്വം മറന്ന് സഖ്യം ഉണ്ടാക്കുമ്പോൾ, പ്രീണനത്തിനായി രാജ്യവിരുദ്ധ ശക്തികളുമായിപ്പോലും സഖ്യമുണ്ടാക്കാൻ കോൺ​ഗ്രസ് തയ്യാറാണെന്ന് തെളിയുകയാണ്, രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.

Tags: Jammat e islamiRajeev Chandrasekhar
Share
Tweet
SendShare

More News from this section

മലപ്പുറത്തെ വൻ സ്ഫോടകവസ്തു ശേഖരം; രാഷ്‌ട്രീയ ബന്ധം അന്വേഷിച്ച് എൻഐഎ, കേരള-കർണാടക-തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം

വൈശാഖൻ ജാമ്യത്തിലിറങ്ങിയത് രണ്ടാഴ്ച മുൻപ്; യുവതിയെ കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതി മരിച്ച നിലയിൽ

പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച പ്രതിയെ പിടികൂടാനെത്തിയ പൊലീസിനും മർദ്ദനം; വാഹനം തകർക്കാനും ശ്രമം

മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും എംഎൽഎയും; മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഡ്രൈവിംഗ്

 വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്; പ്രതിഷേധവുമായി യൂത്ത് ലീഗും എംഎസ്എഫും

ബസിൽ വന്നിറങ്ങിയ യുവാവിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയവരും കുടുങ്ങി; കൊട്ടാരക്കരയിൽ 144 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

Latest News

കുപ്രസിദ്ധ ലഹരിക്കടത്ത് ശൃംഖലയുടെ തലവൻ പിടിയിൽ; യുഎഇയിൽ ഒളിവിലായിരുന്ന വീരേന്ദ്ര സിങ് ബസോയയെ ഇന്ത്യയിലെത്തിച്ചു

നേപ്പാൾ കലാപത്തിലും പാക് ചാരസംഘടനയ്‌ക്ക് പങ്ക്? തുർക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാക് വംശജനായ മതപ്രഭാഷകന്റെ സാന്നിധ്യം; വിദേശ ഫണ്ടിംഗും അന്വേഷണ പരിധിയിൽ

‘വിസി’യെ ജീവനോടെ സംസ്കരിച്ച് എസ്.എഫ്.ഐ; കാലടി സർവകലാശാലയിൽ ഡോ. സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരം; അതിരുവിട്ട് ‘കുട്ടി സഖാക്കളുടെ’ പ്രതിഷേധ ആഭാസം

റീചാർജ് പോക്കറ്റ് കാലിയാക്കും!! 299 അടക്കം കുറഞ്ഞ പ്ലാനുകൾ നിർത്തലാക്കി എയർടെൽ; ഫോൺ ഉപയോഗത്തിന് ഇനി വലിയ വില നൽകേണ്ടി വരും

അടുത്ത ‘നന്മമരവും’?? വീട് നിർമ്മിച്ച് നൽകാൻ എന്ന പേരിൽ പണപ്പിരിവ്; വ്ലോഗർ ശാലു പേയാടിന് കുരുക്ക് മുറുകുന്നു; വയോധികയെ ആക്രമിച്ചെന്ന പരാതിയിൽ കേസ്

കോഴിക്കോട് മെഡിക്കൽ കോളേജ് ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ മരിച്ച നിലയിൽ കണ്ടെത്തി

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

രണ്ടര വർഷം മുൻപ് വിവാഹം, പണം ആവശ്യപ്പെട്ട് പീഡനം; ഭർതൃവീട്ടിൽ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies