വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്; പ്രതിഷേധവുമായി യൂത്ത് ലീഗും എംഎസ്എഫും
മലപ്പുറം: മുസ്ലിം ലീഗ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ എൻ ഷംസുദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവിനെ നിയമിച്ചതിൽ വ്യാപക പ്രതിഷേധം. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായ ...





