javelin throw - Janam TV
Saturday, November 8 2025

javelin throw

ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക് 2025; നീരജ് ചോപ്രയ്‌ക്ക് സ്വർണം

ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ഒസ്ട്രാവ ഗോൾഡൻ സ്പൈക്കിൽ ആദ്യമായി പങ്കെടുക്കുന്ന ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് ജാവ്‌ലിൻ ത്രോയിൽ സ്വർണം. തന്റെ വ്യക്തിഗത മികച്ച പ്രകടനം (90.23 ...

90 കടന്നില്ല! യാനുസ്‌ കുസിൻസ്‌കി മെമ്മോറിയൽ മീറ്റിലും നീരജിന് വെള്ളി

വാഴ്‌സ: രണ്ട് തവണ ഒളിമ്പിക് മെഡൽജേതാവായ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് പോളണ്ടിൽ നടന്ന യാനുസ്‌ കുസിൻസ്‌കി മെമ്മോറിയൽ മീറ്റിലും വെള്ളി. ഫൈനലിൽ 84.14 ...

എയറിലായി പാക് പ്രധാനമന്ത്രി; ജാവലിൻ താരത്തിന് പാകിസ്താൻ വക ഒരു മില്യൺ രൂപയുടെ ചെക്ക്! അടവ് ഇവിടെ ചെലവാകില്ലെന്ന് സൈബർ ലോകം

ഇസ്ലാമബാദ്: ഒളിംപിക്‌സ് അത്‌ലറ്റിക്‌സിൽ പാകിസ്താൻ്റെ ആദ്യ മെഡലെന്ന സ്വപ്നത്തിലേക്കാണ് അർ‌ഷാദ് നദീം ജാവലിൻ പായിച്ചത്. 27-കാരൻ്റെ കൈയിൽ‌ നിന്ന് ശരവേ​ഗത്തിൽ പാഞ്ഞ ജാവലിൻ പാകിസ്താൻ്റെ 32 വർഷത്തെ മെ‍ഡൽ ...

‘ഞാൻ എന്റെ പരമാവധി നൽകി, പക്ഷേ ഇത് അർഷദിന്റെ ദിവസമായിരുന്നു’; രാജ്യത്തിനായി മറ്റൊരു മെഡൽ നേടാനായതിൽ അഭിമാനമുണ്ടെന്ന് നീരജ് ചോപ്ര

പാരിസ്: രാജ്യത്തിനായി വീണ്ടുമൊരു മെഡൽ നേട്ടം സ്വന്തമാക്കാനായതിൽ അഭിമാനമുണ്ടെന്ന് നീരജ് ചോപ്ര. ഒളിമ്പിക്‌സിലെ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെയാണ് നീരജ് ചോപ്രയുടെ പ്രതികരണം. ഇന്ന് അർഷദിന്റെ ദിനമായിരുന്നുവെന്നും, ...

ജാവലിനിൽ ഇന്ത്യക്ക് വെള്ളി ശോഭ; സീസണിലെ മികച്ച പ്രകടനവുമായി നീരജ്; സ്വർണം അർഷദിന്

പാരിസ് ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി. രണ്ടാം ശ്രമത്തിൽ സീസണിലെ മികച്ച ദൂരം താണ്ടിയാണ് താരം തുടരെ രണ്ടാം ഒളിമ്പിക്സിലും മെഡ‍ൽ ...

ജാവലിനിൽ ഇന്ത്യയുടെ പ്രതീക്ഷയായി നീരജ് ചോപ്ര; ആദ്യ ശ്രമത്തിൽ ഫൈനലിന് യോഗ്യത, കാണാം ത്രോ

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ സുവർണ പ്രതീക്ഷയായ നീരജ് ചോപ്ര ജാവലിനിൽ ഫൈനലിന് യോഗ്യത നേടി. ആദ്യ ശ്രമത്തിൽ 89.34 മീറ്റർ താണ്ടിയാണ് താരം യോഗ്യനായത്. 84 മീറ്ററാണ് ...

സ്വർണം നിലനിർത്താൻ നീരജ് ചോപ്ര, പ്രതീക്ഷയായി കിഷോർ കുമാർ ജെന; യോഗ്യതാ മത്സരം ഇന്ന്

രാജ്യത്തിന്റെ കണ്ണുകൾ നീരജിലേക്കാണ്. ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ ജാവലിൻ ത്രോയിലൂടെ രാജ്യത്തിന് ആദ്യമായി സ്വർണം സമ്മാനിച്ച താരം. ചരിത്രനേട്ടം ആവർത്തിക്കാൻ നീരജ് ഇന്ന് യോഗ്യതാ മത്സരത്തിനിറങ്ങും. തുടയിലെ പേശികൾക്കേറ്റ ...

ജാവലിനിലെ ഇന്ത്യ- പാക്ക് ‘സൗഹൃദ’പോര്, പാരിസിൽ അർഷാദ് നദീമിന് നീരജ് ചോപ്രയെ എറിഞ്ഞ് വീഴ്‌ത്താനാകുമോ

ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയ നീരജ് ചോപ്ര തന്നെയാണ് പാരിസിലെയും ഉറച്ച പ്രതീക്ഷ. ജാവലിൻ ത്രോയിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ...

ജാവ്‌ലിനിൽ പൊന്നേറ്; ഇന്ത്യൻ ത്രില്ലറിൽ ഒടുവിൽ നീരജ് ചോപ്രയ്‌ക്ക് സ്വർണം, കിഷോറിന് വെള്ളി

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് ജാവ്‌ലിൻ ത്രോയിൽ ഇന്ത്യക്ക് ഇരട്ട മെഡൽ നേട്ടം. നീരജ് ചോപ്ര സ്വർണവും ജെന കിഷോർ കുമാർ വെള്ളിയും നേടിയാണ് രാജ്യത്തിന് അഭിമാനമായി മാറിയത്. ...

അന്നുവിന്റെ ത്രോയിൽ ഇത് പുതുചരിത്രം; വനിതാ വിഭാഗം ജാവ്‌ലിൻ ത്രോയിൽ ഭാരതത്തിന് സ്വർണം

ഹാങ്‌ചോ: ജാവ്‌ലിൻ ത്രോയിൽ ചരിത്രം രചിച്ച് അന്നു റാണി. ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗം ജാവ്‌ലിൻ ത്രോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടമാണ് താരത്തിന് ...

സ്വർണമെറിഞ്ഞിടാൻ…….! നീരജ് ചോപ്ര ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ

ബുഡാപെസ്റ്റ്: ഇന്ത്യയുടെ സുവർണ പ്രതീക്ഷയ്ക്ക് ചിറകുകൾ വിടർത്തി നീരജ് ചോപ്ര. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ. യോഗ്യതാ റൗണ്ടിലെ ...

മത്സരത്തിനിടെ വിദ്യാർത്ഥിയുടെ കഴുത്തിൽ ജാവ്‌ലിൻ തുളച്ചുകയറി

ഒഡീഷ : മത്സരത്തിനിടെ വിദ്യാർത്ഥിയുടെ കഴുത്തിൽ ജാവ്‌ലിൻ തുളച്ചുകയറി. ഒഡീഷയിലെ ബലംഗീർ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ സദാനന്ദ മെഹറിന്റെ കഴുത്തിലാണ് ജാവ്‌ലിൻ ...

ഇന്ത്യയുടെ മെഡൽ പ്രതീക്ഷ;ഫൈനലിലേക്ക് കുതിച്ച് നീരജ് ചോപ്ര

ന്യൂയോർക്ക്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ഫൈനലിലെത്തി. യോഗ്യതാ മത്സരത്തിലെ ആദ്യ റൗണ്ടിൽ തന്നെ 88.39 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് ...

ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്‌ക്ക് സ്വർണം; നേട്ടം ഫിൻലാൻഡിൽ നടക്കുന്ന കുർതാനെ ഗെയിംസിൽ

ഹെൽസിങ്കി: ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് സ്വർണം. ഫിൻലാൻഡിലെ കുർതാനെ ഗെയിംസിലാണ് ജാവലിൻ ത്രോയിൽ (86.69 മീറ്റർ) നീരജ് സ്വർണം നേടിയത്. ടോക്കിയോയിൽ നടന്ന ഒളിമ്പിക്‌സ് ...