janamtv - Janam TV
Friday, November 7 2025

janamtv

സം​ഗീതവിരുന്നൊരുക്കി ജനം ടിവി മ്യൂസിക് ഇന്ത്യ; ആസ്വാദകരുടെ മനംകവരാൻ എത്തുന്നത് യുവതയുടെ സ്വന്തം നരേഷ് അയ്യർ

തിരുവനന്തപുരം: ജനം ടിവി മ്യൂസിക് ഇന്ത്യ സീസൺ 3-യുടെ ​ഗ്രാൻഡ് ലോഞ്ചിം​ഗ് ഇന്ന്. സം​ഗീതപ്രേമികളുടെ മനംകവരാൻ പ്രശസ്ത ​ഗായകൻ നരേഷ് അയ്യരാണ് എത്തുന്നത്. വൈകുന്നേരം ആറ് മണി മുതൽ ...

SFIയും PFIയും സഹോദരങ്ങളെപ്പോലെ; വിദ്യാർത്ഥി രാഷ്‌ട്രീയത്തിലും ഭീകരർ നുഴഞ്ഞുകയറുന്നു: ഗവർണർ

തിരുവനന്തപുരം: വിദ്യാർത്ഥി രാഷ്ട്രീയത്തിലും ഭീകരർ നുഴഞ്ഞുകയറുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്ഐയും പിഎഫ്‌ഐയും സഹോദരങ്ങളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഇരുകൂട്ടരും അക്രമത്തിലാണ് വിശ്വസിക്കുന്നതെന്നും എതിർക്കുന്നവരെ അവർ നശിപ്പിക്കുകയാണെന്നും അദ്ദേഹം ...

കതകിൽ മുട്ടിയ സംഭവമുണ്ടായിട്ടുണ്ട്, എന്നെ സിനിമയിൽ നിന്ന് മാറ്റാൻ അദ്ദേഹം ശ്രമിച്ചു; അന്ന് സഹായിച്ചത് മോഹൻലാൽ സാർ: നടി ശിവാനി ഭായി

അപമര്യാദയായി പെരുമാറിയതിന് നടനെതിരെ ശബ്ദം ഉയർത്തിയതിനാൽ തന്നെ സിനിമയിൽ നിന്ന് മാറ്റി നിർത്താന്‍ ശ്രമിച്ചുവെന്ന് ചലച്ചിത്ര താരം ഡോ. ശിവാനി ഭായി. സിനിമയിൽ നിന്ന് മാറ്റി നിർത്താനുള്ള ...

നാലാം വയസിൽ കേട്ടു തുടങ്ങിയത് ക്രിസ്ത്യൻ പ്രാർത്ഥന; ഡിഗ്രി മുതൽ റംസാൻ നോമ്പ് എടുക്കുന്നുണ്ട്; കഴിക്കാതെ ഷൂട്ടിനിടെ തലകറങ്ങി വീണിട്ടുണ്ട്; സുരേഷ് ഗോപി

തിരുവനന്തപുരം; നാലാം വയസിൽ താൻ കേട്ടു തുടങ്ങിയത് ക്രിസ്ത്യൻ പ്രാർത്ഥനയാണെന്നും ഡിഗ്രി മുതൽ 2013 വരെ മുടങ്ങാതെ റംസാൻ നോമ്പ് എടുത്തിരുന്നുവെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനം ...

പലരും പറയാൻ മടിച്ചത് ഉറക്കെപ്പറഞ്ഞ 9 വർഷങ്ങൾ; ജനം ടിവി പത്താം വയസിലേക്ക്

ദേശീയതയുടെ ശബ്ദവും മുഖവുമായി മലയാളികൾ ഹൃദയത്തിലേറ്റിയ ജനം ടിവി പത്താം വയസിലേക്ക്. സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി വരുന്ന കാലത്തായിരുന്നു മലയാള മാദ്ധ്യമലോകത്ത് മാറ്റത്തിന്റെ ശംഖൊലിയുമായി ...

ബിജെപി ന്യൂനപക്ഷവിരുദ്ധ പാർട്ടിയെന്ന പ്രചാരണം തെറ്റ്, മോദി എക്കാലവും ന്യൂനപക്ഷങ്ങൾക്കായി നിലകൊണ്ട നേതാവ്: അണ്ണാമലൈ

തിരുവനന്തപുരം: ബിജെപി ന്യൂനപക്ഷ വിരുദ്ധ പാർട്ടിയെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടി എക്കാലവും നിലകൊണ്ട നേതാവാണ് പ്രധാനമന്ത്രി ...

ജനം ടിവി വനിതാ റിപ്പോർട്ടറെ അപമാനിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: ജനം ടിവി മാദ്ധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം വർക്കല അയിരൂർ സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്. വഞ്ചിയൂർ പൊലീസ് വർക്കലയിൽ നിന്നാണ് പ്രതിയെ ...

ദൃശ്യമാദ്ധ്യമ രം​ഗത്തെ ദേശീയതയുടെ ശബ്ദം; മാറ്റത്തിന്റെ ശംഖൊലിയായി ജനം ടിവി എത്തിയിട്ട് ഇന്ന് ഒമ്പതാണ്ട്

ദേശീയത ജീവശ്വാസമാക്കി രാഷ്ട്രമാണ് വലുതെന്ന് ഉറക്കെപ്പറഞ്ഞ് ജനം ടിവി പ്രയാണം ആരംഭിച്ചിട്ട് ഇന്ന് ഒമ്പത് വർഷം. ഒരൊറ്റ ദിശയിൽ മാത്രം സഞ്ചരിച്ചിരുന്ന മാദ്ധ്യമലോകത്ത് മാറ്റത്തിന്റെ ശംഖൊലിയായാണ് ജനം ...

”ഇത് അധികാര ദുർവിനിയോഗം”; ജനം ടിവിക്കെതിരായ പോലീസ് നീക്കത്തിൽ പ്രതിഷേധവുമായി പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്കെതിരായ കേരള പോലീസിന്റെ നടപടിയിൽ പ്രതിഷേധം അറിയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ. ഡി ജി പി യുടെ വീട്ടു വരാന്തയിൽ കയറി ഇരുന്ന് മഹിളാ മോർച്ച ...

മതം മാറിയാൽ കൊല്ലണമെന്നുണ്ടെങ്കിൽ, രാമസിംഹനെ കൊല്ലേണ്ടേ; എന്റെ അടുത്തുണ്ടെങ്കിൽ രാമസിംഹനെ തല്ലും; ജനം ടിവി ചർച്ചയ്‌ക്കിടെ ഭീഷണിയുമായി മുസ്ലീംലീ​ഗ് നേതാവ് ഷാഫി ചാലിയം

ജനം ടിവി ചർച്ചയ്ക്കിടെ ഭീഷണിയുമായി മുസ്ലീംലീ​ഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. പാലക്കാട് ചിറ്റൂർ സ്വദേശിയായ യുവാവിനെ പ്രണയം നടിച്ച് മതം മാറ്റിയ സംഭവത്തിൽ ജനം ടിവി ...

ജനം ലഹരി വിരുദ്ധ ക്യാമ്പൈൻ ‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: കേരളീയ പൊതു സമൂഹത്തെ ഒന്നടങ്കം ഉണർത്തിയ ജനം ടിവിയുടെ ലഹരി വിരുദ്ധ പ്രചരണ പരിപാടി 'ഒരുമിക്കാം നമ്മുടെ മക്കൾക്കായി' യുടെ രണ്ടാം ഭാഗത്തിന് ഇന്ന് തുടക്കം ...

ജനംടിവി ബ്യൂറോയിൽ അതിക്രമിച്ച് കയറി ഡ്രൈവറെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്ന സംഭവം: അഞ്ച് പേർ റിമാൻഡിൽ

കൊല്ലം: ജനംടിവിയുടെ കൊല്ലം ബ്യൂറോയിൽ അതിക്രമിച്ച് കയറി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ 5 പേർ റിമാൻഡിൽ. ഡ്രൈവർ അജയകുമാറിനെ അക്രമിച്ച ശേഷമായിരുന്നു സംഘത്തിന്റെ കവർച്ച. ...